ബലാത്സം​ഗക്കേസിൽ കോൺ​ഗ്രസ് എംപി അറസ്റ്റിൽ

ബലാത്സം​ഗക്കേസിൽ കോൺ​ഗ്രസ് എംപി അറസ്റ്റിൽ

ന്യൂഡൽഹി: ബലാത്സം​ഗക്കേസിൽ യുപിയിൽ നിന്നുള്ള കോൺ​ഗ്രസ് എംപി രാകേഷ് റാത്തോഡിനെ പോലീസ് അറസ്റ്റുചെയ്തു. വീട്ടിൽ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് പോലീസ് റാത്തോഡിനെ കസ്റ്റഡിയിലെടുത്തത്. അലഹബാദ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ വാര്‍ത്ത സമ്മേളനത്തിനിടെ നാടകീയമായാണ് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തത്. സീതപൂര്‍…
എറണാകുളം സബ് ജയിലിൽ നിന്നും ചാടിപ്പോയ പ്രതിയെ പിടികൂടി

എറണാകുളം സബ് ജയിലിൽ നിന്നും ചാടിപ്പോയ പ്രതിയെ പിടികൂടി

കൊച്ചി: എറണാകുളം സബ് ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. മംഗള വനത്തിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി രക്ഷപ്പെട്ടതിന് പിന്നാലെ പോലീസ് മംഗള വനത്തിലും പരിസര പ്രദേശങ്ങളിലും വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ലഹരിക്കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ…
പണമിടപാട് സ്ഥാപനത്തിന്‍റെ പേരില്‍ പണം തട്ടാൻ ശ്രമം; മലയാളികളായ മൂന്നുപേർ അറസ്റ്റിൽ

പണമിടപാട് സ്ഥാപനത്തിന്‍റെ പേരില്‍ പണം തട്ടാൻ ശ്രമം; മലയാളികളായ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു : സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ പേരില്‍ അഞ്ചുകോടിരൂപ തട്ടാൻശ്രമിച്ചെന്ന കേസിൽ മൂന്ന് മലയാളികള്‍ അറസ്റ്റിലായി. തൃശ്ശൂർ സ്വദേശികളായ ചാൾസ് മാത്യൂസ്, ബിനോജ്, കോഴിക്കോട് സ്വദേശി ശക്തിധരൻ പാനോളി എന്നിവരെയാണ് ബെംഗളൂരു കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസ് അറസ്റ്റുചെയ്തത്. ബെംഗളൂരു ഇൻഫൻട്രി റോഡ്…
മദ്യലഹരിയിൽ കെഎസ്ആര്‍ടിസി ഡീലക്സ് ബസ് ഓടിച്ചു; ഡ്രൈവര്‍ അറസ്റ്റിൽ

മദ്യലഹരിയിൽ കെഎസ്ആര്‍ടിസി ഡീലക്സ് ബസ് ഓടിച്ചു; ഡ്രൈവര്‍ അറസ്റ്റിൽ

കണ്ണൂര്‍: മദ്യലഹരിയിൽ കെഎസ്ആര്‍ടിസി ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ പിടിയില്‍. തലശ്ശേരിയില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് സംഭവം. തലശ്ശേരി ഡിപ്പോയിലെ ഡ്രൈവർ കാസറഗോഡ് സ്വദേശി ബലരാജനിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരിയിൽ നിന്ന് തിരുവനന്തപുരത്തേക്കുളള ഡീലക്സ് ബസിലെ ഡ്രൈവറാണ് ബലരാജ്.…
ഡിജിറ്റല്‍ സര്‍വേക്ക് കൈക്കൂലി; സര്‍വേയര്‍ പിടിയില്‍

ഡിജിറ്റല്‍ സര്‍വേക്ക് കൈക്കൂലി; സര്‍വേയര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ. ഉള്ളിയേരി ഡിജിറ്റല്‍ സര്‍വേ ഹെഡ് ഗ്രേഡ് സർവേയർ നരിക്കുനി നെല്ലിക്കുന്നുമ്മല്‍ എന്‍.കെ മുഹമ്മദ് ആണ് പിടിയിലായത്. പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുഹമ്മദ് വിജിലൻസിൻ്റെ പിടിയിലായത്. ഉള്ളിയേരി നാറാത്ത്…
ഓൺലൈൻ ട്രേഡിങ്ങിലുടെ ഒരു കോടി തട്ടി; മലയാളി യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍

ഓൺലൈൻ ട്രേഡിങ്ങിലുടെ ഒരു കോടി തട്ടി; മലയാളി യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍

ബെംഗളൂരു: ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ വടകര സ്വദേശിയില്‍ നിന്നും ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ മലയാളി യുവാവ് മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കാസറഗോഡ്‌ ഉപ്പള പെര്‍വാട് ഹൗസിൽ മുഹമ്മദ് ഇൻഷാദ് ആണ് അറസ്റ്റിലായത്. പരാതിക്കാരനെ ഒരു വെബ്‌സൈറ്റ് വഴി മികച്ച…
വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; യുവാവ് അറസ്റ്റിൽ

വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; യുവാവ് അറസ്റ്റിൽ

കൊച്ചി: വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവ്  അറസ്റ്റിൽ. ഇടുക്കി സ്വദേശി പ്രവീഷിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.  ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന വിമാനത്തിലാണ് സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന കാബിൻ ക്രൂവിന്‍റെ പരാതിയിലാണ് പ്രവീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ…
വിമാനത്തിൽ മദ്യപിച്ചു ബഹളമുണ്ടാക്കി; തൃശ്ശൂര്‍ സ്വദേശി അറസ്റ്റില്‍

വിമാനത്തിൽ മദ്യപിച്ചു ബഹളമുണ്ടാക്കി; തൃശ്ശൂര്‍ സ്വദേശി അറസ്റ്റില്‍

നെടുമ്പാശേരി: വിമാനത്തിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയ യാത്രക്കാരൻ പിടിയിൽ. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിൽ നിന്നെത്തിയ തൃശൂർ സ്വദേശി സൂരജ് ആണ് പിടിയിലായത്. ഇന്നലെയാണ് സംഭവം. വിമാനത്തിനുള്ളിൽ മദ്യലഹരിയിൽ ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. പൈലറ്റിന്റെ പരാതിയെ തുടർന്ന് നെടുമ്പാശേരി പോലീസാണ് സൂരജിനെ…
നടി ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍

നടി ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍

ചെന്നൈ: ജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദർ അറസ്റ്റില്‍. അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളില്‍ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മഹിളാ മോർച്ച മധുരയില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്. പോലീസിൻ്റെ അനുമതി ഇല്ലാതെയായിരുന്നു പ്രതിഷേധമെന്ന് ചൂണ്ടികാട്ടിയാണ് അറസ്റ്റ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി നേതാക്കളെ…
ഡിജിറ്റൽ സർവേക്ക് 50,000 രൂപ കൈക്കൂലി: താൽക്കാലിക സർവേയർ പിടിയിൽ

ഡിജിറ്റൽ സർവേക്ക് 50,000 രൂപ കൈക്കൂലി: താൽക്കാലിക സർവേയർ പിടിയിൽ

തിരുവനന്തപുരം: ഡിജിറ്റൽ സർവേക്ക് 50,000 രൂപ കൈക്കൂലി വാങ്ങിയ താല്കാലിക സർവേയർ വിജിലൻസ് പിടിയിൽ. ഇടുക്കി ദേവികുളം താലൂക്കിലെ താല്കാലിക സർവേയറായ എസ് നിതിനാണ് കൈക്കൂലി വാങ്ങവേ ഇന്ന് വിജിലൻസ് പിടിയിലായത്. ബൈസൺവാലി പൊട്ടൻകുളത്തെ തോട്ടം അളക്കാൻ 50,000 രൂപ കൈക്കൂലി…