മാരക മയക്കുമരുന്നുമായി മലയാളി വിദ്യാർഥികൾ അറസ്റ്റിൽ

മാരക മയക്കുമരുന്നുമായി മലയാളി വിദ്യാർഥികൾ അറസ്റ്റിൽ

ബെംഗളൂരു: മാരക മയക്കുമരുന്നായ എൽ എസ് ഡി യുമായി മംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾ അറസ്റ്റിലായി. കോഴിക്കോട് തുറയൂർ സ്വദേശി ആദിൽ (23), കണ്ണൂർ വിളക്കോട് സ്വദേശി മുഹമ്മദ്‌  നിഹാൽ (23) എന്നിവരാണ്. ഇരുവരും മംഗളൂരു മുക്കയിലെ സ്വകാര്യ കോളേജിൽ പാരാമെഡിക്കൽ…
തായ്‌ലന്റില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മൂന്നരകോടിയുടെ ഹൈഡ്രോ കഞ്ചാവുമായി മൂന്ന് മലയാളികളടക്കം ഏഴുപേര്‍ അറസ്റ്റില്‍

തായ്‌ലന്റില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മൂന്നരകോടിയുടെ ഹൈഡ്രോ കഞ്ചാവുമായി മൂന്ന് മലയാളികളടക്കം ഏഴുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: തായ്ലന്റില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മൂന്നരകോടി രൂപയുടെ ഹൈഡ്രോ കഞ്ചാവുമായി മൂന്ന് മലയാളികളടക്കം ഏഴുപേര്‍ പിടിയിലായി. കാസറഗോഡ് സ്വദേശികളായ മെഹറൂഫ് (37), റൗഫ് (28), കണ്ണൂരിലെ റിയാസ് (44), കോഴിക്കോട് എടപ്പാളിലെ സി.എച്ച് യഹ്യ (28), കുടകിലെ എം.യു. നസറുദ്ദീന്‍ (26),…
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; സംവിധായകന്‍ അറസ്റ്റില്‍

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; സംവിധായകന്‍ അറസ്റ്റില്‍

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ അറസ്റ്റിൽ. ജെയിംസ് കാമറൂൺ എന്ന സിനിമയുടെ സംവിധായകൻ എ ഷാജഹാൻ (31) ആണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയുടെ പരാതിയിൽ പാലാരിവട്ടം പോലീസാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം പൂച്ചാൽ സ്വദേശിയായ…
ഓൺലൈൻ ട്രേഡിങിന്റെ പേരിൽ 11 ലക്ഷം തട്ടിയെടുത്തു; കർണാടക സ്വദേശി അറസ്റ്റിൽ

ഓൺലൈൻ ട്രേഡിങിന്റെ പേരിൽ 11 ലക്ഷം തട്ടിയെടുത്തു; കർണാടക സ്വദേശി അറസ്റ്റിൽ

കൊച്ചി: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ്. എറണാകുളം കിഴക്കമ്പലം മലയിടം തുരുത്ത് സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയ കേസിൽ കർണാടക സ്വദേശിയെ അറസ്റ്റ് ചെയ്തു. ഗുൽബർഗ എൻജിഒ കോളനിയിലെ പ്രകാശ് ഈരപ്പയെ (49) ആണ് തടിയിട്ടപറമ്പ്…
മൈസൂരുവില്‍ റേവ്പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്; യുവതികൾ ഉള്‍പ്പെടെ 56 പേര്‍ കസ്റ്റഡിയില്‍

മൈസൂരുവില്‍ റേവ്പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്; യുവതികൾ ഉള്‍പ്പെടെ 56 പേര്‍ കസ്റ്റഡിയില്‍

മൈസൂരു: മൈസൂരുവില്‍ റേവ് പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്. മൈസൂരു യെഡഹള്ളി മീനാക്ഷിപുരയിലെ സ്വകാര്യ ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് പോലീസ് റെയ്ഡ് നടത്തിയത്. പാര്‍ട്ടിയില്‍ പങ്കെടുത്ത 56 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ 7 പേര്‍ യുവതികളാണ്. നിരവധി വാഹനങ്ങളും പിടിച്ചെടുത്തു. ഞായറാഴ്ച…
അനധികൃതമായി ഇന്ത്യയില്‍ തങ്ങിയ ബംഗ്ലാദേശി പോണ്‍ താരം അറസ്റ്റില്‍

അനധികൃതമായി ഇന്ത്യയില്‍ തങ്ങിയ ബംഗ്ലാദേശി പോണ്‍ താരം അറസ്റ്റില്‍

മുംബൈ: ബംഗ്ളാദേശ് നീലചിത്ര താരത്തെ വ്യാജ ഇന്ത്യൻ പാസ്‌പോർട്ടുമായി അറസ്റ്റ് ചെയ്‌തു. ആരോഹി ബർഡെ എന്ന പേരിൽ അറിയപ്പെടുന്ന റിയ ബർഡെയാണ് അറസ്റ്റിലായത്. മുംബൈയിൽ നിന്ന് 50 കിലോമീറ്റർ ദൂരത്തിലുള്ള ഉല്ലാസ് നഗറിലെ ഹിൽ ലൈൻ പോലീസ് ആണ് നടിയെ അറസ്റ്റ്…
ലൈംഗികാതിക്രമ കേസ്; ഇടവേള ബാബു അറസ്റ്റില്‍

ലൈംഗികാതിക്രമ കേസ്; ഇടവേള ബാബു അറസ്റ്റില്‍

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെ അറസ്റ്റു ചെയ്തു. മുകേഷിന് പിന്നാലെയാണ് ഇടവേള ബാബുവിന്റെ അറസ്റ്റ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ ചോദ്യം ചെയ്യലിനുശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി. നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ചോദ്യം ചെയ്യലിന്…
‘പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളിക’; തമിഴ് സംവിധായകൻ അറസ്റ്റില്‍

‘പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളിക’; തമിഴ് സംവിധായകൻ അറസ്റ്റില്‍

ചെന്നൈ: പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തില്‍ ഗർഭനിരോധന ഗുളികകള്‍ കലർത്താറുണ്ടെന്ന് ആരോപിച്ച തമിഴ് സംവിധായകൻ മോഹൻ ജി അറസ്റ്റില്‍. തിരുച്ചിറപ്പള്ളി സൈബർ ക്രൈം പോലീസാണ് മോഹൻ ജി യെ അറസ്റ്റ് ചെയ്‌തത്. ചെന്നൈയില്‍ അറസ്റ്റിലായ ഇയാളെ തിരുച്ചിറപ്പള്ളിയിലേക്ക് കൊണ്ടുപോകും. ഒരു യുട്യൂബ്…
14 കോടിയുടെ ഹീവാൻ തട്ടിപ്പ്‌; യൂത്ത് കോണ്‍ഗ്രസ് മുൻ ജില്ലാ സെക്രട്ടറി അറസ്റ്റിൽ

14 കോടിയുടെ ഹീവാൻ തട്ടിപ്പ്‌; യൂത്ത് കോണ്‍ഗ്രസ് മുൻ ജില്ലാ സെക്രട്ടറി അറസ്റ്റിൽ

തൃശ്ശൂർ: 14 കോടി രൂപയുടെ ഹീവാൻ നിധി, ഹീവാൻ ഫിനാൻസ് നിക്ഷപത്തട്ടിപ്പുകേസിൽ ഒരാൾകൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി വാണിയമ്പാറ പൊട്ടിമട ചൂണ്ടേക്കാട്ടിൽ വീട്ടിൽ സി.എം. അനിൽകുമാറി (45)നെയാണ് തൃശ്ശൂർ സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണസംഘം പിടികൂടിയത്. ഉത്തര്‍പ്രദേശിലെ…
പ്രകോപനപ്രസംഗം; ഹിന്ദുസംഘടനാ പ്രവർത്തകൻ അറസ്റ്റിൽ

പ്രകോപനപ്രസംഗം; ഹിന്ദുസംഘടനാ പ്രവർത്തകൻ അറസ്റ്റിൽ

ബെംഗളൂരു : പ്രകോപന പ്രസംഗത്തിന് ഹിന്ദുസംഘടനാ നേതാവ് അറസ്റ്റിലായി. ദാവണഗെരെ ഹിന്ദു ജാഗരണവേദികെ നേതാവ് സതീഷ് പൂജാരിയാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ശിവമോഗയിലെ സാഗരയിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നാഗമംഗലയിൽ കഴിഞ്ഞയാഴ്ച ഗണേശനിമജ്ജന ഘോഷയാത്രയ്ക്കുനേരെ കല്ലേറുണ്ടായതിനെത്തുടർന്ന് വ്യാപക അക്രമങ്ങൾ അരങ്ങേറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്…