ദർശന്റെ അറസ്റ്റ്; കേസിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് നടൻ ഉപേന്ദ്ര

ദർശന്റെ അറസ്റ്റ്; കേസിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് നടൻ ഉപേന്ദ്ര

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശൻ അറസ്റ്റിലായതിന് പിന്നാലെ കേസിൽ നിഷ്പക്ഷമായ അന്വേഷണമാവശ്യപ്പെട്ട് നടനും സംവിധായകനുമായ ഉപേന്ദ്ര. കൊല്ലപ്പെട്ട രേണുകസ്വാമിക്ക് പിന്തുണ അറിയിച്ച് കിച്ച സുദീപ് രംഗത്ത് വന്നതിനു പിന്നാലെയാണ് ഉപേന്ദ്രയുടെ പ്രതികരണം. കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലായതോടെയാണ് കന്നഡ ചലച്ചിത്രരം​ഗത്തെ…
നടൻ ദർശന്റെ അറസ്റ്റ്‌; ആരാധകൻ ആത്മഹത്യ ചെയ്തു

നടൻ ദർശന്റെ അറസ്റ്റ്‌; ആരാധകൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു: രേണുകസ്വാമി വധക്കേസിൽ നടൻ ദർശൻ അറസ്റ്റിലായതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആരാധകൻ ജീവനൊടുക്കി. ചന്നപട്ടണ താലൂക്കിലെ മലനാടോടി ഗ്രാമത്തിൽ നിന്നുള്ള ഭൈരേഷ് (35) ആണ് മരിച്ചത്. സമീപത്തെ അഴുക്കുച്ചാലിലാണ് ഭൈരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭൈരേഷ് ആത്മഹത്യ ചെയ്തതായാണ് പോലീസിന്റെ പ്രാഥമിക…
മലയാളി യാത്രക്കാരെ ആക്രമിച്ച് കവർച്ചാശ്രമം; സൈനികനടക്കം നാലുപേർ അറസ്റ്റിൽ

മലയാളി യാത്രക്കാരെ ആക്രമിച്ച് കവർച്ചാശ്രമം; സൈനികനടക്കം നാലുപേർ അറസ്റ്റിൽ

തമിഴ്നാട്ടിലെ മധുക്കര സേലം- കൊച്ചി ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി നാല് മലയാളികളെ ആക്രമിച്ച സൈനികനടക്കം നാലുപേര്‍ അറസ്റ്റില്‍. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ശിവദാസ്, രമേശ് ബാബു, വിഷ്ണു, മല്ലേപ്പിള്ളി സ്വദേശി അജയകുമാര്‍ എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇതില്‍ വിഷ്ണു മദ്രാജ്…
രേണുകസ്വാമി കൊലക്കേസ്; അഞ്ച് പേർ കൂടി പിടിയിൽ

രേണുകസ്വാമി കൊലക്കേസ്; അഞ്ച് പേർ കൂടി പിടിയിൽ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി പിടിയിൽ. ഇതോടെ കന്നഡ നടൻ ദർശൻ ഉൾപ്പെടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 18 ആയെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട രേണുകസ്വാമിയുടെ മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച സ്‌കോർപിയോ കാറിന്‍റെ ഉടമ പുനീതും അറസ്റ്റിലായിട്ടുണ്ടെന്ന്…
ഓട്ടിസം ബാധിച്ച മകളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

ഓട്ടിസം ബാധിച്ച മകളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടിസം ബാധിച്ച മകളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ബനശങ്കരിയിലെ സുബ്രഹ്മണ്യപുരയിൽ വ്യാഴാഴ്ചയാണ് സംഭവം. മൂന്ന് വയസുകാരി പ്രീതികയാണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മയായ രമ്യയെ (34) പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്ക് ഓട്ടിസം ബാധിച്ചതിനാൽ രമ്യ കഴിഞ്ഞ രണ്ട്…
പോക്സോ കേസിൽ യെദിയൂരപ്പയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

പോക്സോ കേസിൽ യെദിയൂരപ്പയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പയുടെ അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി. ജൂൺ 17ന് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകാനും യെദിയൂരപ്പയോട് ഹൈക്കോടതി നിർദേശിച്ചു. 17-കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് യെദിയൂരപ്പക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം…
കർണാടക പോലീസിന് അഭിനന്ദനങ്ങൾ; ദർശന്റെ അറസ്റ്റിൽ പ്രതികരിച്ച് ദിവ്യ സ്പന്ദനയും രാം ഗോപാൽ വർമയും

കർണാടക പോലീസിന് അഭിനന്ദനങ്ങൾ; ദർശന്റെ അറസ്റ്റിൽ പ്രതികരിച്ച് ദിവ്യ സ്പന്ദനയും രാം ഗോപാൽ വർമയും

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശനെ അറസ്റ്റ് ചെയ്തതിന് കർണാടക പോലീസിനെ അഭിനന്ദിച്ച് നടിയും രാഷ്ട്രീയ നേതാവുമായ ദിവ്യ സ്പന്ദന. ദിവ്യയെ കൂടാതെ സംവിധായകൻ രാം ​ഗോപാൽ വർമയും കർണാടക പോലീസിന് അഭിനന്ദനവുമായി രംഗത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു നടൻ ഉൾപ്പെടെ…
ദർശനെതിരെ കുരുക്ക് മുറുകുന്നു; ഒളിവിലായിരുന്ന ടാക്സി ഡ്രൈവർ കീഴടങ്ങി

ദർശനെതിരെ കുരുക്ക് മുറുകുന്നു; ഒളിവിലായിരുന്ന ടാക്സി ഡ്രൈവർ കീഴടങ്ങി

ബെംഗളൂരു: രേണുകസ്വാമി കൊലപാതകകേസിൽ കന്നഡ നടൻ ദർശൻ തോഗുദീപക്കെതിരെയുള്ള കുരുക്ക് മുറുകുന്നു. രേണുക സ്വാമിയെ ദർശന് അടുത്തേക്ക് എത്തിച്ച ഡ്രൈവർ പോലീസിൽ കീഴടങ്ങി. ടാക്‌സി ഡ്രൈവർ രവിയാണ് ചിത്രദുർഗ ഡിവൈഎസ്‌പി ഓഫീസിലെത്തി കീഴടങ്ങിയത്. ചിത്രദുർഗയിൽ നിന്ന് ബെംഗളൂരുവിലേക്ക് രേണുകസ്വാമിയെ എത്തിച്ചത് രവിയായിരുന്നു.…
പോക്‌സോ കേസിൽ ബിഎസ് യെദ്യൂരപ്പക്കെതിരെ ജാമ്യമില്ലാ അറസ്‌റ്റ് വാറണ്ട്

പോക്‌സോ കേസിൽ ബിഎസ് യെദ്യൂരപ്പക്കെതിരെ ജാമ്യമില്ലാ അറസ്‌റ്റ് വാറണ്ട്

ബെംഗളൂരു: പോക്‌സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ (BS YEDIYURAPPA) ജാമ്യമില്ലാ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി. പ്രമുഖ വാർത്താ ഏജൻസിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. നേരത്തെ കേസിൽ ഹാജരാകണമെന്ന് ചൂണ്ടികാണിച്ച്…
രേണുകസ്വാമി കൊലക്കേസ്; ഒന്നാം പ്രതി പവിത്ര ഗൗഡ

രേണുകസ്വാമി കൊലക്കേസ്; ഒന്നാം പ്രതി പവിത്ര ഗൗഡ

ബെംഗളൂരു: കന്നഡ സിനിമ താരം ദർശൻ ഉൾപ്പെട്ട കൊലക്കേസിൽ ഒന്നാം പ്രതി നടി പവിത്ര ഗൗഡയെന്ന് പോലീസ്. രണ്ടാംപ്രതിയാണ് ദർശൻ. പവിത്ര ഗൗഡയുടെ നിർദേശപ്രകാരമാണ് ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ (33) കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ദർശനും കൂട്ടാളികളും ചേർന്ന് രേണുകാസ്വാമിയെ ബെംഗളൂരുവിലെത്തിച്ച്…