Posted inKERALA LATEST NEWS
അശ്വിനി കുമാര്‍ വധക്കേസ്; മൂന്നാം പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ
കണ്ണൂർ: ആർഎസ്‌എസ് നേതാവ് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കുറ്റക്കാരനെന്ന് കണ്ടെത്തിയ മൂന്നാം പ്രതി മർഷൂക്കിനാണ് തലശേരി കോടതി ശിക്ഷ വിധിച്ചത്. കേസില്‍ മറ്റ് പ്രതികളെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. 2005 മാര്‍ച്ച്…
