Posted inASSOCIATION NEWS
കേരളസമാജം ദൂരവാണിനഗർ കഥവായനയും സംവാദവും നവംബർ 10 ന്
ബെംഗളൂരു: പ്രശസ്ത എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ദ്രോത്തിന്റെ 'ഭരതേട്ടന്‍' എന്ന കഥയുടെ വായനക്കും സംവാദത്തിനും കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം വേദിയൊരുക്കുന്നു. നവംബര്‍ 10 ന് രാവിലെ 10 30 ന് വിജനപുരയിലുള്ള ജൂബിലി സ്‌കൂളിലാണ് പരിപാടി.'നല്ലെഴുത്തിന്റെ നവലോക നിര്‍മ്മിതി' എന്ന വിഷയത്തില്‍ സുസ്‌മേഷ്…









