‘ദ്രാവിഡ കാവ്യ വൈഭവം’ കവിയരങ്ങ്

‘ദ്രാവിഡ കാവ്യ വൈഭവം’ കവിയരങ്ങ്

ബെംഗളൂരു : ദ്രാവിഡ ഭാഷാ ട്രാൻസ്‌ലറ്റേഴ്‌സ് അസോസിയേഷനും (ഡിബിടിഎ) വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റും ചേർന്ന് ‘ദ്രാവിഡ കാവ്യ വൈഭവം’ കവിയരങ്ങ് സംഘടിപ്പിച്ചു. പ്രസിഡൻസി യൂണിവേഴ്‌സിറ്റി കന്നഡ വിഭാഗം മേധാവിയും ഡിബിടിഎ ജോയിന്റ് സെക്രട്ടറിയുമായ ഡോ. മലർവിഴി ഉദ്ഘാടനം ചെയ്തു.…
ജാതി എന്നത് ഇന്ത്യന്‍ സമൂഹം അകപ്പെട്ടിരിക്കുന്ന കെണി- സണ്ണി എം കപിക്കാട്

ജാതി എന്നത് ഇന്ത്യന്‍ സമൂഹം അകപ്പെട്ടിരിക്കുന്ന കെണി- സണ്ണി എം കപിക്കാട്

ബെംഗളൂരു: ജാതി എന്നത് ഇന്ത്യന്‍ സമൂഹം അകപ്പെട്ടിരിക്കുന്ന കെണിയാണെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട്. ജാതി ചിലര്‍ക്ക് പ്രിവിലേജാണെങ്കില്‍ മറ്റുള്ളവര്‍ക്ക് ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ണിന്റെ ഉടമസ്ഥാവകാശത്തില്‍ ജാതിയും ലിംഗവിവേചനവും' എന്ന വിഷയത്തില്‍ നെക്കാബ് മാറ്റിനി ഇന്ദിരാനഗര്‍ ഇസിഎയില്‍…
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ നാളെ

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ നാളെ

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ നാളെ വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്‌കൂളില്‍ നടക്കും. അട്ടിമറിക്കപ്പെടുന്ന ജനാധിപത്യ മൂല്യങ്ങളും മാധ്യമങ്ങളും എന്ന വിഷയത്തില്‍ശാന്തകുമാര്‍ എലപ്പുള്ളി സംസാരിക്കും. അനിത ചന്ദ്രോത്ത് ചര്‍ച്ച ഉദ്ഘാടനം ചെയ്യും. മോഹന്‍ദാസ് അധ്യക്ഷത…
‘ഒരു നറുപുഷ്പമായി’; പണ്ഡിറ്റ് രമേഷ് നാരായണ്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടി ഇന്ന് 

‘ഒരു നറുപുഷ്പമായി’; പണ്ഡിറ്റ് രമേഷ് നാരായണ്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടി ഇന്ന് 

  ബെംഗളൂരു: പ്രശസ്ത സംഗീത സംവിധായകൻ പണ്ഡിറ്റ് രമേഷ് നാരായണ്‍ ഒരുക്കുന്ന  സംഗീത പരിപാടി 'ഒരു നറുപുഷ്പമായി ഇന്ന് വൈകിട്ട് 6.30 മുതൽ വിമാനപുര കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടക്കും. ഗസൽ, ഖയാൽ, ചലച്ചിത്ര സംഗീതം എന്നിവ ഉൾക്കൊള്ളിച്ചുള്ള പരിപാടിയില്‍ ഗായിക…
‘മണ്ണ്’ ഡോക്യുമെന്ററി പ്രദർശനവും സണ്ണി എം കപിക്കാടിന്‍റെ പ്രഭാഷണവും ഇന്ന്

‘മണ്ണ്’ ഡോക്യുമെന്ററി പ്രദർശനവും സണ്ണി എം കപിക്കാടിന്‍റെ പ്രഭാഷണവും ഇന്ന്

ബെംഗളൂരു: പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് അലുംനി അസോസിയേഷന്‍ (നെകാബ്) സംഘടിപ്പിക്കുന്ന 'മണ്ണ്' Sprouts of Endurance’ ഡോക്യുമെന്ററി ചിത്രപ്രദർശനവും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സണ്ണി എം കപിക്കാടിന്‍റെ പ്രഭാഷണവും ഇന്ന് വൈകിട്ട് നാലുമണി മുതല്‍ ഇന്ദിരാനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍…
നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ കുട്ടികൾക്കായി അവധിക്കാല ചിത്രരചന ക്യാമ്പ്

നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ കുട്ടികൾക്കായി അവധിക്കാല ചിത്രരചന ക്യാമ്പ്

ബെംഗളൂരു: വസന്ത് നഗര്‍ പാലസ് റോഡിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ (എന്‍.ജി.എം.എ) കുട്ടികൾക്കായുള്ള അവധിക്കാല ചിത്രരചന ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് ഒന്നു മുതൽ 10 വരെ രാവിലെ 11 30 മുതൽ 3 മണി വരെയാണ് ക്യാമ്പ്. 8…
ചെണ്ടമേളം അരങ്ങേറ്റം

ചെണ്ടമേളം അരങ്ങേറ്റം

ബെംഗളൂരു : ജാലഹള്ളി മഹാദേവ കലാസമിതിയുടെ യുവകലാകാരന്മാർ ചക്കുളത്തമ്മ ദേവീക്ഷേത്രത്തിൽ ചെണ്ട ചെമ്പടമേളം അരങ്ങേറ്റംകുറിച്ചു. ശിരിൻ രഞ്ജിത്ത്, മേഘ്‌നാ കൃഷ്ണ, നെയ്തൻ കെവിൻ, ആരോൺ കെവിൻ, അനികേഷ്, അദ്വിക് അനിത്, ആരുഷി സുധീഷ്, നിരഞ്ജനാ സുരേഷ് എന്നിവരാണ് അരങ്ങേറ്റം കുറിച്ചത്. ഗുരു…
‘മണ്ണ്’ ഡോക്യുമെന്ററി പ്രദർശനവും സണ്ണി എം കപിക്കാടിന്‍റെ പ്രഭാഷണവും ഏപ്രില്‍ 26 ന് 

‘മണ്ണ്’ ഡോക്യുമെന്ററി പ്രദർശനവും സണ്ണി എം കപിക്കാടിന്‍റെ പ്രഭാഷണവും ഏപ്രില്‍ 26 ന് 

ബെംഗളൂരു: 2015 ല്‍ മൂന്നാറില്‍ നടന്ന തോട്ടം തൊഴിലാളികളുടെ 'പെമ്പിളൈ ഒരുമൈ' സമരം പശ്ചാത്തലമാക്കി രാംദാസ് കടവല്ലൂര്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രം 'മണ്ണ്' Sprouts of Endurance’ ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിക്കുന്നു. നെക്കാബ് മാറ്റിനിയുടെ നേതൃത്വത്തില്‍ ഇന്ദിരാനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍…
റോട്ടറി ക്ലബ്ബ് രാജ്യാന്തര ചലച്ചിത്രമേള; ഇന്ന് മലയാള ചിത്രം ‘അപ്പുറം’ പ്രദര്‍ശിപ്പിക്കും

റോട്ടറി ക്ലബ്ബ് രാജ്യാന്തര ചലച്ചിത്രമേള; ഇന്ന് മലയാള ചിത്രം ‘അപ്പുറം’ പ്രദര്‍ശിപ്പിക്കും

ബെംഗളൂരു: റോട്ടറി ക്ലബ്ബ് ബെംഗളൂരു സംഘടിപ്പിക്കുന്ന ദ്വിദിന രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കം. റേസ് കോഴ്‌സ് റോഡിലെ ഭാരതീയ വിദ്യാഭവന്‍ ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശനം. സ്ത്രീ ശാക്തീകരണം പ്രമേയമായ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. രാവിലെ 10 30 ന് നടി സുധാറാണി…
‘കഥയെഴുതുമ്പോൾ’ ഏകദിന സാഹിത്യസംവാദം ഇന്ന്

‘കഥയെഴുതുമ്പോൾ’ ഏകദിന സാഹിത്യസംവാദം ഇന്ന്

ബെംഗളൂരു : ‘കഥയെഴുമ്പോൾ’ എന്നപേരിൽ ബെംഗളൂരു റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസറ്റ് ഫോറം സംഘടിപ്പിക്കുന്ന ഏകദിന സാഹിത്യസംവാദം ഇന്ന് രാവിലെ 10 മുതൽ ജീവൻഭീമാ നഗറിലെ കാരുണ്യ ഹാളിൽ നടക്കും. എഴുത്തുകാരിയും മാതൃഭൂമി സബ് എഡിറ്ററുമായ ഷബിത മുഖ്യപ്രഭാഷണം നിർവഹിക്കും. ബെംഗളൂരുവിലെ കഥാകൃത്തുക്കളുടെ…