Posted inLATEST NEWS NATIONAL
പരീക്ഷഹാളിൽ വിദ്യാർഥിനിയോട് മോശമായി പെരുമാറി; അധ്യാപകൻ അറസ്റ്റിൽ
ചെന്നൈ: പരീക്ഷാഹാളിൽ വിദ്യാർഥിനിയോട് മോശമായി പെരുമാറിയതായി ആരോപിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്‌തു. തിരുപ്പൂർ അമ്മപാളയത്തെ രാമകൃഷ്‌ണ വിദ്യാലയത്തിലെ സമ്പത്ത് കുമാറിനെയാണ് (34) അറസ്റ്റിലായത്. പ്ലസ് ടു പരീക്ഷ എഴുതിയ പെൺകുട്ടികൾ നൽകിയ പരാതിയിലാണ് നടപടി. തിരുപ്പൂർ വെങ്കമേട്ടിലെ സർക്കാർ…




