വഴിയാത്രക്കാരനെ കല്ലുകൊണ്ട് ആക്രമിച്ചു; സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ

വഴിയാത്രക്കാരനെ കല്ലുകൊണ്ട് ആക്രമിച്ചു; സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്ത് വഴിയാത്രക്കാരനെ ആക്രമിച്ച്‌ പരുക്കേല്‍പ്പിച്ചു. ശ്രീജിത്തിൻ്റെ ആക്രമണത്തില്‍ വഴിയാത്രക്കാരൻ്റെ തലക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തില്‍ ശ്രീജിത്തിനെതിരെ വധ ശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. അതേസമയം ശ്രീജിത്തിൻ്റെ സമരപന്തല്‍ കോർപ്പറേഷൻ പൊളിച്ചു നീക്കുകയും ചെയ്തു. ശ്രീജിത്തിനെതിരെ…
പാക് പൗരന്മാർക്ക് അനധികൃത താമസസൗകര്യം ഒരുക്കിയ മുഖ്യപ്രതി പിടിയിൽ

പാക് പൗരന്മാർക്ക് അനധികൃത താമസസൗകര്യം ഒരുക്കിയ മുഖ്യപ്രതി പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ പാക് പൗരൻമാർക്ക് അനധികൃത താമസസൗകര്യമൊരുക്കിയ മുഖ്യപ്രതി പിടിയിൽ. ഇയാൾക്ക് പാക് ചാര ഏജൻസികളുമായി ബന്ധമുള്ളതായാണ് പോലീസിന്റെ നിഗമനം. പാർവേസ് എന്നയാളാണ് പിടിയിലായത്. ജിഗനിയിൽ വ്യാജ മേൽവിലാസങ്ങളിൽ താമസിച്ചിരുന്ന ഏഴ് പാകിസ്താൻ പൗരൻമാരെ കഴിഞ്ഞയാഴ്‌ച സിറ്റി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.…
കാമുകിയുടെ പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാൻ എടിഎം കവര്‍ച്ചയ്ക്ക് ശ്രമം; യുവാവ് അറസ്റ്റില്‍

കാമുകിയുടെ പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാൻ എടിഎം കവര്‍ച്ചയ്ക്ക് ശ്രമം; യുവാവ് അറസ്റ്റില്‍

ചാരുംമൂട്: കാമുകിയുടെ പണയം വെച്ച സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ എടിഎമ്മില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച യുവാവ് പിടിയില്‍. താമരക്കുളം സ്വദേശി അഭിരാമാണ് പിടിയിലായത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ വലയിലാക്കിയത്. കഴിഞ്ഞ ദിവസമാണ് വള്ളികുന്നം കാഞ്ഞിരത്തുമൂട് എസ്ബിഐ ബാങ്കിനോട് ചേര്‍ന്നുള്ള എടിഎം…
ബെംഗളൂരുവിൽ അനധികൃത താമസം; മൂന്ന് പാകിസ്ഥാൻ സ്വദേശികൾ  അറസ്റ്റിൽ

ബെംഗളൂരുവിൽ അനധികൃത താമസം; മൂന്ന് പാകിസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച മൂന്ന് പാക്കിസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ. ജിഗനിയിൽ നിന്നും കഴിഞ്ഞ ദിവസം പാക് ദമ്പതികൾ അറസ്റ്റിലായതിന് പിന്നാലെയാണിത്. പാക് പൗരൻ റാഷിദ് അലി, ഭാര്യ, മാതാപിതാക്കൾ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നത്. ഇവർ വ്യാജ പേരിൽ നഗരത്തിൽ…
ബെംഗളൂരുവിൽ മൂന്നരക്കോടി രൂപയുടെ കഞ്ചാവ് പിടികൂടിയ സംഭവം; മുഖ്യപ്രതി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരുവിൽ മൂന്നരക്കോടി രൂപയുടെ കഞ്ചാവ് പിടികൂടിയ സംഭവം; മുഖ്യപ്രതി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മൂന്നരക്കോടി രൂപ വിലവരുന്ന കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. കാസറഗോഡ് ലൈറ്റ് ഹൗസ് ലൈനിൽ മുഹമ്മദ് മെഹ്റൂഫാണ് (36) പിടിയിലായത്. സെപ്റ്റംബർ 27ന് 3.31 കിലോ ഹൈഡ്രോ കഞ്ചാവ് ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് പിടികൂടിയിരുന്നു.…
പിറന്നാൾ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത വ്യവസായി അറസ്റ്റിൽ

പിറന്നാൾ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത വ്യവസായി അറസ്റ്റിൽ

ബെംഗളൂരു: പിറന്നാൾ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത വ്യവസായി അറസ്റ്റിൽ. ബെംഗളൂരുവിലെ വ്യവസായിയായ സയ്യിദ് അൽതാഫ് അഹമ്മദ് ആണ് പിറന്നാൾ ആഘോഷത്തിനിടെ ആറ് റൗണ്ട് ബുള്ളറ്റുകൾ ആകാശത്തേക്ക് വെടിയുതിർത്തത്. ബന്നാർഘട്ട റോഡിലെ സ്ക്രാപ്പ് വെയർഹൗസിലാണ് സംഭവം. അൽതാഫ് തോക്കെടുത്ത് വെടിയുതിർക്കുന്നതിന്റെ വീഡിയോ നിരവധി…
മയക്കുമരുന്ന് വിൽപന; അഞ്ച് മലയാളി യുവാക്കൾ പിടിയിൽ

മയക്കുമരുന്ന് വിൽപന; അഞ്ച് മലയാളി യുവാക്കൾ പിടിയിൽ

ബെംഗളൂരു: മയക്കുമരുന്ന് വിൽപന നടത്തിയ അഞ്ച് മലയാളി യുവാക്കൾ പിടിയിൽ. കാസറഗോഡ് സ്വദേശികളായ അബ്ദുൾ ഷാക്കിർ (24), ഹസൻ ആഷിർ (34), കണ്ണൂർ സ്വദേശി റിയാസ് എ.കെ. (31), കാസർകോട് വർക്കാടി വില്ലേജിലെ പാവൂർ സ്വദേശി മുഹമ്മദ് നൗഷാദ് (22) മഞ്ചേശ്വരം…
ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച പാക് പൗരൻ പിടിയിൽ

ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച പാക് പൗരൻ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച പാക് പൗരനും, ബംഗ്ലാദേശ് സ്വദേശിനിയായ ഭാര്യയും, ബന്ധുക്കളും പിടിയിൽ. അനേകൽ ജിഗനിയിലെ അപ്പാർട്ട്‌മെൻ്റിൽ നിന്ന് റാഷിദ് അലി സിദ്ദിഖിയെയും കുടുംബത്തെയുമാണ്  അറസ്റ്റ് ചെയ്തത്. കേന്ദ്ര ഏജൻസികളുടെ സംയുക്ത ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്. ജിഗനിയിൽ റസ്റ്റോറൻ്റ് നടത്തിവരികയായിരുന്നു…
ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; പത്ത് പേർ അറസ്റ്റിൽ

ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; പത്ത് പേർ അറസ്റ്റിൽ

ബെംഗളൂരു: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടത്തിയ പത്ത് പേർ അറസ്റ്റിൽ. ആർടി നഗർ സ്വദേശികളായ സയ്യിദ് യഹ്‌യ, ഉമർ ഫാറൂഖ്, മുഹമ്മദ് മാഹീൻ, മറ്റ്‌ ഏഴു പേർ എന്നിവരാണ് പിടിയിലായത്. 21 സംസ്ഥാനങ്ങളിൽ നിന്ന് പലരിൽ നിന്നുമായി…
നിർത്തിയിട്ട ബൈക്കുകൾ കത്തിച്ചു; ഒരാൾ പിടിയിൽ

നിർത്തിയിട്ട ബൈക്കുകൾ കത്തിച്ചു; ഒരാൾ പിടിയിൽ

ബെംഗളൂരു: റോഡരികിൽ നിർത്തിയിട്ട ബൈക്കുകൾ കത്തിച്ച യുവാവ് പിടിയിൽ. മഹാലക്ഷ്മി ലേഔട്ടിൽ താമസിക്കുന്ന പുൽകിത്താണ് (25) അറസ്റ്റിലായത്. വീടിന് സമീപത്തെ പിജിക്ക് മുമ്പിൽ നിർത്തിയിട്ട മൂന്ന് ബൈക്കുകളാണ് ഇയാൾ കത്തിച്ചത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഇയാൾക്ക് സ്വന്തമായി ബൈക്ക് വാങ്ങാൻ സാധിച്ചിരുന്നില്ല.…