പാർട്ടികളിൽ പങ്കാളികളെ കൈമാറുന്ന സംഘം ബെംഗളൂരുവിൽ പിടിയിൽ

പാർട്ടികളിൽ പങ്കാളികളെ കൈമാറുന്ന സംഘം ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: പാർട്ടികളിൽ വെച്ച് പങ്കാളികളെ കൈമാറുന്ന (പാർട്ണർ സ്വാപ്പിംഗ്) സംഘം ബെംഗളൂരുവിൽ പിടിയിൽ. ഹരീഷ്, ഇയാളുടെ സുഹൃത്ത് ഹേമന്ത് എന്നിവരെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) പിടികൂടിയത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. 32 കാരിയുടെ പരാതിയിലാണ് പങ്കാളികളെ കൈമാറുന്ന…
പ്രവീൺ നെട്ടാരു കൊലക്കേസ്; പ്രതികൾക്ക് ആയുധ പരിശീലനം നൽകിയ പിഎഫ്ഐ നേതാവ് അറസ്റ്റിൽ

പ്രവീൺ നെട്ടാരു കൊലക്കേസ്; പ്രതികൾക്ക് ആയുധ പരിശീലനം നൽകിയ പിഎഫ്ഐ നേതാവ് അറസ്റ്റിൽ

ബെംഗളൂരു: ബിജെപി ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊലക്കേസിൽ നിരോധിത തീവ്രവാദ സംഘനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൊഡാജെ മുഹമ്മദ് ഷെരീഫിനെ അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ബഹ്‌റൈനിൽ നിന്നെത്തിയ പ്രതിയെ…
ലക്ഷ്മി ഹെബ്ബാള്‍ക്കറിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം; സി.ടി. രവി അറസ്റ്റില്‍

ലക്ഷ്മി ഹെബ്ബാള്‍ക്കറിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം; സി.ടി. രവി അറസ്റ്റില്‍

ബെംഗളൂരു: സംസ്ഥാന വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറിനെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവ് സി. ടി. രവി അറസ്റ്റിൽ. നിയമസഭയിലെ ശീതകാല സമ്മേളനത്തിനിടർ നടന്ന ചര്‍ച്ചയ്ക്കിടെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന മന്ത്രിയുടെ പരാതിയിലാണ്…
ഷൂട്ടിംഗിനിടെ സഹതാരത്തോട് മോശമായി പെരുമാറി; നടൻ പ്രശാന്ത് ബെഹ്‌റ പിടിയിൽ

ഷൂട്ടിംഗിനിടെ സഹതാരത്തോട് മോശമായി പെരുമാറി; നടൻ പ്രശാന്ത് ബെഹ്‌റ പിടിയിൽ

ഹൈദരാബാദ്: സഹതാരമായ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തെലുങ്ക് യൂട്യൂബറും നടനുമായ പ്രശാന്ത് ബെഹ്‌റ പിടിയിൽ. വെബ് സീരീസിനിടെ മോശമായി പെരുമാറിയെന്ന 32 കാരിയായ യുവതിയുടെ പരാതിയിലാണ് ജൂബിലി പോലീസ് കേസെടുത്തിരിക്കുന്നത്. പെള്ളിവാരമണ്ടി എന്ന വെബ്‌സീരിസിനിടെ പ്രസാദ് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്ന്…
ഓൺലൈൻ നിക്ഷേപ തട്ടിപ്പ്; എഞ്ചിനീയറിങ് വിദ്യാർഥികൾ ഉൾപ്പെടെ പത്ത് പേർ അറസ്റ്റിൽ

ഓൺലൈൻ നിക്ഷേപ തട്ടിപ്പ്; എഞ്ചിനീയറിങ് വിദ്യാർഥികൾ ഉൾപ്പെടെ പത്ത് പേർ അറസ്റ്റിൽ

ബെംഗളൂരു: ഓൺലൈൻ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എഞ്ചിനീയറിങ് വിദ്യാർഥികൾ ഉൾപ്പെടെ പത്ത് പേർ അറസ്റ്റിൽ. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന നിക്ഷേപ തട്ടിപ്പുകാരാണ് പിടിയിലായതെന്ന് നോർത്ത് ഡിവിഷൻ സൈബർ ക്രൈം പോലീസ് പറഞ്ഞു. ബെംഗളൂരുവിൽ താമസിക്കുന്ന ശ്രീനിവാസ റെഡ്ഡി (43), ആകാശ് ജി.എം.…
ലഹരിക്കടത്ത്; 24 കോടി രൂപയുടെ എംഡിഎംഎയുമായി നൈജീരിയൻ വനിത അറസ്റ്റിൽ

ലഹരിക്കടത്ത്; 24 കോടി രൂപയുടെ എംഡിഎംഎയുമായി നൈജീരിയൻ വനിത അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വൻ ലഹരിവേട്ട. 24 കോടിയുടെ എംഡിഎംഎയുമായി നൈജീരിയൻ വനിത അറസ്റ്റിലായി. ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയായ റോസ്ലിൻ (40) ആണ് പിടിയിലായത്. കെആർ പുരത്തിന് സമീപം ടിസി പാളത്ത് നിന്നാണ് യുവതിയെ പോലീസ് പിടികൂടിയത്. ബെംഗളൂരുവിന്റെ നർക്കോട്ടിക് കൺട്രോൾ വിങ്…
ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ പേരിൽ ആൾമാറാട്ടം; ഒരാൾ പിടിയിൽ

ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ പേരിൽ ആൾമാറാട്ടം; ഒരാൾ പിടിയിൽ

ബെംഗളൂരു: തിരുപ്പതി ക്ഷേത്ര ദർശനത്തിന് വിവിഐപി പാസുകൾ ലഭിക്കാൻ ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ പേരിൽ ആൾമാറാട്ടം നടത്തിയ യുവാവ് പിടിയിൽ. യെലഹങ്കയിൽ നിന്നും മാരുതിയാണ് (40) തുമകുരു പോലീസിന്റെ പിടിയിലായത്. ആഭ്യന്തര മന്ത്രിയുടെ സ്‌പെഷ്യൽ ഓഫീസർ കെ. നാഗണ്ണയുടെ പരാതിയിലാണ്…
നവജാതശിശുവിന്റെ മൃതദേഹം ടോയ്ലറ്റിൽ കണ്ടെത്തിയ സംഭവം; ദമ്പതികൾ പിടിയിൽ

നവജാതശിശുവിന്റെ മൃതദേഹം ടോയ്ലറ്റിൽ കണ്ടെത്തിയ സംഭവം; ദമ്പതികൾ പിടിയിൽ

ബെംഗളൂരു: നവജാതശിശുവിന്റെ മൃതദേഹം ടോയ്ലറ്റിൽ കണ്ടെത്തിയ സംഭവം നേപ്പാൾ സ്വദേശികളായ ദമ്പതികൾ പിടിയിൽ. ഹരോഹള്ളി ദയാനന്ദ് സാഗർ ആശുപത്രിയിലെ ടോയ്‌ലറ്റിൽ നിന്നാണ് മാസം തികയാത്ത കുഞ്ഞിനെ ഫ്ലഷ് ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അമൃത കുമാരി (20), സുരേന്ദ്ര മെഹ്‌റ (21)…
കൃഷിഭൂമിയിൽ സോഡിയം ബോംബ് പൊട്ടിച്ചു; ബിഗ്‌ബോസ് താരം ഡ്രോൺ പ്രതാപ് അറസ്റ്റിൽ

കൃഷിഭൂമിയിൽ സോഡിയം ബോംബ് പൊട്ടിച്ചു; ബിഗ്‌ബോസ് താരം ഡ്രോൺ പ്രതാപ് അറസ്റ്റിൽ

ബെംഗളൂരു: കൃഷിഭൂമിയിലെ ജലസംഭരണിയിൽ സോഡിയം ബോംബ് പൊട്ടിച്ച കന്നഡ ബിഗ്‌ബോസ് താരം ഡ്രോൺ പ്രതാപ് അറസ്റ്റിൽ. ബോംബ് പൊട്ടിക്കുന്നതിൻ്റെ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നു. പിന്നാലെയായിരുന്നു അറസ്റ്റ്. ഡ്രോൺ പ്രതാപിനെതിരെ തുമകുരു പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രതാപിന്റെ രണ്ടു സുഹൃത്തുക്കളും കേസിൽ…
വിമാനത്താവളം വഴി ഇ-സിഗരറ്റ് കടത്ത്; രണ്ട് മലയാളികൾ പിടിയിൽ

വിമാനത്താവളം വഴി ഇ-സിഗരറ്റ് കടത്ത്; രണ്ട് മലയാളികൾ പിടിയിൽ

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളം വഴി ഇ-സിഗരറ്റ് കടത്താൻ ശ്രമിച്ച രണ്ട് മലയാളികൾ പിടിയിൽ. കാസറഗോഡ് സ്വദേശികളാണ് അറസ്റ്റിലായത്. എയർ ഇന്ത്യ എക്‌സ്‌പ്രസ് ഐഎക്‌സ് 832, ഐഎക്‌സ് 814 എന്നീ വിമാനങ്ങളിൽ ദുബായിൽ നിന്നാണ് യാത്രക്കാർ മംഗളൂരുവിലെത്തിയത്. യാത്രക്കാരുടെ പെരുമാറ്റത്തിൽ സംശയം…