കശ്മീരില്‍ കരസേനാ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികര്‍ മരിച്ചു

കശ്മീരില്‍ കരസേനാ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികര്‍ മരിച്ചു

ജമ്മുകശ്മീരില്‍ സൈനിക ട്രക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിച്ചു. റംബാൻ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹാദൂർ എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ജമ്മുവില്‍…
ആര്‍മി റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരി ഒന്ന് മുതല്‍

ആര്‍മി റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരി ഒന്ന് മുതല്‍

ഫെബ്രുവരി ഒന്നു മുതല്‍ ഏഴുവരെ തൃശ്ശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ആര്‍മിയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കും. കോഴിക്കോട്, കാസറഗോഡ്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാത്ഥികള്‍ക്കായാണ് റിക്രൂട്ട്മെന്റ് റാലി നടത്തുന്നത്. കോമണ്‍…
ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ വധിച്ചു, ജവാന് വീരമൃത്യു

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ വധിച്ചു, ജവാന് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഢിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ച്‌ സുരക്ഷാസേന. ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ വീരമൃത്യു വരിച്ചു. പോലീസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഡിസ്ട്രിക്‌ട് റിസർവ്വ് ഗാർഡ് ഹെഡ് കോണ്‍സ്റ്റബിള്‍ സന്നു കാരം ആണ് വീരമൃത്യു വരിച്ചത്.…
ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ മരിച്ചു. അഞ്ച് സൈനികര്‍ക്ക് പരുക്കേറ്റു. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂഞ്ചിലെ ബില്‍നോയ് പ്രദേശത്ത് ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം. നിലം ഹെഡ്ക്വാട്ടേഴ്‌സില്‍ നിന്ന് നിയന്ത്രണരേഖയിലൂടെ…
ടാങ്കില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ട് സൈനികര്‍ മരിച്ചു

ടാങ്കില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ട് സൈനികര്‍ മരിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ബികാനെറിലുള്ള സൈനിക കേന്ദ്രത്തിൽ പരിശീലനത്തിനിടെ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു. ടാങ്കില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് ദിയോറ സ്വദേശി അശുതോഷ് മിശ്ര, രാജസ്ഥാന്‍ ദൗസ സ്വദേശി ജിതേന്ദ്ര എന്നിവരാണ് മരിച്ചത്. ഗുരുതരമായി…
അനന്തനാഗിലും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ച്‌ സൈന്യം

അനന്തനാഗിലും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ച്‌ സൈന്യം

അനന്ത്നാഗിലെ ലാര്‍നൂ മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ടെറിട്ടോറിയല്‍ ആര്‍മി ജവാന്‍ ഹിലാല്‍ അഹമ്മദ് ഭട്ടിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ന് കൊല്ലപ്പെട്ട രണ്ട് ഭീകരര്‍ക്കും പങ്കുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒക്ടോബര്‍ ആദ്യവാരമാണ് ഭട്ടിനെ കാണാതായത്.…
ജമ്മു കാശ്‌മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ച്‌ സൈന്യം

ജമ്മു കാശ്‌മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ച്‌ സൈന്യം

ജമ്മു കാശ്‌മീരിലെ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ച്‌ സൈന്യം. ഇന്ന് രാവിലെയാണ് സൈന്യവും ജമ്മു കാശ്‌മീർ പോലീസും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വെള്ളിയാഴ്‌ച കഠ്‌വയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. കഴിഞ്ഞദിവസം കാശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട്…
അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം; രണ്ട് ഭീകരരെ വധിച്ചു

അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം; രണ്ട് ഭീകരരെ വധിച്ചു

ജമ്മു: ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയില്‍ നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. ഇന്ന് വെളുപ്പിനായിരുന്നു ഭീകരർ അതിർത്തിയില്‍ നുഴഞ്ഞ് കയറാൻ ശ്രമിച്ചത്. സൈന്യം രണ്ട് ഭീകരരെ വധിക്കുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. പ്രദേശത്ത് ശക്തമായ തെരച്ചില്‍ തുടരുകയാണ്. ജമ്മു കശ്മീരിലെ നൗഷേര…
തെലങ്കാന-ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

തെലങ്കാന-ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

തെലങ്കാനയില്‍ മാവോയിസ്റ്റുകളുമായി പോലീസിന്റെ ഏറ്റുമുട്ടല്‍. കോതഗുഡം ജില്ലയിലെ ഭാദ്രാദ്രിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഡിലെ കരകഗുഡേം മണ്ഡലിലുള്ള രഘുനാഥപാലത്തിന് സമീപമായിരുന്നു സംഭവം. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിലൊരാളുടെ നില ഗുരുതരമാണ്.…
കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു, നാല് ഭീകരരെ വധിച്ചു

കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു, നാല് ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. നാല് ഭീകരവാദികളെ സൈന്യം വധിച്ചതായാണ് വിവരം. ഇവരുടെ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല. ഏറ്റുമുട്ടല്‍ നടന്നയിടത്തുനിന്ന് രക്തത്തില്‍ കുതിർന്ന ബാഗുകളും എം4 കാർബെെൻ തോക്കുകളും കണ്ടെടുത്തു. കശ്മീരിലെ ദോഡയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.…