ബസില്‍ കയറി കണ്ടക്ടറെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍

ബസില്‍ കയറി കണ്ടക്ടറെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍

കൊച്ചി: ആലുവ കളമശേരിയില്‍ ബസില്‍ കയറി യാത്രക്കാരുടെ മുന്നില്‍ വെച്ച് കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍. കളമശേരി സ്വദേശി മിനൂപ് ബിജു ആണ് പിടിയിലായത്. ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്റര്‍(34)ആണ് കൊല്ലപ്പെട്ടത്. പെണ്‍ സുഹൃത്തിനെ കളിയാക്കിയതിലെ വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ്…
13 കാരിക്ക് നേരെ ലൈംഗികാതിക്രമം; കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍

13 കാരിക്ക് നേരെ ലൈംഗികാതിക്രമം; കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കരാട്ടെ പരിശീലകൻ പിടിയില്‍. നീണ്ടകര സ്വദേശി രതീഷിനെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. കരാട്ടെ പരിശീലനത്തിന് എത്തിയ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെയാണ് രതീഷ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കരാട്ടെ ക്ലാസില്‍ ചേര്‍ന്ന പെണ്‍കുട്ടിയുമായി ഇയാള്‍…
അ​ൽ​ഖാ​ഇ​ദ ബ​ന്ധം: മൂന്ന് സംസ്ഥാനങ്ങളിലായി 11 പേർ അറസ്റ്റിൽ

അ​ൽ​ഖാ​ഇ​ദ ബ​ന്ധം: മൂന്ന് സംസ്ഥാനങ്ങളിലായി 11 പേർ അറസ്റ്റിൽ

ന്യൂഡല്‍ഹി:  തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ അ​ൽ​ഖാ​ഇ​ദ​യു​ടെ ഇ​ന്ത്യ​ൻ പ​തി​പ്പു​മാ​യി ബ​ന്ധമുള്ള ഝാ​ർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്ന് 11 പേരെ അറസ്റ്റ് ​ചെയ്തു. മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരുന്നു. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്നു​ള്ള ര​ഹ​സ്യ വി​വ​ര​ത്തെതു​ട​ർ​ന്ന് ഡ​ൽ​ഹി പോലീ​സിന്റെ സ്​പെഷൽ സെല്ലും സംസ്ഥാനങ്ങളിലെ പോലീസും ചേർന്ന് നടത്തിയ…
യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസിൽ അറസ്റ്റിൽ

യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസിൽ അറസ്റ്റിൽ

കൊച്ചി: യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസിൽ അറസ്റ്റിൽ. കൊച്ചി സ്വദേശിയായ 16 കാരിയുടെ പരാതിയിലാണ് വി ജെ മച്ചാനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കളമശ്ശേരി പോലീസാണ്…
രണ്ടേകാൽ ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാളികൾ അടക്കം 4 പേർ അറസ്റ്റിൽ

രണ്ടേകാൽ ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാളികൾ അടക്കം 4 പേർ അറസ്റ്റിൽ

ബെംഗളൂരു: രണ്ടേകാൽ ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാളികൾ അടക്കം നാല് പേർ മംഗളൂരുവില്‍ പിടിയിലായി. കാസറഗോഡ് ചെര്‍ക്കള ശ്രീലിപി പ്രിന്റിംഗ് പ്രസ് ഉടമ കരിച്ചേരി പെരളത്തെ വി. പ്രിയേഷ്, മുളിയാര്‍ മല്ലം കല്ലുകണ്ടത്തെ വിനോദ് കുമാര്‍, പെരിയ കുണിയ ഷിഫ മന്‍സിലില്‍…
വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; മുഖ്യപ്രതി മധാ ജയകുമാർ പിടിയിൽ

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; മുഖ്യപ്രതി മധാ ജയകുമാർ പിടിയിൽ

കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കോഴിക്കോട് വടകര ശാഖയിൽ നിന്ന് സ്വർണം നഷ്ടപ്പെട്ട കേസില്‍ മുഖ്യപ്രതി മുന്‍മാനേജര്‍ മധ ജയകുമാര്‍ തെലങ്കാനയില്‍ പിടിയില്‍. 17 കോടി രൂപയുടെ സ്വർണവുമായി മുങ്ങിയതായാണ് പരാതി. വടകര പോലീസ് തെലങ്കാനയിലേക്ക് പുറപ്പെട്ടു. കേസില്‍ കൂടുതല്‍ ആളുകള്‍ക്ക്…
എയര്‍ ഇന്ത്യ ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

എയര്‍ ഇന്ത്യ ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

ലണ്ടൻ: എയർ ഇന്ത്യയുടെ ക്യാബിൻക്രൂ അംഗത്തിനെതിരെ ലണ്ടനിലെ ഹോട്ടല്‍ മുറിയില്‍ ലൈംഗികാതിക്രമം. ലണ്ടനിലെ ഹീത്രൂവിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി രാത്രി മുറിയില്‍ കയറി ആക്രമിക്കുകയായിരുന്നു. ഈ സമയം ഉറക്കത്തിലായിരുന്ന…
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മരണം; യുവാവ് അറസ്റ്റില്‍, പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് പോലീസ്

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മരണം; യുവാവ് അറസ്റ്റില്‍, പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കല്ലറ കെ.ടി.കുന്ന് സ്വദേശി വിപിനെയാണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 2-നാണ് പ്ലസ് വൺ വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചത്. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ…
നിക്ഷേപത്തട്ടിപ്പ്‌: കെപിസിസി സെക്രട്ടറി സി.എസ്. ശ്രീനിവാസൻ അറസ്റ്റിൽ

നിക്ഷേപത്തട്ടിപ്പ്‌: കെപിസിസി സെക്രട്ടറി സി.എസ്. ശ്രീനിവാസൻ അറസ്റ്റിൽ

തൃശൂർ: ഹിവാൻ നിധി, ഹിവാൻ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ കെ.പി.സി.സി സെക്രട്ടറി അന്നമനട പാലിശ്ശേരി ചാത്തോത്തിൽ വീട്ടിൽ ശ്രീനിവാസൻ (സി.എസ്. ശ്രീനിവാസൻ -54) അറസ്റ്റിൽ. തൃശൂർ സിറ്റി ജില്ല ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. എറണാകുളം ജില്ലയിലെ…
കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കു നേരെ ലൈം​ഗികാതിക്രമം; പ്രതി പിടിയിൽ

കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കു നേരെ ലൈം​ഗികാതിക്രമം; പ്രതി പിടിയിൽ

പത്തനംതിട്ട:  കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം. വനിത കണ്ടക്ടര്‍ക്ക് നേരെയാണ് അതിക്രമം. പത്തനംതിട്ടയിലാണ് സംഭവം. പത്തനംതിട്ട പൂക്കോട് സ്വദേശി കോശിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. യാത്രക്കാർ ചോദ്യം ചെയ്തതോടെ ഇയാൾ ഓടുന്ന ബസ്സിൽ നിന്ന് ചാടിയിറങ്ങി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ…