Posted inLATEST NEWS NATIONAL
നടന്‍ സല്‍മാന്‍ ഖാന് നേരെ വധ ഭീഷണി; 20കാരന്‍ പിടിയില്‍
മുംബൈ: കൊല്ലപ്പെട്ട മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ മകനും എംഎല്‍എയുമായ സീഷന്‍ സിദ്ദിഖിനും നടന്‍ സല്‍മാന്‍ ഖാനും നേരെ വധ ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ 20-വയസുകാരന്‍ അറസ്റ്റില്‍. മുംബൈ പോലീസ് നോയിഡയില്‍വെച്ചാണ് ഗഫ്‌റാന്‍ ഖാന്‍ എന്നയാളെ കസ്റ്റഡിയിലെടുത്തത്. പണം നല്‍കിയില്ലെങ്കില്‍ സല്‍മാന്‍…






