Posted inLATEST NEWS NATIONAL
പത്തുനിലക്കെട്ടിടത്തിനു മുകളില്‍ തൂങ്ങിക്കിടന്ന് റീല്‍സ്; യുവതിയും സുഹൃത്തും അറസ്റ്റില്‍
പൂനെ: ബഹുനില കെട്ടിടത്തിനു മുകളില്‍ അപകടകരമായി തൂങ്ങിക്കിടന്ന് റീല്‍സെടുത്ത യുവതിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയതു. പൂന്നൈ സ്വദേശി മീനാക്ഷി സുളങ്കെ, സുഹൃത്ത് മിഹിർ ഗാന്ധി എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം റീല്‍സ് ചിത്രീകരിച്ച മൂന്നാമനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് പറഞ്ഞു.…









