6 യുവാക്കളെ ചൈനീസ് കമ്പനിക്ക് വിറ്റ സംഭവം; പ്രതി പിടിയില്‍

6 യുവാക്കളെ ചൈനീസ് കമ്പനിക്ക് വിറ്റ സംഭവം; പ്രതി പിടിയില്‍

കൊച്ചി: തൊഴിലന്വേഷകരായ യുവാക്കളെ വിദേശത്ത് എത്തിച്ച്‌ ചൈനീസ് കമ്പനിക്ക് വിറ്റ സംഭവത്തില്‍ യുവാവ് പിടിയിൽ. പളളുരുത്തി സ്വദേശിയായ അഫ്‌സര്‍ അഷറഫിനെയാണ് പോലീസ് മനുഷ്യക്കടത്തിന് അറസ്റ്റ് ചെയ്തത്. പളളുരുത്തി സ്വദേശികളായ ആറു യുവാക്കളെയാണ് പ്രതി ലാവോസില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനിക്ക് വിറ്റത്. തട്ടിപ്പിന്…
കോളേജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടി; ഒരാൾ അറസ്റ്റിൽ

കോളേജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടി; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: കോളേജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശി തേജസ്‌ (19) ആണ് പിടിയിലായത്. വിദ്യാർഥിനിയിൽ നിന്നും ഇയാൾ 3.5 ലക്ഷം രൂപ വിലമതിക്കുന്ന 75 ഗ്രാം സ്വർണമാണ് തട്ടിയെടുത്തത്. ഇയാളുടെ സുഹൃത്തുമായി പെൺകുട്ടി കഴിഞ്ഞ രണ്ട്…
മൂന്നാം ക്ലാസുകാരന്റെ കണ്ണിൽ മുളകുപൊടി വിതറി; ഒരാൾ അറസ്റ്റിൽ

മൂന്നാം ക്ലാസുകാരന്റെ കണ്ണിൽ മുളകുപൊടി വിതറി; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: മൂന്നാം ക്ലാസുകാരനെ ബെൽറ്റുകൊണ്ട് ക്രൂരമായി മർദിക്കുകയും കണ്ണിൽ മുളക് പൊടി എറിയുകയും ചെയ്തയാൾ അറസ്റ്റിൽ. റായ്ചൂരിലെ രാമകൃഷ്ണ വിവേകാനന്ദ ആശ്രമത്തിലാണ് സംഭവം. ശ്രാവൺ കുമാറിന് നേരെയാണ് കണ്ണില്ലാ ക്രൂരത. സംഭവത്തിൽ ആശ്രമം നടത്തുന്ന വേണുഗോപാൽ സ്വാമിയാണ് അറസ്റ്റിലായത്. സർക്കാർ സ്‌കൂളിൽ…
ദളിത്‌ യുവാവിന്റെ കൈ വെട്ടിമാറ്റിയ സംഭവം; രണ്ട് പേർ അറസ്റ്റിൽ

ദളിത്‌ യുവാവിന്റെ കൈ വെട്ടിമാറ്റിയ സംഭവം; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: ജാതിപരാമർശത്തിന്റെ പേരിൽ ദളിത്‌ യുവാവിന്റെ കൈ വെട്ടിമാറ്റിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കനകപുര മാലഗലു സ്വദേശിയായ അനീഷിന്റെ കൈയാണ് പ്രതികൾ മുറിച്ചെടുത്തത്. മാലഗലു സ്വദേശികളായ ഹർഷ, കരുണേശ എന്നിവരാണ് പിടിയിലായത്. ജാതി പരാമർശത്തെത്തുടർന്നുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കഴിഞ്ഞ…
ഭിന്നശേഷിക്കാരെ പരിഹസിച്ച് അശ്ലീല ആംഗ്യം കാണിച്ചു; ആർജെ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

ഭിന്നശേഷിക്കാരെ പരിഹസിച്ച് അശ്ലീല ആംഗ്യം കാണിച്ചു; ആർജെ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

ബെംഗളൂരു: ഭിന്നശേഷിക്കാരെ പരിഹസിച്ച് അശ്ലീല ആംഗ്യം കാണിച്ചതിന് റേഡിയോ ജോക്കി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. രോഹൻ കരിയപ്പ, ശരവണ ഭട്ടാചാര്യ എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ സ്വകാര്യ എഫ്എം ചാനലിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്ന രോഹൻ കരിയപ്പ ശരവണയുമായി ചേർന്ന്…
നാല് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ബന്ധുവായ യുവാവ് പിടിയിൽ

നാല് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ബന്ധുവായ യുവാവ് പിടിയിൽ

ബെംഗളൂരു: നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. കെംഗേരി സ്വദേശി ഇർഫാൻ (34) ആണ് പിടിയിലായത്. ശനിയാഴ്ചയാണ് ഖാൻ പെൺകുട്ടിയുടെ വീട്ടിലെത്തി ഐസ്ക്രീം വാങ്ങാനെന്ന വ്യാജേന കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ഈ സമയം മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇവർ…
സ്വകാര്യ ബസിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ

സ്വകാര്യ ബസിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ ബസിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ. എസ്.ജെ. ടൗൺ ഹാളിന് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. തമിഴ്നാട് സ്വദേശി മഹാരാജയാണ് (24) അറസ്റ്റിലായത്. കലാസിപാളയയിലെ സ്വകാര്യ ട്രാൻസ്‌പോർട്ട് കമ്പനിയിൽ ജീവനക്കാരനാണ് ഇയാൾ. ജോലിസ്ഥലത്തേക്ക് പോകുന്നതിനായാണ് രാവിലെ ഇയാൾ…
മയക്കുമരുന്നുമായി ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍

മയക്കുമരുന്നുമായി ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍

വയനാട്ടില്‍ ആയുർവേദ ഡോക്ടർ മയക്കുമരുന്നുമായി അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഇടമരത്തു വീട്ടില്‍ അൻവർഷായാണ് മയക്കുമരുന്നുമായി പിടിയിലായത്. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് 160.77 ഗ്രാം മെത്താഫിറ്റമിനുമായി അൻവർഷാ അറസ്റ്റിലായത്. അഞ്ച് ലക്ഷത്തോളം രൂപ വിപണിയില്‍ വിലമതിക്കുന്നതും…
ഏഴ് വർഷമായി അപാർട്മെന്റുകളിൽ നിന്ന് ഷൂ മോഷണം; രണ്ട് പേർ അറസ്റ്റിൽ

ഏഴ് വർഷമായി അപാർട്മെന്റുകളിൽ നിന്ന് ഷൂ മോഷണം; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ അപ്പാർട്ട്‌മെൻ്റ് കോംപ്ലക്‌സുകളിൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നും കഴിഞ്ഞ ഏഴ് വർഷമായി ബ്രാൻഡഡ് ഷൂസുകൾ മോഷ്ടിച്ചിരുന്ന രണ്ട് പേർ പിടിയിൽ. പതിനായിരത്തിലധികം ജോഡി ഷൂകളാണ് പ്രതികൾ ഇതുവരെ മോഷ്ടിച്ചത്. വിദ്യാരണ്യപുര സ്വദേശികളായ ഗംഗാധർ, യെല്ലപ്പ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും…
ഗുണ്ടയെ കൊന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ കന്നഡ സിനിമ സംവിധായകൻ അറസ്റ്റിൽ

ഗുണ്ടയെ കൊന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ കന്നഡ സിനിമ സംവിധായകൻ അറസ്റ്റിൽ

ബെംഗളൂരു: ഗുണ്ടയെ കൊലപ്പെടുത്തി ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ കന്നഡ സിനിമ സംവിധായകൻ അറസ്റ്റിൽ. സിനിമാസംവിധായകൻ എം. ഗജേന്ദ്രയെ (46) 19 വർഷത്തിന് ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2004-ൽ ഗുണ്ടയായ കോട്ട രവിയെ കൊലപ്പെടുത്തിയ കേസിലെ എട്ടാംപ്രതിയാണ് ഗജേന്ദ്ര. വിൽസൻ ഗാർഡൻ…