നാട്യക്ഷേത്ര ആര്‍ട്സ് അക്കാദമി ‘അനുകൃതി – 2024’ നാളെ

നാട്യക്ഷേത്ര ആര്‍ട്സ് അക്കാദമി ‘അനുകൃതി – 2024’ നാളെ

ബെംഗളൂര: നാട്യക്ഷേത്ര ആര്‍ട്‌സ് അക്കാദമിയുടെ വാര്‍ഷികാഘോഷമായ 'അനുകൃതി - 2024' ബുധനാഴ്ച രാവിലെ 9 മണി മുതല്‍ രവീന്ദ്രകലാക്ഷേത്രയില്‍ നടക്കും. അനേക്കല്‍ എം.എല്‍.എ ബി ശിവണ്ണ പരിപാടി ഉദ്ഘാടനം ചെയ്യും. കൊറിയോഗ്രഫര്‍), ഡിവി ശ്രിനിവാസന്‍, മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ്…
‘ട്രാൻസിയൻസ്’; രഞ്ജിത്ത് മാധവന്‍റെ ഫൈൻ ആർട്ട് ഫോട്ടോഗ്രാഫുകളുടെ പ്രദർശനം ചിത്രകലാ പരിഷത്തില്‍ ആരംഭിച്ചു

‘ട്രാൻസിയൻസ്’; രഞ്ജിത്ത് മാധവന്‍റെ ഫൈൻ ആർട്ട് ഫോട്ടോഗ്രാഫുകളുടെ പ്രദർശനം ചിത്രകലാ പരിഷത്തില്‍ ആരംഭിച്ചു

ബെംഗളൂരു: ഫോട്ടോഗ്രഫി ആർട്ടിസ്റ്റ് രഞ്ജിത്ത് മാധവൻ ഇന്ത്യയിലെ നദികളിൽനിന്ന് പകർത്തിയ ഫൈൻ ആർട്ട് ഫോട്ടോഗ്രാഫുകളുടെ പ്രദർശനം ‘ട്രാൻസിയൻസ്’ കർണാടക ചിത്രകലാ പരിഷത്ത് ആർട്ട് ഗാലറിയിൽ ആരംഭിച്ചു. തിങ്കളാഴ്ച നടന്ന ചടങ്ങില്‍ പ്രശസ്ത ചിത്രകാരനും ശില്പിയുമായ ബാലൻ നമ്പ്യാർ പ്രദർശനം ഉദ്ഘാടനം ചെയ്തു.…
കചദേവയാനി ചരിതം ആട്ടക്കഥ നാളെ ഇസിഎയിൽ അരങ്ങേറും

കചദേവയാനി ചരിതം ആട്ടക്കഥ നാളെ ഇസിഎയിൽ അരങ്ങേറും

ബെംഗളൂരു : ബെംഗളൂരു ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ (ഇ.സി.എ.) സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരു ക്ലബ്ബ് ഫോർ കഥകളി ആൻഡ് ദ ആർട്‌സുമായി സഹകരിച്ച സംഘടിപ്പിക്കുന്ന കചദേവയാനി ആട്ടക്കഥ ശനിയാഴ്ച വൈകീട്ട് 6.30-ന് ഇ.സി.എ. ഹാളില്‍ അരങ്ങേറും. ചടങ്ങിൽ ഐ.എസ്.ആർ.ഒ.…
ദക്ഷിണേന്ത്യൻ ശാസ്ത്രനാടകോത്സവം: തൃത്താല ഐ.ഇ.എസ്. ഹൈസ്കൂളിന് ഒന്നാം സ്ഥാനം

ദക്ഷിണേന്ത്യൻ ശാസ്ത്രനാടകോത്സവം: തൃത്താല ഐ.ഇ.എസ്. ഹൈസ്കൂളിന് ഒന്നാം സ്ഥാനം

ബെംഗളൂരു : കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം ബെംഗളൂരുവില്‍ സംഘടിപ്പിച്ച  ദക്ഷിണേന്ത്യൻ ശാസ്ത്ര നാടകോത്സവം അവസാനിച്ചു. പാലക്കാട് തൃത്താല മുടവന്നൂർ ഐ.ഇ.എസ്.ഇ.എം. ഹൈസ്കൂൾ അവതരിപ്പിച്ച ‘ടു ബി കണ്ടിന്യൂഡ്’ എന്ന നാടകത്തിനാണ് ഒന്നാംസ്ഥാനം.…
എഴുത്തിൽ നല്ലതും ചീത്തയുമില്ല എഴുത്തുമാത്രം: സുസ്മേഷ് ചന്ദ്രോത്ത്

എഴുത്തിൽ നല്ലതും ചീത്തയുമില്ല എഴുത്തുമാത്രം: സുസ്മേഷ് ചന്ദ്രോത്ത്

ബെംഗളൂരു: എഴുത്തിൽ നല്ലതും ചീത്തയുമില്ലെമെന്നും, വായനക്കാരൻ ജീവിത പശ്ചാത്തലത്തിലൂടെ ആർജ്ജിച്ചിട്ടുള്ള അഭിരുചിക്കനുസരിച്ച് നല്ലത്, ചീത്ത എന്നൊക്കെ വിധിക്കുന്നു എന്നേയുള്ളുവെന്നും പ്രശസ്ത സാഹിത്യകാരനായ സുസ്മേഷ് ചന്ദ്രോത്ത്.  കേരളസമാജം ദൂരവാണിനഗർ ഏർപ്പെടുത്തിയ സാഹിത്യ സംവാദത്തിൽ "നല്ലെഴുത്തിന്റെ നവലോക നിർമ്മിതി" എന്ന വിഷയത്തോടൊപ്പം എഴുത്തനുഭവങ്ങളും പങ്കുവെച്ചു…
ദക്ഷിണേന്ത്യൻ ശാസ്ത്ര നാടകോത്സവത്തിന് ബെംഗളൂരുവില്‍ ഇന്ന് തുടക്കം

ദക്ഷിണേന്ത്യൻ ശാസ്ത്ര നാടകോത്സവത്തിന് ബെംഗളൂരുവില്‍ ഇന്ന് തുടക്കം

ബെംഗളൂരു: കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്ര നാടകോത്സവത്തിന് ഇന്ന് തുടക്കമാകും. എം.ജി റോഡ് കസ്തൂർബ റോഡിലെ വിശ്വേശരയ്യ ഇൻഡസ്ട്രിയൽ ടെക്നോളജിക്കൽ മ്യൂസിയത്തിൽ രാവിലെ 9.30ന് കവിയും നാടക രചയിതാവുമായ…
കഥാവായനയും സംവാദവും ഇന്ന്; എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ദ്രോത്ത് പങ്കെടുക്കും

കഥാവായനയും സംവാദവും ഇന്ന്; എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ദ്രോത്ത് പങ്കെടുക്കും

ബെംഗളൂരു : കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന കഥാവായനയും സംവാദവും ഇന്ന് രാവിലെ 10.30-ന് വിജനപുര ജൂബിലി സ്കൂളിൽ നടക്കും. സുസ്‌മേഷ് ചന്ദ്രോത്തിന്റെ ‘ഭരതേട്ടൻ’ എന്ന കഥയാണ് വായിക്കുക.‘നല്ലെഴുത്തിന്റെ നവലോക നിർമിതി’ എന്ന വിഷയത്തിൽ സുസ്‌മേഷ് ചന്ദ്രോത്ത് സംസാരിക്കും. ബെംഗളൂരുവിലെ എഴുത്തുകാരും…
കെവിജി നമ്പ്യാർ സ്മാരക കവിതാമത്സരം

കെവിജി നമ്പ്യാർ സ്മാരക കവിതാമത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സ്ഥാപക പ്രസിഡണ്ടായിരുന്ന കെവിജി നമ്പ്യാരുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന എട്ടാമത് മലയാള കവിതാരചന മത്സരത്തിലേക്ക് ബെംഗളൂരുവിലെ മലയാളികളില്‍ നിന്ന് സൃഷ്ടികള്‍ ക്ഷണിച്ചു. 'അച്ഛന്‍' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കവിതകള്‍ രചിക്കേണ്ടത്. പന്ത്രണ്ടു വരികളില്‍ കുറയാത്ത (എന്നാല്‍ രണ്ടുപുറത്തില്‍ കവിയാത്ത)…
കെ.ആർ മീരയുടെ ‘ഭഗവാൻ്റെ മരണം’ ഇനി കന്നഡയിലും

കെ.ആർ മീരയുടെ ‘ഭഗവാൻ്റെ മരണം’ ഇനി കന്നഡയിലും

ബെംഗളൂരു : കെ.ആർ. മീരയുടെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട 'ഭഗവാന്റെ മരണം' എന്ന കഥാസമാഹാരം ഇനി കന്നഡയിലേക്ക്. കര്‍ണാടകയിലെ പ്രമുഖ പ്രസാധകരായ ബഹുരൂപിയാണ് 6 കഥകൾ ഉൾപ്പെടുന്ന പുസ്തകം "ഭഗവന്തന സാവു" എന്ന പേരിൽ പുറത്തിറക്കുന്നത്. മലയാളിയും കാസറഗോഡ് സ്വദേശിയുമായ കന്നഡ പത്രപ്രവർത്തകൻ…
മൈസൂരുവിൽ ത്രിദിന ദേശീയ കർണാടക സംഗീതോത്സവം

മൈസൂരുവിൽ ത്രിദിന ദേശീയ കർണാടക സംഗീതോത്സവം

ബെംഗളൂരു : മൈസൂരുവിൽ നവംബർ 8 മുതൽ 10 വരെ ത്രിദിന ദേശീയ കർണാടക സംഗീതോത്സവം നടത്തും. മൈസൂരു സംഗീത സുഗന്ധ എന്ന പേരിൽ കേന്ദ്ര വിനോദസഞ്ചാര വകുപ്പും സാംസ്കാരിക വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന സംഗീതോത്സവത്തിൽ 21 സംഗീതജ്ഞർ കച്ചേരി അവതരിപ്പിക്കും.…