Posted inASSOCIATION NEWS
സാമൂഹ്യമായ ഓർമ്മകളെ തിരിച്ചുപിടിക്കുക- വിനോദ് കൃഷ്ണ
ബെംഗളൂരു: ഫാസിസ്റ്റ് സമഗ്രാധികാരത്തിൽ ശ്വാസം മുട്ടുന്ന മനുഷ്യന്റെ കുതറലുകളിൽ നിന്നാണ് പ്രതിരോധത്തിന്റെ സാഹിത്യം രൂപപ്പെടുന്നതെന്നും സാമൂഹ്യ ഓർമ്മകളെ തിരിച്ചുപിടിക്കുകയാണ് സാംസ്കാരിക പ്രതിരോധത്തിന്റെ വഴിയെന്നും നോവലിസ്റ്റും ചലച്ചിത്രകാരനുമായ വിനോദ് കൃഷ്ണ അഭിപ്രായപ്പെട്ടു. പലമ നവമാധ്യമ കൂട്ടായ്മയുടെ സെമിനാറിൽ "സത്യാനന്തര കാലത്തെ സർഗാത്മക പ്രതിരോധം"…









