Posted inBENGALURU UPDATES LATEST NEWS
മൂന്ന് കോടിയുടെ രാസലഹരിയുമായി ആഫ്രിക്കൻ സ്വദേശി ബെംഗളൂരുവില്‍ പിടിയിലായി
ബെംഗളൂരു: മൂന്ന് കോടി രൂപയുടെ എംഡിഎംഎയുമായി ആഫ്രിക്കൻ സ്വദേശി ബെംഗളൂരുവില്‍ പിടിയിലായി. നൈജീരിയയിൽ നിന്നുള്ള പെപ്പെ മോറെപേയിയെയാണ് (43) അമൃതഹള്ളി പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ദാസറഹള്ളിയിലെ ഒരു സ്കൂളിന് സമീപത്തുവെച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍ നിന്ന് മൂന്ന് കിലോ എംഡിഎംഎ…








