Posted inKERALA LATEST NEWS
കേരള സ്കൂള്‍ കലോത്സവത്തിന്റെ തീയതിയില്‍ മാറ്റം; ജനുവരി ആദ്യവാരം നടത്താൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ തീയതിയില്‍ മാറ്റം. 2025 ജനുവരി ആദ്യവാരം കലോത്സവം നടത്തുമെന്ന് അധികൃതർ അറിയിച്ചു. തിയതി പിന്നീട് അറിയിക്കും. നാഷണല്‍ അച്ചീവ്‌മെൻ്റ് സർവേ (NAS) പരീക്ഷകള്‍ നടക്കുന്ന പശ്ചാതലത്തിലാണ് തിയതിയില്‍ മാറ്റം വരുത്തിയത്. ഡിസംബർ 3 മുതല്‍ തിരുവനന്തപുരത്തു…



