Posted inKARNATAKA LATEST NEWS
കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട; 75 കോടിയുടെ എംഡിഎംഎയുമായി വിദേശ വനിതകൾ പിടിയിൽ
ബെംഗളൂരു: സംസ്ഥാനത്ത് 75 കോടിയുടെ എംഡിഎംഎയുമായി വിദേശ വനിതകൾ പിടിയിൽ. കർണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരിവേട്ടയാണിത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമായ രണ്ട് ദക്ഷിണാഫ്രിക്കൻ വനിതകളാണ് മംഗളൂരു പോലീസിന്റെ പിടിയിലായത്. പ്രിട്ടോറിയയിൽ നിന്നുള്ള അഡോണിസ് ജബൂലി (31), ആബിഗലി…






