സഹപാഠികളോട് സംസാരിച്ചതിന് സഹോദരിമാരെ കൊലപ്പെടുത്തി; രണ്ടാനച്ഛൻ പിടിയിൽ

സഹപാഠികളോട് സംസാരിച്ചതിന് സഹോദരിമാരെ കൊലപ്പെടുത്തി; രണ്ടാനച്ഛൻ പിടിയിൽ

ബെംഗളൂരു: സഹപാഠികളായ ആൺകുട്ടികളോട് സംസാരിച്ചതിന് സഹോദരിമാരെ കൊലപ്പെടുത്തിയ രണ്ടാനച്ഛൻ പിടിയിൽ ദാസറഹള്ളി സ്വദേശികളായ സോണി (16), ശ്രുതി (14) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീട്ടിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ രണ്ടാനച്ഛനായ സുമിത് ആണ് പിടിയിലായത്. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ…
പതിനഞ്ചുകാരിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ

പതിനഞ്ചുകാരിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ

ബെംഗളൂരു: പതിനഞ്ചുകാരിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ഹോസ്കോട്ടിലാണ് സംഭവം. വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ ബന്ധുവാണ് സംഭവം പോലീസിനെ അറിയിച്ചത്. കെആർ പുരത്തെ കൊടിഗെഹള്ളിയിൽ നിന്നുള്ള 24 കാരനായ യശ്വന്ത് ആയിരുന്നു വരൻ. പെൺകുട്ടിക്ക് 18 വയസ് തികഞ്ഞെന്ന് കാട്ടിയാണ്…
നൂറ് ഗ്രാമോളം എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റില്‍

നൂറ് ഗ്രാമോളം എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റില്‍

പാലക്കാട്‌: വാളയാറില്‍ എംഡിഎംഎയുമായി രണ്ട് പേർ പിടിയില്‍. എറണാംകുളം സ്വദേശി ഹാരിസ് (41) , ഇയാളുടെ സുഹൃത്ത് കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ഷാഹിന (22) എന്നിവരാണ് പിടിയിലായത്. നൂറ് ഗ്രാമോളം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. വാളയാർ ടോള്‍ പ്ലാസയ്ക്ക് സമീപത്ത്…
മനുഷ്യക്കടത്ത്: യുവാവ് അറസ്റ്റില്‍

മനുഷ്യക്കടത്ത്: യുവാവ് അറസ്റ്റില്‍

മനുഷ്യക്കടത്ത് നടത്തിയ യുവാവ് അറസ്റ്റില്‍. ഡാറ്റാ എന്‍ട്രി ജോലി വാഗ്ദാനം ചെയ്ത് സൈബര്‍ തട്ടിപ്പ് ജോലികള്‍ക്കായി മനുഷ്യക്കടത്ത് നടത്തിയതിനാണ് മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തത്. പെരിങ്ങോട്ടുക്കര വടക്കുമുറി സ്വദേശിയായ പുത്തന്‍കുളം വീട്ടില്‍ വിമലിനെ(33) യാണ് പോലീസ് പിടികൂടിയത്. 2023 ജൂലൈ മാസത്തിലാണ്…
പത്ത് വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ

പത്ത് വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ

ബെംഗളൂരു: മിഠായി നൽകാമെന്ന് വാഗ്ദാനം ചെയ്ത ശേഷം പത്ത് വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ. ബെളഗാവിയിലെ ചിക്കൊടി നിപാനിയിലെ ബാദൽ പ്ലോട്ടിലാണ് സംഭവം. ആസിഫ് ഭഗവാൻ (58) ആണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു പെൺകുട്ടിയെ മിഠായി നൽകാമെന്ന്…
ലിഫ്റ്റ് ചോദിച്ച വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; ഒരാൾ പിടിയിൽ

ലിഫ്റ്റ് ചോദിച്ച വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; ഒരാൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ലിഫ്റ്റ് ചോദിച്ച കോളേജ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഹൊസൂര്‍ റോഡില്‍ വെച്ച് ഞായറാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. നഗരത്തിലെ സ്വകാര്യ കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശി മുകേശ്വരൻ ആണ്…
വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം; ബെംഗളൂരു സ്വദേശിനി കൊച്ചിയിൽ പിടിയിൽ

വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം; ബെംഗളൂരു സ്വദേശിനി കൊച്ചിയിൽ പിടിയിൽ

ബെംഗളൂരു: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച ബെംഗളൂരു സ്വദേശിനി പിടിയിൽ. സ്ക്രൂഡ്രൈവറിന്റെയും പ്ലാസ്റ്റിക് പൂക്കളുടേയും മറവിലാണ് യുവതി സ്വർണം കടത്താൻ ശ്രമിച്ചത്. കുവൈത്തിൽ നിന്നും വന്ന മുബീനയാണ് കസ്റ്റംസിന്റെ പിടിയിലായത്. 61 ലക്ഷം രൂപയുടെ സ്വർണം കടത്താനായിരുന്നു മുബീനയുടെ…
തീയറ്ററിന്റെ ശുചിമുറിയിൽ കാമറ വെച്ചു; കൗമാരക്കാരായ രണ്ട് പേർ കസ്റ്റഡിയിൽ

തീയറ്ററിന്റെ ശുചിമുറിയിൽ കാമറ വെച്ചു; കൗമാരക്കാരായ രണ്ട് പേർ കസ്റ്റഡിയിൽ

ബെംഗളൂരു: സിനിമ തീയറ്ററിന്റെ ശുചിമുറിയിൽ കാമറ വെച്ച പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ലാൽബാഗിനടുത്തുള്ള ഉർവശി സിനിമ തീയറ്ററിനടുത്താണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി രാത്രി 9.45 ഓടെ സിനിമ കാണാൻ എത്തിയ യുവതിയാണ് ശുചിമുറിയിൽ കാമറ കണ്ടെത്തിയത്. ഉടൻ…
മൂന്ന് വർഷത്തിനിടെ അഞ്ച് വിവാഹം കഴിച്ച് തട്ടിപ്പ്; യുവതി പിടിയിൽ

മൂന്ന് വർഷത്തിനിടെ അഞ്ച് വിവാഹം കഴിച്ച് തട്ടിപ്പ്; യുവതി പിടിയിൽ

ബെംഗളൂരു: മൂന്ന് വർഷത്തിനിടെ അഞ്ച് പേരെ വിവാഹം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. തുമകുരു ഗുബ്ബി സ്വദേശിനി കോമളമാണ് പിടിയിലായത്. മൂന്ന് വർഷത്തിനിടെ അഞ്ച് പേരെ വിവാഹം കഴിച്ച് ഇവരിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്ത ശേഷം കോമള കടന്നുകളയുകയായിരുന്നു.…