Posted inKERALA LATEST NEWS
പത്തു ദിവസം നീണ്ടുനിന്ന രക്ഷാദൗത്യം: സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ച് മന്ത്രി റിയാസ്
വയനാട്: മുണ്ടക്കൈയില്‍ രക്ഷാപ്രവർത്തനം നടത്തിയ സൈനികരില്‍ ഒരു വിഭാഗം ഇന്ന് മടങ്ങും. മടങ്ങുന്ന സൈനികർക്ക് കലക്ടറേറ്റില്‍ യാത്രയയപ്പ് നല്‍കി. വൈകാരികമായ ഘട്ടത്തിലാണ് സൈന്യം ഒപ്പം നിന്നതെന്നും ടീമിലെ അംഗങ്ങള്‍ പോകുന്നതില്‍ വേദനയുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മുണ്ടക്കൈയിലെ ദുരന്തബാധിതരുടെ പുനരധിവാസം…









