Posted inBENGALURU UPDATES LATEST NEWS
ഒല ഡ്രൈവറാണെന്ന വ്യാജേന യുവതിയിൽ നിന്ന് പണം തട്ടാൻ ശ്രമം; യുവാവ് പിടിയിൽ
ബെംഗളൂരു: ഒല ഡ്രൈവറാണെന്ന വ്യാജേന യാത്രക്കാരിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ. ബസവരാജ് എന്നയാളാണ് പിടിയിലായത്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് യുവതി ഒല ക്യാബ് ബുക്ക് ചെയ്തത്. വിമാനത്താവളത്തിന് പുറത്ത് കാത്ത് നിന്ന യുവതിയെ ബസവരാജ് സമീപിക്കുകയായിരുന്നു.…







