Posted inKARNATAKA LATEST NEWS
കോലാറിൽ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം; 11 പേർ അറസ്റ്റിൽ
ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 11 പേർ അറസ്റ്റിൽ. കോലാർ ബംഗാർപേട്ട് ടൗണിലെ അയ്യപ്പസ്വാമി സർക്കിളിലാണ് സംഭവം. വിഗ്രഹ നിമജ്ജനത്തിനിടെ നിസാര പ്രശ്നത്തിൻ്റെ പേരിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. ജില്ലയിലെ അമരാവതി ലേഔട്ടിലും റെയിൽവേ ക്വാർട്ടേഴ്സിലുമുള്ള രണ്ട് സംഘങ്ങളാണ് ഏറ്റുമുട്ടിയത്.…








