ആയുധങ്ങളുമായി നടുറോഡിൽ കറക്കം; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ

ആയുധങ്ങളുമായി നടുറോഡിൽ കറക്കം; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ

ആയുധങ്ങളുമായി നടുറോഡിൽ കറങ്ങിയ ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസർ അറസ്റ്റിൽ. ബെംഗളൂരു ജെപി നഗർ സ്വദേശി അരുൺ കത്താരെ (26) ആണ് പോലീസിന്റെ പിടിയിലായത്. അരുൺ ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് അറസ്റ്റിലേക്ക് നയിച്ചത്. അംഗരക്ഷകർ എകെ 47 തോക്കുമായി…
വീണ്ടും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക

വീണ്ടും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക

സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച്‌ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക. 25 പേരെയാണ് ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ രാമനാഥപുരം സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് അറസറ്റിലായത്. ഇവരുടെ നാല് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. ഡെഫ്റ്റ് ദ്വീപിന് സമീപം മീന്‍ പിടിക്കുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികള്‍ അറസ്റ്റിലായത്. ഇവരെ…
സ്റ്റോക് മാർക്കറ്റ് നിക്ഷേപകനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു; രണ്ട് പേർ പിടിയിൽ

സ്റ്റോക് മാർക്കറ്റ് നിക്ഷേപകനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: മോചനദ്രവ്യത്തിനായി സ്റ്റോക് മാർക്കറ്റ് നിക്ഷേപകനെ തട്ടിക്കൊണ്ടുപോയ രണ്ട് പേർ പിടിയിൽ. ബെംഗളൂരു എംജി റോഡിൽ വെച്ച് ജൂൺ 16നായിരുന്നു സംഭവം. അസ്മീറ രാജുവിനെയാണ് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ 6-7 മാസമായി എംജി റോഡിലെ ആഡംബര പിജിയിൽ താമസിച്ചിരുന്ന രാജുവിനെ പ്രതികൾ നിരന്തരം…
സുരേഷ് ഗോപിയ്‌ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ; യുവാവ് അറസ്റ്റില്‍

സുരേഷ് ഗോപിയ്‌ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ; യുവാവ് അറസ്റ്റില്‍

തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയ്ക്കെതിരെ അപകീർത്തികരമായ വീഡിയോ പുറത്തിറക്കിയ യുവാവ് അറസ്റ്റില്‍. തൃശൂരിലെ ബിരുദാനന്തര ബിരുദ വിദ്യാർഥി ശ്യാം കാട്ടൂരാണ് അറസ്റ്റിലായത്. ആം ആദ്മി പ്രവർത്തകനാണ് ശ്യാം കാട്ടൂർ. ബിജെപി തൃശൂർ ജില്ലാ ജനറല്‍ സെക്രട്ടറി കെ ആർ ഹരിയുമായി…
30 കോടി രൂപയുടെ കൊക്കെയിനുമായി കൊച്ചിയില്‍ ദമ്പതികൾ പിടിയില്‍

30 കോടി രൂപയുടെ കൊക്കെയിനുമായി കൊച്ചിയില്‍ ദമ്പതികൾ പിടിയില്‍

30 കോടി രൂപയുടെ ലഹരിമരുന്നുമായി വിദേശ ദമ്പതികള്‍ കൊച്ചിയില്‍ പിടിയിൽ. ടാന്‍സാനിയന്‍ സ്വദേശികളായ ദമ്പതിമാരെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഡിആര്‍ഐ സംഘം പിടികൂടിയത്. ശരീരത്തിനുളളില്‍ പോയാലും ദഹിക്കാത്ത പ്രത്യേകതരം ടേപ്പില്‍ പൊതിഞ്ഞ് ഗുളിക രൂപത്തിലാണ് മയക്കുമരുന്ന് വിഴുങ്ങിയത്. ഒമാനില്‍ നിന്നുളള വിമാനത്തിലാണ്…
യുവതിയെ പട്ടാപ്പകൽ നടുറോഡിൽ സംഘം ചേർന്ന് ക്രൂരമായി മര്‍ദ്ദിച്ചു; വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഒരാൾ പിടിയിൽ

യുവതിയെ പട്ടാപ്പകൽ നടുറോഡിൽ സംഘം ചേർന്ന് ക്രൂരമായി മര്‍ദ്ദിച്ചു; വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഒരാൾ പിടിയിൽ

ഭോപ്പാല്‍: പൊതുജനമധ്യത്തിൽ ഒരു കൂട്ടം പുരുഷന്മാര്‍ ചേര്‍ന്ന് യുവതിയെ മര്‍ദ്ദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌. മധ്യപ്രദേശിലെ ധര്‍ ജില്ലയിലാണ് സംഭവം. യുവതിയെ പുരുഷന്മാര്‍ പിടിച്ചുവെച്ചിരിക്കുന്നതും വടികൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ പുറത്തുവന്നതോടെ അന്വേഷണം ആരംഭിച്ചതായും മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തതായും പോലീസ്…
പത്തുനിലക്കെട്ടിടത്തിനു മുകളില്‍ തൂങ്ങിക്കിടന്ന് റീല്‍സ്; യുവതിയും സുഹൃത്തും അറസ്റ്റില്‍

പത്തുനിലക്കെട്ടിടത്തിനു മുകളില്‍ തൂങ്ങിക്കിടന്ന് റീല്‍സ്; യുവതിയും സുഹൃത്തും അറസ്റ്റില്‍

പൂനെ: ബഹുനില കെട്ടിടത്തിനു മുകളില്‍ അപകടകരമായി തൂങ്ങിക്കിടന്ന് റീല്‍സെടുത്ത യുവതിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയതു. പൂന്നൈ സ്വദേശി മീനാക്ഷി സുളങ്കെ, സുഹൃത്ത് മിഹിർ ഗാന്ധി എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം റീല്‍സ് ചിത്രീകരിച്ച മൂന്നാമനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് പറഞ്ഞു.…
സമൂഹമാധ്യമത്തിൽ പാക് അനുകൂല പോസ്റ്റ്‌; യുവാവ് അറസ്റ്റിൽ

സമൂഹമാധ്യമത്തിൽ പാക് അനുകൂല പോസ്റ്റ്‌; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സമൂഹമാധ്യമമായ എക്‌സിൽ (പഴയ ട്വിറ്റർ) പാകിസ്താനെ അനുകൂലിച്ച് പോസ്റ്റ്‌ ഇട്ട യുവാവ് അറസ്റ്റിൽ. കശ്മീർ സ്വദേശി ഫഹീം ഫിർദൂസ് ഖുറേഷിയാണ് (30) അറസ്റ്റിലായത്. ബെംഗളൂരു ഇൻ്റർനാഷണൽ എക്‌സിബിഷൻ സെൻ്ററിലെ (ബിഐഇസി) ജീവനക്കാരനാണ് ഇയാൾ. പോസ്റ്റിൽ ഇന്ത്യയെ മോശം ഭാഷയിൽ അധിക്ഷേപിക്കുകയും…
ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയെ റിമാൻഡ് ചെയ്തു

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയെ റിമാൻഡ് ചെയ്തു

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയെ ജൂൺ 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. നേരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കയച്ച പ്രജ്വലിനെ ചോദ്യം ചെയ്യാനായി ജൂൺ 12ന് എസ്ഐടി…
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി ബിനോയ് ആണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പൂജപ്പുര പോലീസ് ആണ് ബിനോയിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ മുതല്‍ ഇയാളെ…