Posted inKARNATAKA LATEST NEWS
പീഡനക്കേസ്: ബി.ജെ.പി. എം.എൽ.എ. മുനിരത്ന ജയിലിൽ
ബെംഗളൂരു : ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ കർണാടക ബി.ജെ.പി. എം.എൽ.എ. മുനിരത്നയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തുടർന്ന് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു. സാമൂഹികപ്രവർത്തകയായ 40-കാരി നൽകിയ ലൈംഗിക പീഡനപരാതിയിൽ വെള്ളിയാഴ്ചയാണ് മുനിരത്നയെ പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച…









