മോഷണമാരോപിച്ച് 14-കാരന് മർദനം; അഞ്ചുപേർ അറസ്റ്റിൽ

മോഷണമാരോപിച്ച് 14-കാരന് മർദനം; അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു : കലബുറഗിയിലെ ദുബായി കോളനിയില്‍ മോഷണക്കുറ്റമാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ മർദിച്ച സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. ദുബായി കോളനി സ്വദേശികളായ ശ്രീശൈൽ, ശിവകുമാർ, ജഗനാഥ്, സൈബണ്ണ, മല്ലിക്ക് എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്തെ വീട്ടിൽ മോഷണം നടത്തിയെന്നാരോപിച്ചായിരുന്നു മർദനം. കുട്ടി സ്കൂളിലേക്കുപോയപ്പോൾ…
ഓടിക്കൊണ്ടിരുന്ന ട്രെയിനിനുനേരെ കല്ലെറിഞ്ഞു; 2 പേര്‍ അറസ്റ്റില്‍

ഓടിക്കൊണ്ടിരുന്ന ട്രെയിനിനുനേരെ കല്ലെറിഞ്ഞു; 2 പേര്‍ അറസ്റ്റില്‍

ഓടിക്കൊണ്ടിരുന്ന ട്രെയിനിനുനേരെ കല്ലെറിഞ്ഞ 2 പേര്‍ അറസ്റ്റില്‍. മാവേലിക്കര തഴക്കര സ്വദേശികളായ മീനത്തേതില്‍ ദേവകുമാർ (24), ചങ്ങലവേലിയില്‍ എസ്.അഖില്‍ (25) എന്നിവരെ ചെങ്ങന്നൂർ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 24ന് മാവേലിക്കര -ചെറിയനാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക്…
വ്യാജ ഐ.ഡി. കാര്‍ഡുമായി വിധാൻ സൗധയിൽ പ്രവേശിച്ചു; യുവാവ് അറസ്റ്റിൽ

വ്യാജ ഐ.ഡി. കാര്‍ഡുമായി വിധാൻ സൗധയിൽ പ്രവേശിച്ചു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേഴ്‌സണൽ സെക്രട്ടറിയാണെന്ന് പറഞ്ഞ് വ്യാജ ഐ.ഡി. കാര്‍ഡ് കാണിച്ച് വിധാൻ സൗധയിൽ പ്രവേശിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. ധാർവാഡ് സ്വദേശി ശ്രീശൈൽ ജക്കന്നവാറെ (40) ആണ് വിധാൻസൗധ പോലീസ് അറസ്റ്റ് ചെയ്തത്. കാർഡ് വിശദമായി…
യുവനടിയെ അപമാനിച്ചെന്ന് പരാതി; വ്ലോഗര്‍ സൂരജ് പാലാക്കാരൻ കസ്റ്റഡിയിൽ

യുവനടിയെ അപമാനിച്ചെന്ന് പരാതി; വ്ലോഗര്‍ സൂരജ് പാലാക്കാരൻ കസ്റ്റഡിയിൽ

കൊച്ചി: യുവനടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ വ്ലോഗര്‍ സൂരജ് പാലാക്കാരൻ കസ്റ്റഡിയിൽ. പാലാരിവട്ടം പോലീസാണ് സൂരജിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ മറ്റൊരു കേസില്‍ സൂരജ് പാലാക്കാരനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരുന്നു. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിലായിരുന്നു…
മോഹന്‍ലാലിനെ അധിക്ഷേപിച്ച കേസ്; യൂട്യൂബര്‍ ചെകുത്താന്‍ അറസ്റ്റില്‍

മോഹന്‍ലാലിനെ അധിക്ഷേപിച്ച കേസ്; യൂട്യൂബര്‍ ചെകുത്താന്‍ അറസ്റ്റില്‍

കൊച്ചി: മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയതിന് ചെകുത്താന്‍ എന്ന യൂട്യൂബര്‍ അറസ്റ്റില്‍. 'ചെകുത്താന്‍' എന്നറിയപ്പെടുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സാണ് അറസ്റ്റിലായത്. പട്ടാള യൂണിഫോമില്‍ മോഹന്‍ലാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്ദര്‍ശനം നടത്തിയതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിനാണ് ചെകുത്താനെ അറസ്റ്റ്…
ഭാര്യയെയും മകനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റില്‍

ഭാര്യയെയും മകനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ഭാര്യയെയും മകനെയും കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് പിടിയില്‍. പോങ്ങുമൂട് താമസിക്കുന്ന അഞ്ജന, ആര്യൻ എന്നിവർക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. കുടുംബ പ്രശ്‌നത്തെ തുടർന്നാണ് ആക്രമണം എന്നാണ് പ്രാഥമിക നിഗമനം. പോങ്ങൂമൂട് ബാബുജി നഗറില്‍ വാടകയ്‌ക്ക് താമസിക്കുന്ന ഉമേഷ് ഉണ്ണികൃഷ്ണൻ എന്നയാളാണ് ഭാര്യയെയും…
ബെംഗളൂരു വിമാനത്താവളത്തിൽ 6,626 കടൽക്കുതിരകളുമായി മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു വിമാനത്താവളത്തിൽ 6,626 കടൽക്കുതിരകളുമായി മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു : 6,626 ഉണക്കിയ കടൽക്കുതിരകളുമായി മൂന്നു തമിഴ്‌നാട് സ്വദേശികള്‍ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ  തുടർന്ന് വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. ബാഗുകൾ പരിശോധിച്ചപ്പോൾ ഉണക്കിയനിലയിൽ…
വാഷ് ബേസിനടുത്ത് മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് ഹോട്ടൽ അടിച്ചു തകർത്തു

വാഷ് ബേസിനടുത്ത് മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് ഹോട്ടൽ അടിച്ചു തകർത്തു

കോഴിക്കോട്: ഹോട്ടലിലെ വാഷ് ബേസിനടുത്ത് മൂത്രമൊഴിക്കുന്നത് ജീവനക്കാർ തടഞ്ഞതിന് യുവാക്കള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു, കോഴിക്കോട് കാക്കൂർ കുമാരസാമിയിലാണ് സംഭവം. ആക്രമണത്തിൽ രണ്ടു ജീവനക്കാർക്ക് പരുക്കേറ്റു. സംഭവത്തില്‍ പുതിയാപ്പ സ്വദേശി ശരത് (25), കടലൂർ സ്വദേശി രവി എന്നിവരെ കാക്കൂർ പോലീസ് കസ്റ്റഡിയിലെടുത്തു.…
അമിതമായി മദ്യപിച്ച് വിമാനത്തിൽ കയറി ബഹളം വെച്ചു; മലയാളി യാത്രക്കാരനെ പിടിച്ചിറക്കി അറസ്റ്റ് ചെയ്തു

അമിതമായി മദ്യപിച്ച് വിമാനത്തിൽ കയറി ബഹളം വെച്ചു; മലയാളി യാത്രക്കാരനെ പിടിച്ചിറക്കി അറസ്റ്റ് ചെയ്തു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ മലയാളി യാത്രക്കാരനെ വിമാനത്തിൽ നിന്ന് പിടിച്ചിറക്കി അറസ്റ്റ് ചെയ്തു. അമിതമായി മദ്യപിച്ച് വിമാനത്തിൽ കയറി സീറ്റിലിരിക്കാതെ ബഹളം വെച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് സ്വദേശി സത്യബാബുവിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചിറക്കിയത്. ഇയാളെ നെടുമ്പാശ്ശേരി പോലീസിന് കൈമാറിയെങ്കിലും…
നിക്ഷേപ തട്ടിപ്പ്: വ്യവസായി സുന്ദര്‍ മേനോന്‍ അറസ്റ്റിൽ

നിക്ഷേപ തട്ടിപ്പ്: വ്യവസായി സുന്ദര്‍ മേനോന്‍ അറസ്റ്റിൽ

തൃശ്ശൂർ: നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവുമായ ടി.എ. സുന്ദർ മേനോൻ അറസ്റ്റിൽ. നിക്ഷേപം തിരിച്ചു നൽകുന്നില്ലെന്ന 18 പേരുടെ പരാതിയിൽ ഞായറാഴ്ച രാവിലെയാണ് സുന്ദർ മേനോനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. അഞ്ചു വർഷത്തെ കാലാവധിയ്ക്ക് ശേഷം…