സ്വകാര്യദൃശ്യങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണി; പെൺസുഹൃത്തിൽ നിന്ന് കോടികൾ തട്ടിയ യുവാവ് അറസ്റ്റിൽ

സ്വകാര്യദൃശ്യങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണി; പെൺസുഹൃത്തിൽ നിന്ന് കോടികൾ തട്ടിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പെൺസുഹൃത്തിൽ നിന്നും കോടികൾ തട്ടിയ യുവാവ് പിടിയിൽ. ബെംഗളൂരു സ്വദേശി മോഹൻ കുമാർ ആണ് അറസ്റ്റിലായത്. യുവതിയിൽ നിന്നും 2. 5 കോടി രൂപയും ആഭരണങ്ങളും ആഡംബര വാച്ചുകളും വാഹനവും ഇയാൾ തട്ടിയെടുത്തിരുന്നു. മാസങ്ങളോളം…
എൻജിനിയറിങ് സീറ്റ് ക്രമക്കേട്: കെ.ഇ.എ. ഉദ്യോഗസ്ഥനുൾപ്പെടെ പത്ത് പേർ അറസ്റ്റിൽ

എൻജിനിയറിങ് സീറ്റ് ക്രമക്കേട്: കെ.ഇ.എ. ഉദ്യോഗസ്ഥനുൾപ്പെടെ പത്ത് പേർ അറസ്റ്റിൽ

ബെംഗളൂരു : കർണാടകയില്‍ സ്വകാര്യ കോളേജുകളിലെ എൻജിനിയറിങ് സീറ്റുകളില്‍ തട്ടിപ്പ് നടത്തിയ കേസിൽ കർണാടക പരീക്ഷാ അതോറിറ്റി (കെ.ഇ.എ.) ഉദ്യോഗസ്ഥനുൾപ്പെടെ പത്ത് പേരെ പോലീസ് അറസ്റ്റുചെയ്തു. എൻജിനിയറിങ് കോളേജുകളിലെ ജീവനക്കാരും ഇടനിലക്കാരുമാണ് അറസ്റ്റിലായ മറ്റുള്ളവർ. നവംബർ 13-ന് കെ.ഇ.എ. അധികൃതർ മല്ലേശ്വരം…
ബിഗ് ബോസ് താരം അജാസ് ഖാന്റെ ഭാര്യയെ കഞ്ചാവുമായി പിടികൂടി

ബിഗ് ബോസ് താരം അജാസ് ഖാന്റെ ഭാര്യയെ കഞ്ചാവുമായി പിടികൂടി

ന്യൂഡൽഹി: ബിഗ് ബോസ് താരവും നടനുമായ അജാസ് ഖാന്റെ ഭാര്യ ഫാലോൺ ഗുലിവാലയെ കഞ്ചാവുമായി പിടികൂടി. ഖാന്റെ വീട്ടിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് കണ്ടെടുത്തതായും കസ്റ്റംസ് അറിയിച്ചു. ഇരുവരും മയക്കുമരുന്ന് കടത്തിയെന്നും ആരോപണമുണ്ട്. ഭാര്യ അറസ്റ്റിലായതിന് പിന്നാലെ അജാസ് ഖാൻ ഒളിവിലാണെന്നാണ്…
ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് വ്യാജ തിരിച്ചറിയൽ രേഖകൾ നൽകിയ യുവാവ് പിടിയിൽ

ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് വ്യാജ തിരിച്ചറിയൽ രേഖകൾ നൽകിയ യുവാവ് പിടിയിൽ

ബെംഗളൂരു: ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് ബെംഗളൂരുവിൽ താമസിക്കാൻ അനധികൃതമായി തിരിച്ചറിയൽ കാർഡുകൾ എടുത്തുനൽകിയ യുവാവ് പിടിയിൽ. ആനേക്കലിനു സമീപം സൂര്യ സിറ്റിയിൽ അർണാബ് മണ്ഡൽ എന്നയാളാണ് പിടിയിലായത്. മണ്ഡൽ കഴിഞ്ഞ 10 വർഷത്തോളമായി വ്യാജ ആധാർ, പാൻ കാർഡ് ഉൾപ്പെടെയുള്ളവ നിർമിച്ചുനൽകിയിരുന്നതായി പോലീസ്…
ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാർഥിനിയുടെ മരണം; സഹപാഠി അറ​സ്റ്റിൽ

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാർഥിനിയുടെ മരണം; സഹപാഠി അറ​സ്റ്റിൽ

പത്തനംതിട്ട: അഞ്ചുമാസം ഗര്‍ഭിണിയായ പ്ലസ്ടു വിദ്യാർഥിനിയായ 17-കാരിയുടെ മരണത്തിൽ സഹപാഠി അറസ്റ്റിൽ. പ്രതിയുടെ കുറ്റസമ്മത മൊഴിയാണ് അറസ്റ്റിലേക്ക് നയിച്ചത്. ആലപ്പുഴ നൂറനാട് സ്വദേശിയായ എ.അഖിലിനെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. 18 വയസ്സും ആറുമാസവുമാണ് ഇയാളുടെ പ്രായമെന്ന് പോലീസ് പറഞ്ഞു.…
ബെംഗളൂരുവിൽ ഭീകരവാദ പ്രവർത്തനം; ലഷ്‌കർ ഇ തൊയ്ബ ഭീകരൻ പിടിയിൽ

ബെംഗളൂരുവിൽ ഭീകരവാദ പ്രവർത്തനം; ലഷ്‌കർ ഇ തൊയ്ബ ഭീകരൻ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ തീവ്രവാദ പ്രവർത്തനം നടത്തിയ ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബ അംഗം സൽമാൻ റഹ്മാൻ ഖാൻ പിടിയിൽ. ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ അറസ്റ്റിലായ ഇയാളെ വ്യാഴാഴ്ച രാവിലെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. പ്രത്യേക സുരക്ഷ സംഘത്തിന്റെ നേതൃത്വത്തിലാണ് നടപടി. നിരോധിത…
ആശുപത്രിയിൽ നിന്ന് കടത്തിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി; മൂന്ന് യുവതികൾ പിടിയിൽ

ആശുപത്രിയിൽ നിന്ന് കടത്തിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി; മൂന്ന് യുവതികൾ പിടിയിൽ

ബെംഗളൂരു: നഴ്‌സുമാരെന്ന വ്യാജേന ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി. കലബുര്‍ഗി ജില്ലാ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിനെ തട്ടികൊണ്ടുപോയ മൂന്ന് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. കലബുര്‍ഗി സ്വദേശികളായ ഉമേറ, ഫാത്തിമ, നസ്രിന്‍ എന്നിവരാണ് പിടിലായത്. സംഘത്തിന് കുട്ടിക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന്…
മാരകായുധങ്ങളുമായി സഹോദരങ്ങൾ പിടിയിൽ

മാരകായുധങ്ങളുമായി സഹോദരങ്ങൾ പിടിയിൽ

ബെംഗളൂരു: അനധികൃത ആയുധങ്ങളുമായി ബെംഗളൂരുവിൽ ബീഹാർ സ്വദേശികളായ സഹോദരന്മാർ പിടിയിൽ. ബേഗുസാരായി സ്വദേശികളായ വിദ്യാനന്ദ് സഹനി, പ്രേം കുമാർ എന്നിവരാണ് ബൈക്കിൽ കടത്തവെ തിരകളും പിസ്റ്റളുകളുമായി പിടിയിലായത്. ബൈക്കിലെത്തി സ്വർണവും പണവും മോഷ്ടിക്കുന്ന കവർച്ചക്കാരെ പിടികൂടാനായുള്ള സ്പെഷ്യൽ ഡ്രൈവിനിടെയാണ് എലനഹള്ളിയിലെ ബേഗൂർ…
കൊല്ലാൻ നോക്കിയത് അയൽക്കാരിയെ, കെണിയിലായത് കാമുകി; ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തി അറ്റ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ

കൊല്ലാൻ നോക്കിയത് അയൽക്കാരിയെ, കെണിയിലായത് കാമുകി; ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തി അറ്റ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ

ബെംഗളൂരു: ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തി അറ്റുപോയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ യുവതിയുടെ കാമുകൻ അറസ്റ്റിലായതോടെയാണ് കേസന്വേഷണത്തിന്റെ ഗതി തന്നെ മാറിയത്. സംഭവവത്തിന് പിന്നിൽ പ്രണയപ്പകയാണെന്ന് പോലീസ് പറഞ്ഞു. ബാഗൽകോട്ട് സ്വദേശി സിദ്ധപ്പ ശീലാവന്ത് ആണ് അറസ്റ്റിലായത്. കഴിഞ്ഞ…
ബെംഗളൂരുവിൽ വൻ കഞ്ചാവ് വേട്ട; മലയാളി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

ബെംഗളൂരുവിൽ വൻ കഞ്ചാവ് വേട്ട; മലയാളി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വൻ കഞ്ചാവ് വേട്ട. 3.2 കോടി വിലമതിക്കുന്ന 318 കിലോഗ്രാം കഞ്ചാവാണ് സിറ്റി പോലീസ് പിടികൂടിയത്. സംഭവത്തില്‍ മലയാളി ഉള്‍പ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അച്ചു എന്നയാളാണ് അറസ്റ്റിലായത്. പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചു വില്‍പനക്ക് വേണ്ടി നഗരത്തിൽ എത്തിച്ച…