Posted inKERALA LATEST NEWS
കൈക്കൂലി: മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ വിജിലന്‍സ് കൈയോടെ പൊക്കി
ആലുവ: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയിലായി. ആലുവ ജോയിന്റ് ആര്‍ ടി ഓഫീസിലെ എം വി ഐ താഹിറുദ്ദീനാണ് പിടിയിലായത്. ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാരില്‍ നിന്ന് 7,000 രൂപ വാങ്ങുമ്പോഴാണ് പിടിയിലായത്. ആലുവ പാലസിന് സമീപം വൈകിട്ട്…









