ബസ് പെർമിറ്റ് പുതുക്കാൻ കാശും കുപ്പിയും; ആർ.ടി.ഒയും 2 ഇടനിലക്കാരും അറസ്റ്റിൽ

ബസ് പെർമിറ്റ് പുതുക്കാൻ കാശും കുപ്പിയും; ആർ.ടി.ഒയും 2 ഇടനിലക്കാരും അറസ്റ്റിൽ

കൊച്ചി: സ്വകാര്യബസിന്റെ പെർമിറ്റ് പുതുക്കി നൽകാൻ മദ്യക്കുപ്പിയും പണവും കൈക്കൂലിയായി ആവശ്യപ്പെട്ട സംഭവത്തിൽ ആർ.ടി.ഒയെ വിജിലൻസ് പിടികൂടി.എറണാകുളം ആർ.ടി.ഒ. ടി.എം ജേഴ്സനെയാണ് കൈക്കൂലിക്കേസിൽ വിജിലൻസ് ഡി.വൈ.സ്‌.പി ജയരാജിന്റെ നേതൃത്വത്തിൽ പിടികൂടിയത്. രണ്ട് ഇടനിലക്കാരെയും വിജിലൻസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശികളായ സജി,…
119 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ അടക്കം നാലുപേർ അറസ്റ്റിൽ

119 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ അടക്കം നാലുപേർ അറസ്റ്റിൽ

ബെംഗളൂരു : 119 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ ഉൾപ്പെടെ നാലുപേര്‍ മംഗളൂരുവില്‍ പിടിയിലായി. കാസറഗോഡ് ഉപ്പള കുക്കാർ സ്വദേശി മൊയ്തീൻ ഷബീർ (38), ആലപ്പുഴ ചാരമംഗലം സ്വദേശി യു. അജയ് കൃഷ്ണൻ (33), ഹരിയാണ സ്വദേശി ജീവൻ സിങ് (35),…
മലയാളി ഡോക്ടർ ദമ്പതിമാരില്‍നിന്ന് ഏഴരക്കോടി തട്ടി; ചൈനീസ് പൗരന്മാർ അറസ്റ്റിൽ

മലയാളി ഡോക്ടർ ദമ്പതിമാരില്‍നിന്ന് ഏഴരക്കോടി തട്ടി; ചൈനീസ് പൗരന്മാർ അറസ്റ്റിൽ

ചേർത്തല: ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതിമാരില്‍നിന്ന് ഓൺലൈനിലൂടെ ഏഴരക്കോടി തട്ടിയെടുത്ത കേസിൽ രണ്ട് ചൈനീസ് പൗരന്മാർ ഗുജറാത്തില്‍ അറസ്റ്റിലായി. തായ്‌വാനില്‍ താമസിക്കുന്ന വെയ് ചുങ് വാൻ, ഷെൻ ഹോ എന്നിവരാണ് അറസ്റ്റിലായത്. ഗുജറാത്ത് പോലീസ് പിടികൂടിയ പ്രതികളെ കേരളാ പോലീസ് കസ്റ്റഡിയിൽ…
ക്രിസ്‌മസ് ന്യൂ ഇയർ ബമ്പർ ലോട്ടറി കളർപ്രിന്റ് എടുത്ത് വിറ്റു; ലോട്ടറി വില്പനക്കാരന്‍ അറസ്റ്റില്‍

ക്രിസ്‌മസ് ന്യൂ ഇയർ ബമ്പർ ലോട്ടറി കളർപ്രിന്റ് എടുത്ത് വിറ്റു; ലോട്ടറി വില്പനക്കാരന്‍ അറസ്റ്റില്‍

പുനലൂർ: ക്രിസ്മസ്, ന്യൂ ഇയർ ബമ്പർ ലോട്ടറികളുടെ കളർ പകർപ്പെടുത്ത് വില്പന നടത്തിയെന്ന പരാതിയിൽ ലോട്ടറി വില്പനക്കാരനാന്‍ അറസ്റ്റിൽ. വാളക്കോട്ട് സ്കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന പുനലൂർ ടിബി ജംക്‌ഷൻ കുഴിയിൽ വീട്ടിൽ ബൈജുഖാൻ (38) ആണ് അറസ്റ്റിലായത്. പുനലൂർ നോർത്ത്…
ഓൺലൈൻ വായ്പാതട്ടിപ്പ്; മലയാളി അറസ്റ്റിൽ

ഓൺലൈൻ വായ്പാതട്ടിപ്പ്; മലയാളി അറസ്റ്റിൽ

ചെ​ന്നൈ: ഇ​ൻ​സ്റ്റ​ന്റ് ലോ​ൺ ആ​പ് വ​ഴി ഇ​ന്ത്യ​യി​ൽ​നി​ന്ന് 465 കോ​ടി രൂ​പ​യു​ടെ ഓൺലൈൻ വായ്പാ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ മ​ല​യാ​ളി​ അറസ്റ്റില്‍. മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ശ​രീ​ഫ് (42) നെയാണ് ​പു​തു​ച്ചേ​രി സൈ​ബ​ർ ക്രൈം ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​യ്പ​യെ​ടു​ത്ത​വ​ർ പ​ണം…
മലയാളി വിദ്യാർഥിനികളുടെ താമസസ്ഥലത്ത് കയറി ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമം; ഹോംഗാർഡ് അറസ്റ്റിൽ

മലയാളി വിദ്യാർഥിനികളുടെ താമസസ്ഥലത്ത് കയറി ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമം; ഹോംഗാർഡ് അറസ്റ്റിൽ

ബെംഗളുരു: മലയാളി കോളേജ് വിദ്യാർഥിനി കളുടെ താമസസ്ഥലത്ത് കയറി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ഹോം ഗാർഡ് അറസ്റ്റിൽ. ഹോംഗാർഡായി ജോലിചെയ്യുന്ന സുരേഷ് കുമാറിനെയാണ്‌ (40) സദാശിവനഗർ പോലീസ് അറസ്റ്റുചെയ്തത്. എം.എസ്. രാമയ്യനഗറിൽ ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബി.എസ്‌സി.…
പകുതി വിലക്ക് ടു വീലർ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ

പകുതി വിലക്ക് ടു വീലർ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ

മൂവാറ്റുപുഴ: വൻകിട കമ്പനികളുടെ സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലർ നൽകാമെന്ന് പറഞ്ഞ് സംസ്ഥാനത്ത് ഉടനീളം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. കുടയത്തൂർ സ്വദേശിയായ അനന്തു കൃഷ്ണ(26)ൻ ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ…
ഓൺലൈൻ ട്രേഡിങ്ങിലൂടെ വൈദികന്റെ 1.50 കോടി രൂപ തട്ടിയെടുത്തു; രണ്ട് പേർ പിടിയിൽ

ഓൺലൈൻ ട്രേഡിങ്ങിലൂടെ വൈദികന്റെ 1.50 കോടി രൂപ തട്ടിയെടുത്തു; രണ്ട് പേർ പിടിയിൽ

കോട്ടയം: കോട്ടയം കടുത്തുരത്തിയിൽ ഓൺലൈൻ ട്രേഡിംങ് തട്ടിപ്പിലൂടെ വൈദികന്റെ 15 കോടി തട്ടിയെടുത്ത കേസിൽ രണ്ടു പേർ പിടിയിൽ. താമരശേരി സ്വദേശി മുഹമ്മദ് മിനാജ്, ഷംനാദ് എന്നിവരാണ് പിടിയിലായത്. കോട്ടയം കടുത്തുരുത്തി പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓൺലൈൻ ട്രേഡിങ് ആപ്പ്…
3,000 കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ; മുമ്പും സമാന കേസിൽ പ്രതി

3,000 കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ; മുമ്പും സമാന കേസിൽ പ്രതി

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. അതിരപ്പിള്ളി വില്ലേജ് ഓഫീസർ കെ എൽ ജൂഡിനെയാണ് വിജിലൻസ് പിടികൂടിയത്. ആർഒആർ സർട്ടിഫിക്കറ്റിനായി 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. കൈക്കൂലിയായി വാങ്ങിയ 3000 രൂപ വലതുകാലിലെ സോക്സിൽ ഒളിപ്പിക്കുകയായിരുന്നു. സോക്സിനുള്ളിൽ…
കമ്മീഷണർ ഓഫീസ് ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി; കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജൻ പോലീസ് കസ്റ്റഡിയിൽ

കമ്മീഷണർ ഓഫീസ് ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി; കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജൻ പോലീസ് കസ്റ്റഡിയിൽ

തൃശൂര്‍: കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജനെ തെലങ്കാനയില്‍നിന്ന് പോലീസ് പിടികൂടി. സൈബർ സെല്ലിൻ്റെ സഹായത്തോടെ ഹൈദരാബാദില്‍ നിന്നാണ് സാജനെ പോലീസ് പിടികൂടിയത്. സിറ്റി പോലീസ് കമീഷണര്‍ ഓഫിസ് ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. കൂട്ടാളികളെ കസ്റ്റഡിയില്‍നിന്ന് വിട്ടുകിട്ടാനായിരുന്നു…