നടിയുടെ പീഡനപരാതി; മുകേഷ് അറസ്‌റ്റിൽ

നടിയുടെ പീഡനപരാതി; മുകേഷ് അറസ്‌റ്റിൽ

കൊച്ചി: നടിയുടെ പീഡനപരാതിയിൽ നടനും കൊല്ലം എംഎൽഎയുമായ മുകേഷ് അറസ്‌റ്റിൽ. ചോദ്യം ചെയ്യലിന് ഹാജരായ മുകേഷിനെ അറസ്‌റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്‌ക്ക് ശേഷമേ മുകേഷിനെ വിട്ടയച്ചു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്യലിന് ശേഷമാണ് മുകേഷിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.  മുൻകൂർ ജാമ്യമുള്ളതിനാലാണ് വിട്ടയച്ചതെന്നാണ് വിവരം.…
ദേശീയപതാകയിൽ അശോകചക്രത്തിന് പകരം അറബി വാചകം; രണ്ടു യുവാക്കൾ പിടിയിൽ

ദേശീയപതാകയിൽ അശോകചക്രത്തിന് പകരം അറബി വാചകം; രണ്ടു യുവാക്കൾ പിടിയിൽ

ബെംഗളൂരു: ദേശീയ പതാകയിലെ അശോക ചക്രത്തിന് പകരം അറബിക് വാചകം പതിപ്പിച്ച് സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. കോപ്പാളിലെ യെൽബുർഗ ടൗണിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് അറബിക് വാചകം എഴുതിയ ദേശീയ പതാകയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ജില്ലയിലെ ഫാത്തിമ…
ക്യാമ്പസ്‌ ശുചിമുറിക്കുള്ളിൽ കാമറ വെച്ചു; ബിടെക് വിദ്യാർഥി പിടിയിൽ

ക്യാമ്പസ്‌ ശുചിമുറിക്കുള്ളിൽ കാമറ വെച്ചു; ബിടെക് വിദ്യാർഥി പിടിയിൽ

ബെംഗളൂരു: ക്യാമ്പസിൽ പെൺകുട്ടികളുടെ ശുചിമുറിക്കുള്ളിൽ കാമറ വെച്ച ബിടെക് വിദ്യാർഥി പിടിയിൽ. സ്വകാര്യ കോളേജിലെ അവസാന വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയും മാഗഡിക്കടുത്ത് ചിക്കഗൊല്ലരഹട്ടിയിൽ താമസക്കാരനുമായ കുശാൽ (21) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ശുചിമുറിയിൽ വെച്ച് വിദ്യാർഥിനികളാണ് കാമറ കണ്ടെത്തിയത്.…
ജാമ്യം ലഭിച്ച് ജയിലിൽ നിന്നിറങ്ങിയ ശേഷം എംഎൽഎ മുനിരത്ന വീണ്ടും അറസ്റ്റിൽ

ജാമ്യം ലഭിച്ച് ജയിലിൽ നിന്നിറങ്ങിയ ശേഷം എംഎൽഎ മുനിരത്ന വീണ്ടും അറസ്റ്റിൽ

ബെംഗളൂരു: ജാമ്യം ലഭിച്ച് ജയിലിൽ നിന്നിറങ്ങിയ ശേഷം മണിക്കൂറുകൾക്കുള്ളിൽ ബിജെപി എംഎൽഎ മുനിരത്ന വീണ്ടും അറസ്റ്റിൽ. പീഡന ആരോപണത്തെ തുടർന്നാണ് നടപടി. രാമനഗര ജില്ലയിലെ കഗ്ഗലിപുര പോലീസാണ് കേസെടുത്തത്. ജാതീയ അധിക്ഷേപം, വധഭീഷണി എന്നീ കേസുകളിൽ അറസ്റ്റിലായി ബെംഗളൂരു സെൻട്രൽ ജയിലിൽ…
ലൈംഗികാതിക്രമക്കേസ്; സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം: യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സംവിധായകനും നടനുമായ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം പള്ളിത്തോട്ടം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ജാമ്യത്തില്‍ വിട്ടയച്ചു. 2022ല്‍ കൊല്ലത്തെ സ്വകാര്യ ഹോട്ടലില്‍വച്ച്‌ ഒരു സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ടെത്തിയ…
കമ്പനിയിൽ നിന്ന് 50ലധികം ലാപ്പ്ടോപ്പുകൾ മോഷ്ടിച്ച സിസ്റ്റം അഡ്മിൻ പിടിയിൽ

കമ്പനിയിൽ നിന്ന് 50ലധികം ലാപ്പ്ടോപ്പുകൾ മോഷ്ടിച്ച സിസ്റ്റം അഡ്മിൻ പിടിയിൽ

ബെംഗളൂരു: കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ കമ്പനിയിൽ നിന്ന് 50ലധികം ലാപ്പ്ടോപ്പുകൾ മോഷ്ടിച്ച സിസ്റ്റം അഡ്മിൻ പിടിയിൽ. ഹൊസൂർ സ്വദേശിയായ മുരുഗേഷ് എം. (29) ആണ് അറസ്റ്റിലായത്. ഈ വർഷം ഫെബ്രുവരി മുതൽ വൈറ്റ്ഫീൽഡിലെ ടെക്നിക്കോളർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായി…
പ്രണയബന്ധത്തെ എതിര്‍ത്തതിന് അമ്മയെ കൊലപ്പെടുത്തി; മകളും ആൺസുഹൃത്തും അറസ്റ്റിൽ

പ്രണയബന്ധത്തെ എതിര്‍ത്തതിന് അമ്മയെ കൊലപ്പെടുത്തി; മകളും ആൺസുഹൃത്തും അറസ്റ്റിൽ

ബെംഗളൂരു: പ്രണബന്ധത്തെ എതിർത്തതിന്റെ പേരിൽ അമ്മയെ കൊലപ്പെടുത്തിയ മകളും ആൺസുഹൃത്തും അറസ്റ്റിൽ. ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശി ജയലക്ഷ്മിയെ കൊലപ്പെടുത്തിയ മകൾ പവിത്ര(29), കാമുകനായ ലൗവ്ലിഷ് (20) എന്നിവരാണ് പിടിയിലായത്. ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ജയലക്ഷ്മിയെ വീട്ടിൽ…
യുവതിയെ കാറിടിച്ച് വീഴ്ത്തി ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയ ശേഷം രക്ഷപ്പെട്ടയാള്‍ പോലീസ് പിടിയില്‍

യുവതിയെ കാറിടിച്ച് വീഴ്ത്തി ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയ ശേഷം രക്ഷപ്പെട്ടയാള്‍ പോലീസ് പിടിയില്‍

കൊല്ലം: കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ കുഞ്ഞുമോള്‍ മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ച അജ്മല്‍ പിടിയില്‍. കാര്‍ ഇടിച്ച് റോഡില്‍ വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി അജ്മലും സുഹൃത്തായ വനിത ഡോക്ടറും രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന…
വധഭീഷണിയും ജാതീയ അധിക്ഷേപവും നടത്തിയെന്ന് പരാതി; എംഎൽഎ മുനിരത്ന അറസ്റ്റിൽ

വധഭീഷണിയും ജാതീയ അധിക്ഷേപവും നടത്തിയെന്ന് പരാതി; എംഎൽഎ മുനിരത്ന അറസ്റ്റിൽ

ബെംഗളൂരു: വധഭീഷണിയും, ജാതീയ അധിക്ഷേപവും നടത്തിയതിന് രാജരാജേശ്വരി മണ്ഡലത്തിലെ ബിജെപി എംഎൽഎ മുനിരത്നയെ പോലീസ് അറസ്റ്റ് ചെയ്തു. ബിബിഎംപി കരാറുകാരൻ ചെലുവരാജ്, വേലുനായക് എന്നിവരുടെ പരാതിയിലാണ് എംഎൽഎക്കെതിരെ കേസെടുത്തത്. രണ്ട് എഫ്‌ഐആറുകളാണ് എംഎല്‍എയ്‌ക്കെതിരേ പോലിസ് രജിസ്ട്രര്‍ ചെയ്തത്. ഖരമാലിന്യ സംസ്കരണ കരാറിൻ്റെ…
പൊതുസ്ഥലത്ത് പുകവലിച്ചതിന് ദളിത് യുവാവിന് മർദനം; മൂന്ന് പേർ പിടിയിൽ

പൊതുസ്ഥലത്ത് പുകവലിച്ചതിന് ദളിത് യുവാവിന് മർദനം; മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: പൊതുസ്ഥലത്ത് വെച്ച് പുകവലിച്ചതിന് ദളിത്‌ യുവാവിനെ ക്രൂരമായി മർദിച്ച മൂന്ന് പേർ പിടിയിൽ. കോപ്പാൾ ബോച്ചനഹള്ളിയിൽ വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. 21കാരനായ ഗുഡ്ഡദപ്പ മുള്ളണ്ണയാണ് ആക്രമണത്തിനിരയായത്. ഗ്രാമത്തിലെ  പൊതുസ്ഥലത്ത് പുകവലിച്ചതിന് വാൽമീകി സമുദായത്തിൽപ്പെട്ട ആറ് യുവാക്കൾ തന്നെ മർദിച്ചതായി അലവണ്ടി…