കാമുകിയെ കാണാൻ ബെംഗളൂരുവിലെത്തിയ നക്സലൈറ്റ് പിടിയിൽ

കാമുകിയെ കാണാൻ ബെംഗളൂരുവിലെത്തിയ നക്സലൈറ്റ് പിടിയിൽ

ബെംഗളൂരു: കാമുകിയെ കാണാൻ ബെംഗളൂരുവിലെത്തിയ നക്സലൈറ്റ് പിടിയിൽ. ഹരിയാന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നക്സലൈറ്റ് സംഘത്തിലെ അംഗം അനിരുധ് ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ എടിസി സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അനിരുദ്ധിനെ…
ദളിത്‌ യുവതിയുടെ മരണം; ഭർത്താവ് ഉൾപ്പെടെ ഏഴ് പേർ പിടിയിൽ

ദളിത്‌ യുവതിയുടെ മരണം; ഭർത്താവ് ഉൾപ്പെടെ ഏഴ് പേർ പിടിയിൽ

ബെംഗളൂരു: ദളിത്‌ യുവതി ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. കോപ്പാൾ ഗംഗാവതി വിത്തലാപുര വില്ലേജിലെ താമസക്കാരിയായ മാരിയമ്മയെയാണ് ഓഗസ്റ്റ് 29ന് വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ദേഹത്ത് നിരവധി മുറിപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇക്കാരണത്താൽ…
പീഡന പരാതി; നടൻ നിവിൻ പോളിയുടെ അറസ്റ്റ് ഉടനില്ല

പീഡന പരാതി; നടൻ നിവിൻ പോളിയുടെ അറസ്റ്റ് ഉടനില്ല

കൊച്ചി: യുവതിയുടെ പീഡനപരാതിയിൽ നടൻ നിവിൻ പോളിയുടെ അറസ്റ്റ് ഉടനില്ല. മറ്റു കേസുകളിലെ മുൻകൂർ ജാമ്യ അപേക്ഷയിൽ കോടതി വിധി വരുന്നവരെ അറസ്റ്റ് വേണ്ടെന്നാണ് നിലവിലെ തീരുമാനം. നേരത്തെ യുവതി നൽകിയ പരാതിയിൽ എന്തുകൊണ്ട് കേസെടുത്തില്ലെന്നും പോലീസ് അന്വേഷിക്കും. ഇതിനായി ഊന്നുകൽ…
ലക്ഷങ്ങൾ വിലവരുന്ന സാരികൾ മോഷ്ടിച്ചു; നാല് യുവതികൾ പിടിയിൽ

ലക്ഷങ്ങൾ വിലവരുന്ന സാരികൾ മോഷ്ടിച്ചു; നാല് യുവതികൾ പിടിയിൽ

ബെംഗളൂരു: ലക്ഷങ്ങൾ വിലമതിക്കുന്ന സിൽക്ക് സാരികൾ മോഷ്ടിച്ച നാല് യുവതികൾ പിടിയിൽ. ജെപി നഗറിലെ സിൽക്ക് സ്റ്റോറിലാണ് സംഭവം. ബെംഗളൂരു സ്വദേശിനികളായ യുവതികളാണ് പിടിയിലായത്. ഏകദേശം 17.5 ലക്ഷം രൂപ വിലമതിക്കുന്ന 38 പട്ടുസാരികളാണ് ഇവർ മോഷ്ടിച്ചത്. കടയിലെ തൊഴിലാളികളുടെ ശ്രദ്ധ…
വിദേശ വനിതയെ പീഡിപ്പിച്ചു; യോഗ ഗുരു അറസ്റ്റില്‍

വിദേശ വനിതയെ പീഡിപ്പിച്ചു; യോഗ ഗുരു അറസ്റ്റില്‍

ബെംഗളൂരു: വിദേശ വനിതയെ പീഡിപ്പിച്ച യോഗ ഗുരു അറസ്റ്റില്‍. ചിക്കമഗളൂരുവിലാണ് സംഭവം. പ്രദീപ് ഉള്ളാല്‍ എന്ന ആളാണ്‌ അറസ്റ്റിലായത്. 2021ലും 2022ലും മൂന്ന് തവണ ചിക്കമഗളൂരു മല്ലേനഹള്ളിക്ക് സമീപമുള്ള യോഗാ കേന്ദ്രത്തിലേക്ക് തന്നെ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.…
സൈബർ നിക്ഷേപതട്ടിപ്പ്; നാല് പേർ പിടിയിൽ

സൈബർ നിക്ഷേപതട്ടിപ്പ്; നാല് പേർ പിടിയിൽ

ബെംഗളൂരു: മൊബൈൽ ഫോൺ ആപ്പുകൾ ഉപയോഗിച്ച് ഓഹരി വിപണിയിൽ നിക്ഷേപത്തട്ടിപ്പ് നടത്തിയ നാല് പേർ പിടിയിൽ. ശശി കുമാർ എം. (25), സച്ചിൻ എം. (26), കിരൺ എസ്. കെ. (25), ചരൺ രാജ് സി. (26) എന്നിവരാണ് അറസ്റ്റിലായത്. വ്യാജ…
ട്രെയിനിൽ വെച്ച് മൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ദമ്പതികൾ പിടിയിൽ

ട്രെയിനിൽ വെച്ച് മൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ദമ്പതികൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വെച്ച് മൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. ഉദ്യാൻ എക്‌സ്പ്രസിൽ ശനിയാഴ്ചയായിരുന്നു സംഭവം. റായ്‌ച്ചൂർ പോലീസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), ചൈൽഡ് ഹെൽപ്പ് ലൈൻ, ജില്ലാ ശിശു സംരക്ഷണ സമിതി എന്നിവർ നടത്തിയ…
വ്യാജരേഖ ചമച്ച് സർക്കാർ ജോലി നേടാൻ ശ്രമം; 48 പേർ പിടിയിൽ

വ്യാജരേഖ ചമച്ച് സർക്കാർ ജോലി നേടാൻ ശ്രമം; 48 പേർ പിടിയിൽ

ബെംഗളൂരു: സർക്കാർ ജോലി ലഭിക്കുന്നതിനായി വ്യാജ രേഖ ചമച്ച കേസിൽ 48 പേരെ ക്രൈം ബ്രാഞ്ച് പോലീസ് (സിസിബി) അറസ്‌റ്റ് ചെയ്‌തു. ജലവിഭവ വകുപ്പിലെ രണ്ടാം ഗ്രേഡ് അസിസ്‌റ്റൻ്റ് തസ്‌തികയിലേക്ക് നിയമനം നേടാൻ ശ്രമിച്ചവരാണ് പിടിയിലായത്. 37 ഉദ്യോഗാർഥികളെയും 11 ഇടനിലക്കാരെയും…
മയക്കുമരുന്ന് വിൽപന; രണ്ട് മലയാളികൾ പിടിയിൽ

മയക്കുമരുന്ന് വിൽപന; രണ്ട് മലയാളികൾ പിടിയിൽ

ബെംഗളൂരു: മയക്കുമരുന്ന് വിൽപന നടത്തിയതുമായി ബന്ധപ്പെട്ട് മംഗളൂരുവിൽ രണ്ട് പേർ പിടിയിൽ. കാസർകോട് മഞ്ചേശ്വരം സ്വദേശികളായ അബ്ദുൽ സലാം എന്ന സലാം (30), സൂരജ് റായ് എന്ന അങ്കി (26) എന്നിവരെയാണ് സിറ്റി സിസിബി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും…
പിതാവ് താക്കോല്‍ നല്‍കിയില്ല; പെട്രോളൊഴിച്ച്‌ കാര്‍ കത്തിച്ച്‌ മകൻ

പിതാവ് താക്കോല്‍ നല്‍കിയില്ല; പെട്രോളൊഴിച്ച്‌ കാര്‍ കത്തിച്ച്‌ മകൻ

കൊണ്ടോട്ടി: വീട്ടിലെ കാര്‍ ഓടിക്കാന്‍ പിതാവ് താക്കോല്‍ നല്‍കാത്തതിന്റെ ദേഷ്യത്തില്‍ മകന്‍ കാര്‍ പെട്രോളൊഴിച്ച്‌ കത്തിച്ചു. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പിതാവിന്റെ പരാതിയില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്ത് 21കാരനായ ഡാനിഷ് മിന്‍ഹാജിനെ അറസ്റ്റ് ചെയ്തു. ലൈസന്‍സ് ഇല്ലാത്ത…