Posted inLATEST NEWS
100 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ്: ചൈനീസ് പൗരന്‍ അറസ്റ്റില്‍
ഡല്‍ഹി: 100 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് കേസില്‍ ചൈനീസ് പൗരന്‍ അറസ്റ്റില്‍. ഫാംഗ് ചെന്‍ജിന്‍ എന്നയാളാണ് അറസ്റ്റിലായത്. 43.5 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. സുരേഷ് കോളിച്ചിയില്‍ അച്യുതന്‍ എന്നയാള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. വാട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ വഴി നടത്തുന്ന…









