യു എസ് ഓപൺ ടെന്നിസ്; വനിത സിംഗിൾസിൽ ആര്യന സബലെങ്കയ്ക്ക് കിരീടം

യു എസ് ഓപൺ ടെന്നിസ്; വനിത സിംഗിൾസിൽ ആര്യന സബലെങ്കയ്ക്ക് കിരീടം

യു എസ് ഓപൺ ടെന്നിസ് വനിത സിം​ഗിൾസിൽ കിരീടം ചൂടി ബെലറൂസ് താരം ആര്യന സബലെങ്ക. ഫൈനലിൽ അമേരിക്കൻ താരം ജെസീക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ആര്യന കിരീടം സ്വന്തമാക്കിയത്. ത്രില്ലർ പോരിൽ 7-5,7-5 എന്ന സ്കോറിനാണ് പെഗുല​യെ സബലെങ്ക…