Posted inASSOCIATION NEWS
‘രാഷ്ട്രീയ നോവലുകളുടെ കല’ – പലമ സെമിനാർ ഒക്ടോബർ 2 ന്
ബെംഗളൂരു: നോവലിസ്റ്റ് അഡ്വ. ബിലഹരിയുടെ നോവൽ വ്യുൽപരിണാമം എന്ന നോവലിനെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 ന് വൈകിട്ട് 3 മണിക്ക് ജീവൻ ഭീമാനഗറിലെ കാരുണ്യ ഹാളിലാണ് പരിപാടി. രാഷ്ട്രീയ നോവലുകളുടെ കല എന്ന വിഷയത്തിൽ സാഹിത്യ നിരൂപകൻ കെ.പി.…









