Posted inLATEST NEWS NATIONAL
പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തി; ഒരാൾ കൂടി പിടിയിൽ
പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തി നടത്തിയ ഒരാൾ കൂടി പിടിയില്‍. ഹരിയാനയില്‍ നിന്നുള്ള നൂഹ് സ്വദേശി മുഹമ്മദ് താരിഫ് ആണ് പിടിയിലായത്. സൈനിക പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥന് ഇയാള്‍…


