കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്കുനേരെ ലൈം​ഗികാതിക്രമം; മലയാളി യുവാവ് പിടിയിൽ

കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്കുനേരെ ലൈം​ഗികാതിക്രമം; മലയാളി യുവാവ് പിടിയിൽ

ബെംഗളൂരു: കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി യുവാവ് പിടിയിൽ. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. കോട്ടയം സ്വദേശിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. ചൊവ്വാഴ്ച പുലർച്ചെ എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി ഹാസനിലേക്ക്…
ബിജെപി നേതാവിന്റെ പേരിൽ വിഷം കലർത്തിയ പാർസൽ അയച്ചു; വിദ്യാർഥി പിടിയിൽ

ബിജെപി നേതാവിന്റെ പേരിൽ വിഷം കലർത്തിയ പാർസൽ അയച്ചു; വിദ്യാർഥി പിടിയിൽ

ബെംഗളൂരു: ബിജെപി എംഎൽസി ധനഞ്ജയ് സർജിയുടെ പേരിൽ മൂന്ന് പേർക്ക് വിഷം കലർത്തിയ പലഹാരപ്പെട്ടി അയച്ചുകൊടുത്തയാൾ അറസ്റ്റിൽ. എൻഇഎസ് ഇൻസ്റ്റിറ്റ്യൂഷനിൽ അവസാനവർഷം നിയമ വിദ്യാർഥിയായ സൗഹാർദ പട്ടേൽ (26) ആണ് പിടിയിലായത്. പുതുവർഷത്തോടനുബന്ധിച്ച് പലഹാരപ്പെട്ടി അടങ്ങുന്ന പാർസൽ ആണ് ഇയാൾ അയച്ചത്.…
മത്സരപരീക്ഷകളിൽ വിജയം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

മത്സരപരീക്ഷകളിൽ വിജയം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു: മത്സരപരീക്ഷകളിൽ വിജയം വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയ സർക്കാർ സ്കൂൾ അധ്യാപകൻ പിടിയിൽ. വിജയപുര ഇൻഡി താലൂക്കിൽ നിന്നുള്ള ഹൈസ്‌കൂൾ അധ്യാപകനായ സിക്കന്ദർ ചൗധരിയും (44) ഇയാളുടെ സഹായി ദിലീപുമാണ് പിടിയിലായത്. പി.ഡി.ഒ., കെ.എ.എസ്. തുടങ്ങിയ…
യാത്രക്കാരിക്ക് നേരെ അതിക്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

യാത്രക്കാരിക്ക് നേരെ അതിക്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: മദ്യലഹരിയിൽ യാത്രക്കാരിയോട് അപമാര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പിടിയിൽ. റായ്ച്ചൂർ ലിംഗസുഗൂരിലെ സുനിൽ ആണ് അറസ്റ്റിലായത്. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ നിന്നും യുവതി ചാടി രക്ഷപ്പെടുകയായിരുന്നു. നമ്മ യാത്രി ഓൺലൈൻ ആപ്ലിക്കേഷനിലൂടെ ബുക്ക്‌ ചെയ്ത ഓട്ടോയിലാണ് യുവതിക്ക്…
വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം; കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ

വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം; കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ

ബെംഗളൂരു: വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ. വിജയപുര ബസവനബാഗേവാഡി താലൂക്കിലെ മണഗുളി ഗവൺമെൻ്റ് ഫസ്റ്റ് ഗ്രേഡ് കോളേജ് പ്രിൻസിപ്പൽ സച്ചിൻ കുമാർ പാട്ടീലാണ് പിടിയിലായത്. ജനുവരി രണ്ടിനാണ് രണ്ട് കോളേജ് വിദ്യാർഥിനികൾ സച്ചിനെതിരെ മണഗുളി പോലീസിൽ പരാതി…
പരാതി നൽകാനെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം; ഡിവൈഎസ്പി അറസ്റ്റിൽ

പരാതി നൽകാനെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം; ഡിവൈഎസ്പി അറസ്റ്റിൽ

ബെംഗളൂരു: പരാതി നൽകിയ യുവതിക്കെതിരെ പോലീസ് സ്റ്റേഷനിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ ഡിവൈഎസ്പി അറസ്റ്റിൽ. തുമകുരു മധുഗിരി സബ് ഡിവിഷനിലെ ഡിവൈഎസ്പി രാമചന്ദ്രപ്പയാണ് യുവതിയുടെ പരാതിയിൽ അറസ്റ്റിലായത്. ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ്‌ ചെയ്തു. ഭൂമി തർക്കവുമായി ബന്ധപ്പെട്ട് പരാതി നൽകാനെത്തിയ…
സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; റെയിൽവേ ഉദ്യോഗസ്ഥൻ പിടിയിൽ

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; റെയിൽവേ ഉദ്യോഗസ്ഥൻ പിടിയിൽ

ബെംഗളൂരു: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പിടിയിൽ. ദക്ഷിണ പശ്ചിമ റെയിൽവേയിൽ (എസ്‌ഡബ്ല്യുആർ) ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടറും നാഗർഭാവി സ്വദേശിയുമായ ഗോവിന്ദരാജുവാണ് (49) പിടിയിലായത്. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സഹായം വാഗ്ദാനം ചെയ്ത് ഗോവിന്ദരാജു…
ഫിൻടെക് കമ്പനിയുടെ വിവരങ്ങൾ ചോർത്തി 12.51 കോടി തട്ടി; ബാങ്ക് മാനേജർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

ഫിൻടെക് കമ്പനിയുടെ വിവരങ്ങൾ ചോർത്തി 12.51 കോടി തട്ടി; ബാങ്ക് മാനേജർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: ഫിൻടെക് കമ്പനിയുടെ വിവരങ്ങൾ ചോർത്തി പണം തട്ടിയ കേസിൽ ബാങ്ക് മാനേജർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. കോർപ്പറേറ്റ് ഡിവിഷൻ മാനേജർ വൈഭവ് പിദാത്യ, ഇയാളുടെ മൂന്ന് കൂട്ടാളികൾ എന്നിവരാണ് പിടിയിലായത്. ബെംഗളൂരു ആസ്ഥാനമായുള്ള ഡ്രീം പ്ലഗ് പേടെക് സൊല്യൂഷൻസ്…
കരാറുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി; ഹണി ട്രാപ്പ് സംഘം പിടിയിൽ

കരാറുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി; ഹണി ട്രാപ്പ് സംഘം പിടിയിൽ

ബെംഗളൂരു: കരാറുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഹണി ട്രാപ്പ് സംഘം പോലീസ് പിടിയിൽ. ബെംഗളൂരു സ്വദേശികളായ നയന, മോഹൻ, സന്തോഷ്‌ എന്നിവരാണ് പിടിയിലായത്. കരാറുകാരൻ രംഗനാഥ് ബിദരഹള്ളിയുടെ പരാതിയിലാണ് നടപടി. പ്രതികൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഒളിവിലാണ്. അടുത്ത സുഹൃത്ത് വഴിയാണ് രംഗനാഥിനെ…
ലൈംഗികാതിക്രമം നടന്നതായി പരാതി; നടൻ ചരിത് ബാലപ്പ അറസ്റ്റിൽ

ലൈംഗികാതിക്രമം നടന്നതായി പരാതി; നടൻ ചരിത് ബാലപ്പ അറസ്റ്റിൽ

ബെംഗളൂരു: ലൈംഗികാതിക്രമ പരാതിയിൽ കന്നഡ നടൻ ചരിത് ബാലപ്പ അറസ്റ്റിൽ. പ്രണയം നടിച്ച് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതായാണ് നടനെതിരെയുള്ള പരാതി. സഹതാരമാണ് നടനെതിരെ പരാതി നൽകിയത്. ചരിത് തൻ്റെ വീട്ടിൽ കയറി ഉപദ്രവിക്കുകയായിരുന്നുവന്ന് പരാതിക്കാരി ആരോപിച്ചു. ചരിത് തന്നിൽ നിന്ന് പണം…