10 വയസ്സുകാരന്‍റെ മൃതദേഹം സ്യൂട്ട് കേസിൽ; അമ്മയും കാമുകനും കസ്റ്റഡിയിൽ

10 വയസ്സുകാരന്‍റെ മൃതദേഹം സ്യൂട്ട് കേസിൽ; അമ്മയും കാമുകനും കസ്റ്റഡിയിൽ

ഗുവാഹത്തി: 10 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍. അമ്മയും കാമുകനും കസ്റ്റഡിയിൽ. ഗുവാഹത്തിയിലാണ് സംഭവം. നവോദയ ജാതിയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ മൃൺമോയ് ബർമയെയാണ് അമ്മ ദിപാലി രാജ്ബോങ്ഷിയുടെ കാമുകനായ ജിതുമോണി ഹലോയി കൊലപ്പെടുത്തിയത്. കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്…
അസമില്‍ ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി

അസമില്‍ ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി

ഗുവാഹത്തി: അസമിലെ മോറിഗോണിൽ ഭൂചലനം. റിക്ടർസ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.തലസ്ഥാനമായ ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. മോറിഗോണില്‍ 16 കിലോമീറ്റർ ആഴത്തിൽ രാത്രി 2:25 ഓടെയാണ് ഭൂചലനം ഉണ്ടായതെന്ന് ഭൂകമ്പ നിരീക്ഷണ ഏജൻസി…
അസമില്‍ ഭൂചലനം; 4.2 തീവ്രത രേഖപ്പെടുത്തി

അസമില്‍ ഭൂചലനം; 4.2 തീവ്രത രേഖപ്പെടുത്തി

ദിസ്പൂര്‍: അസമില്‍ ഭൂചലനം. ഇന്ന്‌ രാവിലെ 7:47ന് റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അസമിൽ അനുഭവപ്പെട്ടത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്‌തത്. ഉദൽഗുരി ജില്ലയുടെ സമീപത്തുള്ള ദരാംഗ്, താമുൽപൂർ, സോനിത്പൂർ, കാംരൂപ്, ബിശ്വനാഥ് ജില്ലകളിലും…