Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച സംഭവം; ഒരാൾ പിടിയിൽ
ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ഏപ്രിൽ മൂന്നിന് രാത്രി ബിടിഎം ലേഔട്ടിൽ രണ്ടുയുവതികൾ നടക്കുന്നതിനിടെ പിന്നിലൂടെയെത്തിയ യുവാവ് ഒരാളെ കയറിപ്പിടിക്കുകയായിരുന്നു. ഇതിനുശേഷം ഇയാൾ ഓടിരക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പരിശോധിച്ച ശേഷം പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. 2…




