Posted inKARNATAKA LATEST NEWS
തോക്കുകളും ബുള്ളറ്റുകളുമായി രണ്ട് മലയാളി യുവാക്കള്‍ അറസ്റ്റില്‍
ബെംഗളൂരു: തോക്കുകളും ബുള്ളറ്റുകളുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് മലയാളി യുവാക്കള്‍ കര്‍ണാടകയില്‍ പിടിയിലായി. മംഗളൂരു കൊണാജെ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കാസറഗോഡ് ഭീമനടി സ്വദേശി നൗഫല്‍ (38), കാസറഗോഡ് പൈവളികെ സ്വദേശി മന്‍സൂര്‍(36) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ്…









