Posted inASSOCIATION NEWS
സിപിഎസി സംവാദം 30ന്; അശോകന്‍ ചരുവില്‍ പങ്കെടുക്കും
ബെംഗളൂരു: സാഹോദര്യത്തിന്റെയും അപരോന്മുഖതയുടെയും സന്ദേശം നാടിന് പകർന്നു നൽകിയ സർവ്വമത സമ്മേളന ശതാബ്ദിയുടെ ഭാഗമായി സിപിഎസി ഒരുക്കുന്ന സംവാദം ജൂണ്‍ 30 ന് രാവിലെ 10 -30 ന് ജീവൻ ഭീമനഗറിലുള്ള കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ നടക്കും. പുരോഗമന കലാസാഹിത്യ…







