കിണറ്റിൽ നിധിയുണ്ടെന്ന് കരുതി കുഴിച്ചെടുക്കാൻ ശ്രമം; പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അടക്കം കാസറഗോഡ് 5 പേർ പിടിയിൽ

കിണറ്റിൽ നിധിയുണ്ടെന്ന് കരുതി കുഴിച്ചെടുക്കാൻ ശ്രമം; പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അടക്കം കാസറഗോഡ് 5 പേർ പിടിയിൽ

കാസറഗോഡ്: കിണറ്റിൽ നിധിയുണ്ടെന്ന് കരുതി കുഴിച്ചെടുക്കാൻ ശ്രമിച്ച പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അടക്കം 5 പേർ പിടിയിൽ. കാസറഗോഡ് കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അടക്കം അഞ്ചു പേർ പിടിയിൽ. ശബ്ദം…
തായ്‌ലൻഡ് വനിതകളെ കെണിയിൽപ്പെടുത്തി വേശ്യാവൃത്തി; കെഎസ്ആർടിസി ജീവനക്കാരൻ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ

തായ്‌ലൻഡ് വനിതകളെ കെണിയിൽപ്പെടുത്തി വേശ്യാവൃത്തി; കെഎസ്ആർടിസി ജീവനക്കാരൻ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ

ബെംഗളൂരു: തായ്‌ലൻഡ് വനിതകളെ കെണിയിൽപ്പെടുത്തി വേശ്യാവൃത്തി നടത്തിയിരുന്ന സംഘം പിടിയിൽ. കെഎസ്ആർടിസി ജീവനക്കാരനായ രത്തൻ, സുഹൃത്ത് രേവണ്ണ എന്നിവരുൾപ്പെടെ ഏഴ് പേരാണ് പിടിയിലായത്. മൈസൂരുവിലെ ഹോട്ടൽ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. ജോലി വാഗ്ദാനം നൽകി തായ്ലാൻഡ് വനിതകളെ ചതിയിൽ പെടുത്തിയാണ് സംഘം…
ഇൻസ്റ്റഗ്രാം പ്രണയത്തെ തുടർന്ന് യുവതി ജീവനൊടുക്കി; സുഹൃത്ത് അറസ്റ്റിൽ

ഇൻസ്റ്റഗ്രാം പ്രണയത്തെ തുടർന്ന് യുവതി ജീവനൊടുക്കി; സുഹൃത്ത് അറസ്റ്റിൽ

ബെംഗളൂരു: ഇൻസ്റ്റഗ്രാം പ്രണയത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ദാവൻഗെരെ സ്വദേശിനി ശ്വേത (23) ആണ് മരിച്ചത്. ഇവരുടെ ഇൻസ്റ്റഗ്രാം സുഹൃത്ത് ദാവൻഗെരെ ശിവള്ളി ഗ്രാമത്തിൽ നിന്നുള്ള വിജയ് നായ്കർ പോലീസ് പിടിയിലായി. വിജയുമായുള്ള പ്രണയത്തെ തുടർന്ന് ശ്വേത…
ബെംഗളൂരുവിൽ അനധികൃത താമസം; നാല് ബംഗ്ലാദേശികൾ പിടിയിൽ

ബെംഗളൂരുവിൽ അനധികൃത താമസം; നാല് ബംഗ്ലാദേശികൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ചിരുന്ന നാല് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ. സെൻട്രൽ ക്രൈം ബ്രാഞ്ച് ടീം നടത്തിയ ഓപ്പറേഷനിലാണ് സംഘം പിടിയിലായത്. ഇവരിൽ മൂന്ന് പേർ സ്ത്രീകളാണ്. മൂവരും വേശ്യാവൃത്തി സംഘത്തിന്റെ ഭാഗവുമായിരുന്നതായി പോലീസ് പറഞ്ഞു. നഗരത്തിൽ ഫുഡ് ഡെലിവറി ഏജന്റായും…
തർക്കത്തിനിടെ ആകാശത്തേക്ക് വെടിവെച്ചു; അഭിഭാഷകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

തർക്കത്തിനിടെ ആകാശത്തേക്ക് വെടിവെച്ചു; അഭിഭാഷകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

ബെംഗളൂരു: അയൽക്കാരുമായുള്ള തർക്കത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത അഭിഭാഷകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ. കോടിഗെഹള്ളി സ്വദേശിയും അഭിഭാഷകനുമായ കെ.എൻ. ജഗദീഷ്, ഇയാളുടെ ഗൺമാൻമാരായ ആര്യ, അഭിഷേക് തിവാരി, ഡ്രൈവർ ശുഭം എന്നിവരാണ് അറസ്റ്റിലായത്. ജഗദീഷിന്റെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തി അയൽക്കാർ പന്തൽ…
ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് വ്യവസായിയെ കൊള്ളയടിച്ച സംഭവം; മലയാളി യുവാവ് പിടിയിൽ

ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് വ്യവസായിയെ കൊള്ളയടിച്ച സംഭവം; മലയാളി യുവാവ് പിടിയിൽ

ബെംഗളൂരു: ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് വ്യവസായിയെ കൊള്ളയടിച്ച സംഭവത്തിൽ മലയാളി യുവാവ് പിടിയിൽ. കൊല്ലം സ്വദേശി അനില്‍ ഫെര്‍ണാണ്ടസ് (49) ആണ് പിടിയിലായത്. ബീഡിക്കമ്പനി ഉടമ ബൊളന്തുരു നര്‍ഷയില്‍ സുലൈമാന്‍ ഹാജിയുടെ വീട്ടില്‍ നിന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ ചമഞ്ഞ് മലയാളി…
പണത്തിനായി ഏഴ് വയസുകാരനെ വിറ്റു; രണ്ടാനച്ഛൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

പണത്തിനായി ഏഴ് വയസുകാരനെ വിറ്റു; രണ്ടാനച്ഛൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

ബെംഗളൂരു: പണത്തിനായി ഏഴു വയസുകാരനെ വിറ്റ രണ്ടാനച്ഛൻ ഉൾപ്പെടെ നാല് പേർ പിടിയിൽ. ബെളഗാവി ഹുക്കേരിക്ക് സമീപം സുൽത്താൻപൂരിലാണ് സംഭവം. കുട്ടിയുടെ രണ്ടാനച്ഛൻ സദാശിവ ശിവബസപ്പ മഗദും, സുൽത്താൻപുര നിവാസിയായ ലക്ഷ്മിബാബു ഗോൾഭാവി, മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ നിന്നുള്ള സംഗീത വിഷ്ണു സാവന്ത്,…
കെആർ മാർക്കറ്റിന് സമീപം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ പിടിയിൽ

കെആർ മാർക്കറ്റിന് സമീപം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: കെആർ മാർക്കറ്റിന് സമീപം ബസ് കാത്തുനിന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് മൊബൈൽ ഫോണും പണവും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ രണ്ട് പേർ പിടിയിൽ. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. കെആർ മാർക്കറ്റിൽ തൊഴിലാളികളായി ജോലി ചെയ്യുന്ന ഗണേശ്, ശരവണ…
പശുക്കളുടെ അകിട് അറുത്ത സംഭവം; യുവാവ് പിടിയിൽ

പശുക്കളുടെ അകിട് അറുത്ത സംഭവം; യുവാവ് പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ പശുക്കളുടെ അകിട് അറുത്ത സംഭവവുമായി ബന്ധപ്പെട്ട് യുവാവ് പിടിയിൽ. ചാമരാജ്പേട്ടിലായിരുന്നു സംഭവം. ബിഹാർ സ്വദേശി ഷെയ്ഖ് നാസർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു ചാമരാജ്പേട്ടിലെ വിനായക് നഗറിൽ കർണൻ എന്നയാളുടെ മൂന്നു പശുക്കൾ ആക്രമത്തിന് ഇരയായത്. മൂന്നു പശുക്കളും…
ട്യൂഷന് വന്ന വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി; അധ്യാപകൻ പിടിയിൽ

ട്യൂഷന് വന്ന വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി; അധ്യാപകൻ പിടിയിൽ

ബെംഗളൂരു: ട്യൂഷൻ ക്ലാസിലേക്ക് വന്ന പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ അധ്യാപകൻ പിടിയിൽ. മാണ്ഡ്യയിലെ അഭിഷേക് ഗൗഡയാണ് (25) അറസ്റ്റിലായത്. ഇയാൾക്കെതിരേ തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും പോലീസ് കേസെടുത്തു. നവംബർ 23-ന് ആണ് അഭിഷേക് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ്…