Posted inARTICLES
ലഡ്ഡുവിലെ ‘നെയ് മായം’ – രാഷ്ട്രീയ മറിമായങ്ങളും
എന്‍.ഡി.എയുടെ നൂറാംദിന ആഘോഷത്തിൻ്റെ ഭാഗമായി വിജയവാഡയിൽ തെലുഗു ദേശം പാർട്ടി(ടിഡിപി)യുടെ സമ്മേളനത്തിൽ വെച്ച് പാർട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായഡു നടത്തിയ വിവാദപരമായ പ്രസ്താവന ഇന്ത്യയിലും ലോകമെമ്പാടുമുള്ള കൊടിക്കണക്കിന് ബാലാജി ഭക്തരിൽ അത്യന്തം സംഭ്രമവും അമ്പരപ്പും ഉളവാക്കിയിട്ടുണ്ട്. തിരുമല തിരുപ്പതി…
