കാലാവധി കഴിഞ്ഞ പാസ്പോർട്ടുമായി മസ്കറ്റിലേക്ക് പോകാൻ ശ്രമം; മൂന്ന് യുവതികൾ പിടിയിൽ

കാലാവധി കഴിഞ്ഞ പാസ്പോർട്ടുമായി മസ്കറ്റിലേക്ക് പോകാൻ ശ്രമം; മൂന്ന് യുവതികൾ പിടിയിൽ

ബെംഗളൂരു: കാലാവധി കഴിഞ്ഞ പാസ്പോർട്ടുമായി മസ്കറ്റിലേക്ക് പോകാൻ ശ്രമിച്ച മൂന്ന് യുവതികൾ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശിനി ലക്ഷ്മി പശുപ്പേലേറ്റി (39) അനന്തപുർ സ്വദേശി ഗോണ്ടി ലക്ഷ്മി ദേവി (42) കിഴക്കൻ ഗോദാവരി സ്വദേശിയായ നാഗലക്ഷ്മി (30) എന്നിവരാണ്…
ഇവി ഷോറൂമിലെ തീപിടുത്തം; സ്ഥാപന ഉടമയും മാനേജറും അറസ്റ്റിൽ

ഇവി ഷോറൂമിലെ തീപിടുത്തം; സ്ഥാപന ഉടമയും മാനേജറും അറസ്റ്റിൽ

ബെംഗളൂരു: ഇലക്ട്രിക് വാഹന ഷോറൂമിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയും, മാനേജറും അറസ്റ്റിൽ. രാജാജിനഗറിലെ ഇവി ഷോറൂമിൽ ചൊവ്വാഴ്ച വൈകീട്ടോടെയാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ കമ്പനിയിലെ ജീവനക്കാരി പ്രിയ (20) വെന്തുമരിച്ചിരുന്നു. പ്രിയയുടെ ബന്ധുക്കളുടെ പരാതിയിൽ ഷോറൂം ഉടമ പുനിത് ഗൗഡയെയും,…
സംസ്ഥാനത്ത് അനധികൃതമായി താമസിച്ച ആറ് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ

സംസ്ഥാനത്ത് അനധികൃതമായി താമസിച്ച ആറ് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ

ബെംഗളൂരു: സംസ്ഥാനത്ത് അനധികൃതമായി താമസിച്ചിരുന്ന ആറ് ബംഗ്ലാദേശ് പൗരൻമാർ പിടിയിൽ. ചിത്രദുർഗ ഹോളൽകെരെ റോഡിലെ വസ്ത്രനിർമ്മാണശാലകൾക്ക് സമീപം പതിവ് പട്രോളിംഗിനിടെയാണ് ആറ് പേരും പോലീസ് പിടിയിലായത്. പട്രോളിംഗ് ഡ്യൂട്ടിയിക്കിടെ സംശയം തോന്നിയ ആറ് പേരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് വർഷങ്ങൾക്ക്…
സിനിമയുമായി ബന്ധപ്പെട്ട തർക്കം; സംവിധായകന് നേരെ വെടിയുതിർത്ത നടൻ താണ്ഡവ് അറസ്റ്റിൽ

സിനിമയുമായി ബന്ധപ്പെട്ട തർക്കം; സംവിധായകന് നേരെ വെടിയുതിർത്ത നടൻ താണ്ഡവ് അറസ്റ്റിൽ

ബെംഗളൂരു: മുടങ്ങി കിടന്ന സിനിമയെ ചൊല്ലിയുള്ള തർക്കത്തിൽ സംവിധായകനെതിരെ വെടിയുതിർത്ത കന്നഡ നടൻ താണ്ഡവ് റാം അറസ്റ്റിൽ. സംവിധായകൻ ഭരത് നവുന്ദയ്ക്ക് എതിരെയാണ് താണ്ഡവ് റാം വെടിയുതിർത്തത്. ബെംഗളൂരുവിലെ മറ്റൊരു നിർമ്മാതാവിന്‍റെ ഓഫീസിൽ വെച്ചായിരുന്നു സംഭവം. ജോഡി ഹക്കി, ഭൂമിഗേ ബന്ധ…
ബാബ സിദ്ദിഖിയുടെ മരണം; ലോറൻസ് ബിഷ്ണോയിയുടെ സഹോദരന്‍ അൻമോൾ ബിഷ്‌ണോയി അറസ്റ്റില്‍

ബാബ സിദ്ദിഖിയുടെ മരണം; ലോറൻസ് ബിഷ്ണോയിയുടെ സഹോദരന്‍ അൻമോൾ ബിഷ്‌ണോയി അറസ്റ്റില്‍

ന്യൂഡൽഹി: ഗുണ്ടാത്തലവന്‍ ലോറൻസ് ബിഷ്ണോയിയുടെ സഹോദരന്‍ അൻമോൾ ബിഷ്‌ണോയി അറസ്റ്റില്‍. യുഎസിലെ കാലിഫോര്‍ണിയയില്‍ നിന്നാണ് അന്‍മോള്‍ അറസ്റ്റിലായത്. എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ മരണത്തിലും സല്‍മാന്‍ ഖാന്‍റെ വീടിന് നേരെ വെടിവയ്‌പ്പുണ്ടായ സംഭവത്തിലും ഇയാള്‍ക്ക് പങ്കുള്ളതായാണ് വിവരം. അന്‍മോള്‍ കാനഡയിൽ താമസിക്കുന്നതായും…
പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നാല് പേർ പിടിയിൽ

പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നാല് പേർ പിടിയിൽ

ബെംഗളൂരു: പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണം തട്ടിയ നാല് പേർ പിടിയിൽ. ബെംഗളൂരുവിൽ പഠിക്കുന്ന ഉത്തരേന്ത്യയിൽ നിന്നുള്ള കോളേജ് വിദ്യാർഥികളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറന്നാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. അഭയ് ധന് ചരൺ (19),…
വിമാനത്താവളം വഴി വന്യജീവികളെ കടത്താൻ ശ്രമിച്ചു; രണ്ട് പേർ അറസ്റ്റിൽ

വിമാനത്താവളം വഴി വന്യജീവികളെ കടത്താൻ ശ്രമിച്ചു; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി ബാഗുകളിലാക്കി വന്യജീവികളെ കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. വംശനാശഭീഷണി നേരിടുന്ന 40ലധികം മൃഗങ്ങളെ രണ്ട് ബാഗുകളിലാക്കി കടത്താൻ ശ്രമിച്ചത്. എംഎച്ച്0192 ഫ്ലൈറ്റിൽ കോലാലംപൂരിൽ നിന്ന് ബെംഗളൂരുവിലെത്തിയ രണ്ട് യാത്രക്കാരാണ് പിടിയിലായത്. ആദ്യ…
മന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതായി പരാതി; ഒരാൾ അറസ്റ്റിൽ

മന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതായി പരാതി; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാനെതിരെ വംശീയ അധിക്ഷേപം നടത്തിയ സംഭവത്തിൽ തീവ്രഹിന്ദു സംഘടന പ്രവർത്തകൻ പുനീത് കേരെഹള്ളി അറസ്റ്റിൽ. മന്ത്രിയുടെ അടുത്ത അനുയായി ബി.എസ്.അശോക് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. നവംബർ ഒന്നിന് പുനീത് തൻ്റെ സോഷ്യൽ…
നീറ്റ് വിദ്യാർഥിനിയെ മാസങ്ങളോളം പീഡിപ്പിച്ച അധ്യാപകർ പിടിയിൽ

നീറ്റ് വിദ്യാർഥിനിയെ മാസങ്ങളോളം പീഡിപ്പിച്ച അധ്യാപകർ പിടിയിൽ

ഉത്തർപ്രദേശ്: പ്രായപൂർത്തിയാകാത്ത നീറ്റ് വിദ്യാർഥിനിയെ ആറുമാസത്തോളം പീഡിപ്പിച്ച് രണ്ട് അധ്യാപകർ അറസ്റ്റിൽ. ഉത്തർ പ്രദേശ്, കാൻപൂർ കോച്ചിങ് സെന്റെറിലെ അധ്യാപകരായ സാഹിൽ സിദ്ദിഖി, വികാസ് പോർവാൾ എന്നിവരാണ് അറസ്റ്റിലായത്. ഫത്തേപൂരിൽ നിന്നുള്ള വിദ്യാർഥിനിയെ സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇരുവരും ആറ്…
പരശുരാമന്റെ വ്യാജ വെങ്കല പ്രതിമ സ്ഥാപിച്ച സംഭവം; പ്രതി കേരളത്തിൽ നിന്നും പിടിയിൽ

പരശുരാമന്റെ വ്യാജ വെങ്കല പ്രതിമ സ്ഥാപിച്ച സംഭവം; പ്രതി കേരളത്തിൽ നിന്നും പിടിയിൽ

ബെംഗളൂരു: ഉഡുപ്പി ബെയ്‌ലൂരിലെ പരശുരാമ തീം പാർക്കിൽ വ്യാജ വെങ്കല പരശുരാമ പ്രതിമ സ്ഥാപിച്ച സംഭവത്തിൽ ശിൽപി കൃഷ്ണ നായിക് കേരളത്തിൽ നിന്നും അറസ്റ്റിലായി. കൃഷ്ണ നായിക് കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ഉഡുപ്പി അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി…