‘ഞാന്‍ ന്യായത്തിന്റെ ഭാഗത്ത്, സിനിമയെ സിനിമയായി കാണണം’; എമ്പുരാനെ പിന്തുണച്ച്‌ നടന്‍ ആസിഫ് അലി

‘ഞാന്‍ ന്യായത്തിന്റെ ഭാഗത്ത്, സിനിമയെ സിനിമയായി കാണണം’; എമ്പുരാനെ പിന്തുണച്ച്‌ നടന്‍ ആസിഫ് അലി

കൊച്ചി: എമ്പുരാൻ വിഷയത്തില്‍ പ്രതികരിച്ച്‌ നടൻ ആസിഫ് അലി. സിനിമയെ സിനിമയായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന നിലയില്‍ കാണണം. സിനിമ എത്രത്തോളം സ്വാധീനിക്കും എന്നത് നമ്മള്‍ തീരുമാനിക്കണം. നേരിട്ട്…
വയനാടിന് കൈത്താങ്ങായി നടൻ ആസിഫ് അലിയും

വയനാടിന് കൈത്താങ്ങായി നടൻ ആസിഫ് അലിയും

വയനാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി നടൻ ആസിഫ് അലി. ധനസഹായം നല്‍കിയതിനൊപ്പം വയനാടിന്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. നടന്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാല്‍ തുക എത്രയെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.…
ആസിഫ് അലി നായകനായിയെത്തുന്ന ‘ലെവല്‍ ക്രോസിന്റെ’ ട്രെയിലർ പുറത്ത്

ആസിഫ് അലി നായകനായിയെത്തുന്ന ‘ലെവല്‍ ക്രോസിന്റെ’ ട്രെയിലർ പുറത്ത്

സംവിധായകൻ ജീത്തു ജോസഫ്‌ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ലെവല്‍ ക്രോസിന്റെ’ ട്രെയിലർ പുറത്ത്. ആസിഫ് അലി, ഷറഫുദ്ദീൻ, അമല പോള്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂലൈ 26ന് തിയേറ്ററുകളിലെത്തും. നവാഗതനായ അർഫാസ് അയൂബാണ് ലെവല്‍ ക്രോസിന്റെ…
സാഹചര്യം മനസിലാക്കി മികച്ച രീതിയില്‍ പ്രതികരിച്ചു: ആസിഫ് അലിയോട് നന്ദി പറഞ്ഞ് രമേശ് നാരായണൻ

സാഹചര്യം മനസിലാക്കി മികച്ച രീതിയില്‍ പ്രതികരിച്ചു: ആസിഫ് അലിയോട് നന്ദി പറഞ്ഞ് രമേശ് നാരായണൻ

നടൻ ആസിഫ് അലിയില്‍ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം പ്രകടിപ്പിച്ച സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. വിവാദത്തില്‍ പ്രതികരണവുമായി ആസിഫ് അലിയും എത്തിയിരുന്നു. ഇപ്പോഴിതാ ആസിഫ് അലിക്ക് നന്ദിപറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് രമേശ് നാരായണൻ. കാര്യങ്ങള്‍…
തന്നെ പിന്തുണയ്‍ക്കുന്നത് മറ്റൊരാള്‍ക്ക് എതിരെയുള്ള വിദ്വേഷ പ്രചരണമായി മാറരുത്; രമേശ് നാരായണ്‍ വിവാദത്തില്‍ ആസിഫ് അലി

തന്നെ പിന്തുണയ്‍ക്കുന്നത് മറ്റൊരാള്‍ക്ക് എതിരെയുള്ള വിദ്വേഷ പ്രചരണമായി മാറരുത്; രമേശ് നാരായണ്‍ വിവാദത്തില്‍ ആസിഫ് അലി

തിരുവനന്തപുരം: രമേശ് നാരായണ്‍ വിവാദത്തില്‍ പ്രതികരിച്ച്‌ ആസിഫ് അലി. തനിക്ക് ജനങ്ങള്‍ തരുന്ന പിന്തുണ മറ്റൊരാളോടുള്ള വെറുപ്പായി മാറരുതെന്ന് ആസിഫ് അലി പറഞ്ഞു. തിരുവനന്തപുരം സെന്റ് അല്‍ബേർട്സ് കോളേജില്‍ പുതിയ സിനിമയുടെ പ്രചരണാർത്ഥം എത്തിയതായിരുന്നു ആസിഫ് അലി. തന്റെ മേലുള്ള സ്നേഹം…
ആരെയും അധിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ ഉദ്ദേശിച്ചില്ല; ആസിഫ് അലിയെ അപമാനിക്കുന്നതായി തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് രമേശ് നാരായണ്‍

ആരെയും അധിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ ഉദ്ദേശിച്ചില്ല; ആസിഫ് അലിയെ അപമാനിക്കുന്നതായി തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് രമേശ് നാരായണ്‍

എം.ടി വാസുദേവൻ നായരുടെ ജന്മദിനാഘോഷ വേദിയില്‍ നടൻ ആസിഫ് അലിയെ അപമാനിച്ചതില്‍ വിശദീകരണവുമായി സംഗീതജ്ഞൻ രമേഷ് നാരായണൻ. ആരെയും അധിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ ഉദ്ദേശിച്ചില്ലെന്നും ആസിഫ് അലിയെ അപമാനിക്കുന്നതായി തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നതായും രമേഷ് നാരായണൻ പറഞ്ഞു. 'തന്റെ പേര് വിളിക്കാൻ വൈകി,…
ആസിഫ് അലിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചില്ല; സംഗീത സംവിധായകനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

ആസിഫ് അലിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചില്ല; സംഗീത സംവിധായകനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

കൊച്ചി: എം ടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം 'മനോരഥങ്ങള്‍' ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. എം ടിയുടെ ജന്മദിനമായ ജൂലൈ 15ന് കൊച്ചിയില്‍ വെച്ച്‌ നടന്ന ചടങ്ങിലാണ് ട്രെയിലർ ലോഞ്ച് നടന്നത്. മമ്മൂട്ടി, മോഹൻലാല്‍,…