അങ്കമാലിയില്‍ വൻ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍

അങ്കമാലിയില്‍ വൻ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: ലക്ഷങ്ങള്‍ വിലവരുന്ന മയക്കു മരുന്ന് കടത്തുന്നതിനിടെ അങ്കമാലിയില്‍ യുവതിയുമടക്കം മൂന്ന് പേർ പോലീസ് പിടിയില്‍. സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന മുരിങ്ങൂർ കരുവപ്പടി മേലൂർ തച്ചൻ കുളം വീട്ടില്‍ വിനു (38), അടിമാലി പണിക്കൻ മാവുടി വീട്ടില്‍ സുധീഷ് (23) തൃശൂർ…
അലൻ വാക്കർ ഡിജെ ഷോയിലെ ഫോൺ കവർച്ച; മോഷണം പോയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി, മൂന്ന് പേർ പിടിയിൽ

അലൻ വാക്കർ ഡിജെ ഷോയിലെ ഫോൺ കവർച്ച; മോഷണം പോയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി, മൂന്ന് പേർ പിടിയിൽ

കൊച്ചി: കൊച്ചി ബോൾഗാട്ടി പാലസിൽ സംഗീതജ്ഞന്‍ അലന്‍ വോക്കറുടെ ഡിജെ പരിപാടിക്കിടെ മോഷണം പോയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. ഇരുപതോളം ഫോണുകളാണ് കണ്ടെത്തിയത്. ഒരു പ്രതിയെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ എത്തിയ മോഷണ സംഘത്തിലെ അംഗമാണ് പിടിയിലായത്. ഐ ഫോണുകളുടെ ലൊക്കേഷൻ…
ഡയറി എഴുതാത്തതിന് അഞ്ച് വയസുകാരന് ക്രൂരമര്‍ദ്ദനം; അധ്യാപിക അറസ്റ്റില്‍

ഡയറി എഴുതാത്തതിന് അഞ്ച് വയസുകാരന് ക്രൂരമര്‍ദ്ദനം; അധ്യാപിക അറസ്റ്റില്‍

തൃശൂര്‍: ഡയറി എഴുതിയില്ലെന്നാരോപിച്ച് തൃശൂരില്‍ അഞ്ച് വയസുകാരനെ ക്രൂരമായി തല്ലി ചതച്ച അധ്യാപിക അറസ്റ്റില്‍. കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപികയായ സെലിന്‍ ആണ് അറസ്റ്റിലായത്. നെടുപുഴ പോലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം അധ്യാപിക…
വാഹനമിടിച്ച ശേഷം നിർത്താതെ പോയി; ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു

വാഹനമിടിച്ച ശേഷം നിർത്താതെ പോയി; ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു

കൊച്ചി: വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയെന്ന പരാതിയില്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മട്ടാഞ്ചേരി സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മട്ടാഞ്ചേരിയില്‍ വച്ച് കാറിടിച്ച ശേഷം ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയെന്നായിരുന്നു…
നടന്‍ ബാല അറസ്റ്റില്‍; നടപടി മുന്‍ ഭാര്യയുടെ പരാതിയില്‍

നടന്‍ ബാല അറസ്റ്റില്‍; നടപടി മുന്‍ ഭാര്യയുടെ പരാതിയില്‍

കൊച്ചി: നടൻ ബാലയെ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം കടവന്ത്ര പോലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. പുലർച്ചെ വീട്ടിൽനിന്നാണ് ബാലയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന മുന്‍ ഭാര്യയുടെ പരാതിയിലാണ് നടപടി. മാനേജർ…
ബെംഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എംഡിഎംഎ ക​ടത്ത്; ലഹരിമ​രു​ന്ന് റാ​ക്ക​റ്റ് ത​ല​വ​നാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി പിടിയില്‍

ബെംഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എംഡിഎംഎ ക​ടത്ത്; ലഹരിമ​രു​ന്ന് റാ​ക്ക​റ്റ് ത​ല​വ​നാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി പിടിയില്‍

ബെംഗളൂരു: ബെംഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിന്‍റെ ത​ല​വ​നാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​ മുംബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പിടിയിലായി. 17 വ​ർ​ഷ​മാ​യി ബെംഗളൂരു സോ​മ​നാ​ഹ​ള്ളി​യി​ൽ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ര​നാ​യ ഉ​ക്കു​വ്ഡി​ലി മി​മ്രി (45) ആ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​ഴാഴ്ച രാ​വി​ലെ ഉ​ഗാ​ണ്ട എ​യ​ർ​ലൈ​ൻ​സി​ൽ മും​ബൈ​യി​ൽ​നി​ന്ന്​ ഉ​ഗാ​ണ്ട​യി​ലെ…
കാറിൽ കയറ്റി കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്തു; യൂട്യൂബര്‍ അറസ്റ്റിൽ

കാറിൽ കയറ്റി കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്തു; യൂട്യൂബര്‍ അറസ്റ്റിൽ

മലപ്പുറം: ബലാത്സംഗ കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ആഷിഖ് ആണ് അറസ്റ്റിലായത്. മലപ്പുറം കൊളത്തൂരില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വീട് നിര്‍മിക്കാന്‍ സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. മൂന്ന്…
ഗുണ്ടാത്തലവന്‍ ഓം പ്രകാശിന്റെ കൂട്ടാളി പുത്തന്‍പാലം രാജേഷ് പിടിയില്‍

ഗുണ്ടാത്തലവന്‍ ഓം പ്രകാശിന്റെ കൂട്ടാളി പുത്തന്‍പാലം രാജേഷ് പിടിയില്‍

കോട്ടയം: ബലാത്സംഗക്കേസില്‍ ഗുണ്ട പുത്തന്‍പാലം രാജേഷ് അറസ്റ്റില്‍. തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രാജേഷിനെ കോട്ടയം കോതനല്ലൂരില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. ഗുണ്ടാസംഘത്തലവന്‍ ഓംപ്രകാശിന്റെ കൂട്ടാളിയാണ്. കോതനല്ലൂരില്‍ വാടക വീട്ടില്‍ ഒളിച്ചു കഴിയുകയായിരുന്നു. ജില്ലാ പോലീസ്…
ചോദ്യം ചോദിച്ചതിന് മറുപടി നൽകിയില്ല; എല്‍കെജി വിദ്യാർഥിക്ക് ക്രൂരമർദനം, അധ്യാപിക അറസ്റ്റില്‍

ചോദ്യം ചോദിച്ചതിന് മറുപടി നൽകിയില്ല; എല്‍കെജി വിദ്യാർഥിക്ക് ക്രൂരമർദനം, അധ്യാപിക അറസ്റ്റില്‍

എറണാകുളം: കൊച്ചി മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർഥിയായ മൂന്നു വയസുകാരന് അധ്യാപികയുടെ ക്രൂരമർദ്ദനം. ചോദ്യത്തിന് ഉത്തരം പറയാത്തതിന്റെ പേരിൽ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ അധ്യാപികയായ സീതാലക്ഷ്മിയെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചോദിച്ചപ്പോൾ കുട്ടി മറുപടി നൽകാത്തതിൽ പ്രകോപിതയായ അധ്യാപിക,…
ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് 75,000 രൂപ കൈക്കൂലി വാങ്ങി; ഇടുക്കി ഡിഎംഒ അറസ്റ്റിൽ

ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് 75,000 രൂപ കൈക്കൂലി വാങ്ങി; ഇടുക്കി ഡിഎംഒ അറസ്റ്റിൽ

ഇടുക്കി: കൈക്കൂലി കേസിൽ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഡോക്ടർ എൽ മനോജാണ് പിടിയിലായത്. മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു ഡോക്ടറുടെ ഡ്രൈവറായ രാഹുൽ…