Posted inLATEST NEWS NATIONAL
സി.ഐ.എസ്.എഫ് ജവാന്‍റെ മുഖത്തടിച്ച സ്പൈസ് ജെറ്റ് ജീവനക്കാരി അറസ്റ്റിൽ
ജയ്പൂർ വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടറെ തല്ലിയ സ്‌പൈസ് ജെറ്റ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. സ്‌പൈസ് ജെറ്റ് ജീവനക്കാരി അനുരാധ റാണിയെയാണ് അറസ്റ്റ് ചെയ്തത്. എ.എസ്.ഐയെ ജീവനക്കാരി അടിക്കുന്നതിന്‍റെ സി.സിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളുടെ…









