നളിനകാന്തി ചലച്ചിത്ര പ്രദർശനവും സംവാദവും ഇന്ന്

നളിനകാന്തി ചലച്ചിത്ര പ്രദർശനവും സംവാദവും ഇന്ന്

ബെംഗളൂരു: പ്രശസ്ത ചെറുകഥാകൃത്ത് ടി പത്മനാഭന്റെ കഥയും ജീവിതവും പ്രമേയമാക്കിയ നളിനകാന്തി എന്ന ചലച്ചിത്രത്തിന്റെ പ്രദർശനം ഇന്ന് വൈകിട്ട് 4 ന് വിജിനപുര, യുകോ ബാങ്ക് റോഡിലുള്ള ജൂബിലി സ്കൂളില്‍ നടക്കും. കേരള സമാജം ദൂരവാണി നഗർ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രമുഖ…
‘കഥയെഴുതുമ്പോൾ’ ഏകദിന സാഹിത്യ സംവാദം ഏപ്രിൽ 6 ന്

‘കഥയെഴുതുമ്പോൾ’ ഏകദിന സാഹിത്യ സംവാദം ഏപ്രിൽ 6 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറം ബെംഗളൂരു മലയാളി എഴുത്തുകാരുടെ ഏറ്റവും പുതിയ കഥകൾ ഉൾപ്പെടുത്തിക്കൊണ്ട് 'കഥ എഴുതുമ്പോൾ' എന്ന പേരില്‍ ഏകദിന സാഹിത്യ സംവാദം സംഘടിപ്പിക്കുന്നു. ഏപ്രിൽ 6 ന് രാവിലെ 10 മണി മുതൽ കാരുണ്യ…
നളിനകാന്തി ചലച്ചിത്ര പ്രദർശനവും സംവാദവും 16ന്

നളിനകാന്തി ചലച്ചിത്ര പ്രദർശനവും സംവാദവും 16ന്

ബെംഗളൂരു: പ്രശസ്ത ചെറുകഥാകൃത്ത് ടി പത്മനാഭന്റെ കഥയും ജീവിതവും പ്രമേയമാക്കിയ നളിനകാന്തി എന്ന ചലച്ചിത്രത്തിന്റെ പ്രദർശനത്തിന് കേരള സമാജം ദൂരവാണി നഗർ വേദിയൊരുക്കുന്നു. ഫെബ്രുവരി 16ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വിജിനപുര, യുകോ ബാങ്ക് റോഡിലുള്ള ജൂബിലി സ്കൂളിലാണ് പ്രദർശനം.…
ഡോ. സുഷമാശങ്കറിന് എസ്.എല്‍. ഭൈരപ്പ സാഹിത്യപുരസ്കാരം

ഡോ. സുഷമാശങ്കറിന് എസ്.എല്‍. ഭൈരപ്പ സാഹിത്യപുരസ്കാരം

ബെംഗളൂരു: കന്നഡ - മലയാളം എഴുത്തുകാരിയും വിവര്‍ത്തകിയുമായ ഡോ.സുഷമാശങ്കറിന് കര്‍ണാടക 'അന്വേഷണെ സാംസ്‌കൃതിക അക്കാദമിയുടെ 2024-2025 ലെ എസ്.എല്‍. ഭൈരപ്പ സാഹിത്യ സംസ്ഥാന അവാര്‍ഡ്. ദ്രാവിഡ ഭാഷാ ജ്ഞാനപീഠ പ്രശസ്തി പുരസ്‌കൃത കൃതികളെക്കുറിച്ച് കന്നഡ ഭാഷയില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് ബിരുദം…
നാദഗ്രാമോത്സവ് സംഗീത കച്ചേരി 31-നും ഒന്നിനും

നാദഗ്രാമോത്സവ് സംഗീത കച്ചേരി 31-നും ഒന്നിനും

ബെംഗളൂരു : കേരള-കര്‍ണാടക സംസ്ഥാനങ്ങളിലെ സംഗീതജ്ഞരെ പങ്കെടുപ്പിച്ച്  കർണാടകസംഗീത പഠനകേന്ദ്രമായ രാമനാരായണ ഗുരുകുലം സംഘടിപ്പിക്കുന്ന നാദഗ്രാമോത്സവ് സംഗീതകച്ചേരി ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളിൽ ഗിരിനഗര്‍ ശ്രീസുധ ശ്രുതിസാഗരയില്‍ നടക്കും. രണ്ടുദിവസവും രാവിലെ എട്ടുമുതൽ രാത്രി ഒൻപതുവരെയാണ് പരിപാടി. പ്രമുഖ സംഗീതജ്ഞരായ…
രവീന്ദ്ര സംഗീതം ‘തേനും വയമ്പും- 02’ ഫെബ്രുവരി 22 ന്

രവീന്ദ്ര സംഗീതം ‘തേനും വയമ്പും- 02’ ഫെബ്രുവരി 22 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ മ്യൂസിക് കഫേയും ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും ചേർന്നൊരുക്കുന്ന രവീന്ദ്ര സംഗീതം 'തേനും വയമ്പും- 02' ഇന്ദിരാ നഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്‍ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 22 ന് വൈകീട്ട് 5. 30 മുതല്‍ നടക്കും. പ്രശസ്ത സിനിമ പിന്നണി…
‘ഏകം’ മോണോ ഡ്രാമ ഫെസ്റ്റിവൽ 19-ന്

‘ഏകം’ മോണോ ഡ്രാമ ഫെസ്റ്റിവൽ 19-ന്

ബെംഗളൂരു : ലോക്ക് ഡൗൺ ആർട്ട്വർക്സ് (എൽ.എ.ഡബ്യു.) അവതരിപ്പിക്കുന്ന ബെംഗളൂരുവിലെ ആദ്യ മലയാള സോളോ ആക്ട് നാടകമേളയായ ‘ഏകം’ 19-ന് വിൽസൻ ഗാർഡൻ ആട്ടക്കളരി സെന്റർ ഫോർ മൂവ്‌മെന്റ് ആർട്‌സ് രംഗമണ്ഡല ബ്ലാക്ക് ബോക്സ് തിയേറ്ററില്‍ നടക്കും. ആവൃത്തം (നിഴൽ നാടകം),…
കഥകളി അരങ്ങേറ്റം 18 ന്

കഥകളി അരങ്ങേറ്റം 18 ന്

ബെംഗളൂരു : ബെംഗളൂരു ക്ലബ് ഫോർ കഥകളി ആൻഡ് ദി ആർട്‌സിന്റെയും (ബി.സി.കെ.എ.) കൈരളീ കലാ സമിതിയുടെയും ആഭിമുഖ്യത്തിൽ വിമാനപുര കൈരളീ നിലയം സ്കൂളിൽ കഥകളി പഠനകളരിയുടെ ആദ്യ ബാച്ച് വിദ്യാർഥികളുടെ അരങ്ങേറ്റം ശനിയാഴ്ച നടക്കും. 2023 മുതൽ നടന്നു വരുന്ന…
അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക്) ഫെബ്രുവരി 23 മുതൽ മാർച്ച്‌ രണ്ട്‌ വരെ

അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക്) ഫെബ്രുവരി 23 മുതൽ മാർച്ച്‌ രണ്ട്‌ വരെ

തൃശൂർ: സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക്) ഫെബ്രുവരി 23 മുതൽ മാർച്ച് രണ്ട് വരെ സംഘടിപ്പിക്കുമെന്ന് അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി, സെക്രട്ടറി കരിവള്ളൂർ മുരളി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യക്ക് പുറമേ റഷ്യ,…
കേരളസമാജം ദൂരവാണിനഗര്‍ സംയുക്ത മേഖല കലോത്സവം സമാപിച്ചു

കേരളസമാജം ദൂരവാണിനഗര്‍ സംയുക്ത മേഖല കലോത്സവം സമാപിച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണി നഗറിന് കീഴിലുള്ള എട്ടു സോണുകളുടെ സംയുക്ത കലോത്സവം സമാജം പ്രസിഡന്റ് മുരളീധരന്‍ നായര്‍, സോണല്‍ സെക്രട്ടറിമാരായ എസ് വിശ്വനാഥന്‍, ബാലകൃഷ്ണപിള്ള, പവിത്രന്‍, പുരുഷോത്തമന്‍ നായര്‍, രാജു എ യു, സുഖിലാല്‍, രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം…