ഡാർജിലിംഗ്‌ ട്രെയിൻ ദുരന്തം; അന്വേഷണം പ്രഖ്യാപിച്ച്‌ റെയിൽവേ മന്ത്രി

ഡാർജിലിംഗ്‌ ട്രെയിൻ ദുരന്തം; അന്വേഷണം പ്രഖ്യാപിച്ച്‌ റെയിൽവേ മന്ത്രി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാർജിലിംഗിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ച്‌ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്‌. റെയിൽവേ സേഫ്റ്റി കമ്മീഷനാണ്‌ അന്വേഷിക്കുക. അപകടകാരണം കണ്ടെത്തുകയും ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാ പ്രവർത്തനം പൂർത്തിയായതായും മന്ത്രി അറിയിച്ചിട്ടുണ്ട്‌. ദുരന്തസ്ഥലം സന്ദർശിച്ചതിന്‌…
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ ട്രാക്കിലേക്ക്; പരീക്ഷണയോട്ടം ഓഗസ്റ്റിൽ

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ ട്രാക്കിലേക്ക്; പരീക്ഷണയോട്ടം ഓഗസ്റ്റിൽ

ന്യൂഡല്‍ഹി: രാജ്യത്ത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. പരീക്ഷണയോട്ടം ഓഗസ്റ്റ് 15-നുള്ളിൽ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. വന്ദേമെട്രോയുടെ പരീക്ഷണയോട്ടവും ഇതോടൊപ്പം നടക്കും. രാജ്യത്തെ എല്ലാ പ്രധാനപ്പെട്ട ന​ഗരങ്ങളേയും വിവിധ റൂട്ടുകളേയും ബന്ധിപ്പിച്ച് 2029-ഓടെ 250-ഓളം…