Posted inBENGALURU UPDATES LATEST NEWS
ഷെയർ മാർക്കറ്റ് തട്ടിപ്പ്; ബാങ്ക് മാനേജർ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ
ബെംഗളൂരു: ഷെയർ മാർക്കറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ ബാങ്ക് മാനേജർ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ. ആക്‌സിസ് ബാങ്കിൻ്റെ നാഗർഭാവി ശാഖയിലെ മാനേജർ കിഷോർ സാഹുവ, സെയിൽസ് മാനേജർ മനോഹർ, സെയിൽസ് എക്സിക്യൂട്ടീവുമാരായ കാർത്തിക്, രാകേഷ്, മ്യൂൾ അക്കൗണ്ട് ഉടമകളായ ലക്ഷ്മികാന്ത്,…






