Posted inLATEST NEWS NATIONAL
ദുരിതക്കയം ഒഴിയാതെ അസം; മരണം 91 ആയി
അസമിൽ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 91 ആയി. സംസ്ഥാന ദുരന്ത നിവാരണ അധികൃതരാണ് മരണ സംഖ്യ കണക്ക് പുറത്തുവിട്ടത്. വെള്ളിയാഴ്‌ച ഒമ്പത് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. തേസ്‌പൂര്‍, ധുബ്രി, നിയമതിഘട്ട് എന്നിവിടങ്ങളില്‍ ബ്രഹ്മപുത്രയും ചെനിമാരിയിലെ ബുര്‍ഹി ദിഹിങ്…
